|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 25: |
വരി 25: |
| |താലൂക്ക്=കണ്ണൂർ | | |താലൂക്ക്=കണ്ണൂർ |
| |ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | | |ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി |
| |ഭരണവിഭാഗം=എയ്ഡഡ് | | |ഭരണവിഭാഗം=എയ്‌ഡഡ് |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| |പഠന വിഭാഗങ്ങൾ1=എൽ.പി | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| വരി 34: |
വരി 34: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം | | |മാദ്ധ്യമം=മലയാളം |
| |ആൺകുട്ടികളുടെ എണ്ണം 1-10=43 | | |ആൺകുട്ടികളുടെ എണ്ണം 1-10=28 |
| |പെൺകുട്ടികളുടെ എണ്ണം 1-10=43 | | |പെൺകുട്ടികളുടെ എണ്ണം 1-10=25 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=86 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=53 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=5 | | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 49: |
വരി 49: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ഗീത. കെ.വി | | |പ്രധാന അദ്ധ്യാപിക=ഷാജി ടി പി |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=റംലത്ത് എം.വി | | |പി.ടി.എ. പ്രസിഡണ്ട്=ഷഹല സി കെ വി |
| |എം.പി.ടി.എ. പ്രസിഡണ്ട്=മസ്ലീമ എം. വി | | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന എം കെ |
| |സ്കൂൾ ചിത്രം=SchoolPict1.gif | | |സ്കൂൾ ചിത്രം=SchoolPict1.gif |
| |size=350px | | |size=350px |
| വരി 60: |
വരി 60: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. | | ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4 ഇബ്നു ബത്തൂത്ത]യുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. [[സെൻട്രൽ എം എൽ പി എസ് മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]] |
| പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്ടിൽ ചിറക്കൽ താലൂക്കിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂർ ജില്ലയിലും കണ്ണൂർ താലൂക്കിലും ഉൾപ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.
| |
| ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള മാർഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
| |
| വിദ്യാഭ്യാസ മേഖലയിൽ 1909-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നടത്തിവന്ന മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാർക്കുവേണ്ടി സർക്കാർ നേരിട്ടു നടത്തിയിരുന്ന ലേബർ സ്ക്കൂളും പ്രവർത്തിച്ചിരുന്നു.
| |
| 1928-ൽ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെൻസ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണർവ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് സെൻട്രൽ മുസ്ലീം എൽ.പി സ്ക്കൂളും മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
| |
| ഔദ്യോഗിക രേഖകൾ പ്രകാരം 1937 ലാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതൽ തന്നെ സ്കൂൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ.
| |
| പ്രായം ചെന്നവരുടെ ഇടയിൽ ടിവിയുടെ സ്കൂൾ , കടവത്ത് സ്കൂൾ, തത്രവളപ്പിലെ സ്കൂൾ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന് കടവത്ത് സ്കൂൾ എന്ന പേര് ലഭിക്കാൻ കാരണമായി. ആദ്യ കാലങ്ങങ്ങളിൽ സ്കൂൾ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂൾ എന്ന പേരും സ്കൂളിന് ലഭിക്കുകയുണ്ടായി.
| |
| ഇപ്പോൾ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ് ഏഴു ക്ലാസ്സ് മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ് | | രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ് ഏഴു ക്ലാസ്സ് മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ് |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | |
| | === ക്ലബ്ബുകൾ === |
| | |
| | * വിദ്യാരംഗം |
| | * പരിസ്ഥിതി |
| | * ശുചിത്വം |
| | * ഗണിതശാസ്ത്രം |
| | * ഇംഗ്ലീഷ് |
| | * ഹെൽത്ത് ക്ലബ് |
| | * അറബി ക്ലബ് |
| | |
| | === മറ്റ് പ്രവർത്തനങ്ങൾ === |
| | |
| | * കായികപരിശീലനം |
| | * പച്ചക്കറിത്തോട്ടം |
|
| |
|
| == മാനേജ്‌മെന്റ് == | | == മാനേജ്‌മെന്റ് == |
| വരി 82: |
വരി 89: |
| ==വഴികാട്ടി== | | ==വഴികാട്ടി== |
|
| |
|
| {{#multimaps:11.982745048233957, 75.28685242989508 | width=600px | zoom=15 }} | | {{Slippymap|lat=11.982745048233957|lon= 75.28685242989508 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils->--> | | Payangadi --> Mattul --> Sidheequabad<!--visbot verified-chils->--> |