MTLPSOLIKKAL
28 ജനുവരി 2017 ചേർന്നു
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
ഈ സ്ക്കൂളിൽ വിവിധ കാലയളവുകളിലായി സർവ്വശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ, ഇ.എം. തോമസ് അടിമുറിയിൽ, ചെറിയാൻ ഏബ്രഹാം ഓലിക്കൽ, കെ.എസ്. സഖറിയ, കെ.വി. ജോർജ്ജ്, എം.എം. ഉമ്മൻ, ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം, വൈ. ഏബ്രഹാം, ശ്രീമതി പി .ജെ. ഏലിയാമ്മ (സർവ്വീസിലിരിക്കെ 1993 ജനുവരി 15-ന് നിര്യാതയായി) ശ്രീ. റ്റി.ഒ. തങ്കച്ചൻ,ശ്രീമതി വത്സമ്മ വർഗീസ് ,ശ്രീമതി മോളി സക്കറിയ എന്നിവർ പ്രഥമ അധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2020 ജൂൺ മുതൽ ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്സ് ആയി പ്രവർത്തിയ്ക്കുന്നു | ഈ സ്ക്കൂളിൽ വിവിധ കാലയളവുകളിലായി സർവ്വശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ, ഇ.എം. തോമസ് അടിമുറിയിൽ, ചെറിയാൻ ഏബ്രഹാം ഓലിക്കൽ, കെ.എസ്. സഖറിയ, കെ.വി. ജോർജ്ജ്, എം.എം. ഉമ്മൻ, ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം, വൈ. ഏബ്രഹാം, ശ്രീമതി പി .ജെ. ഏലിയാമ്മ (സർവ്വീസിലിരിക്കെ 1993 ജനുവരി 15-ന് നിര്യാതയായി) ശ്രീ. റ്റി.ഒ. തങ്കച്ചൻ,ശ്രീമതി വത്സമ്മ വർഗീസ് ,ശ്രീമതി മോളി സക്കറിയ എന്നിവർ പ്രഥമ അധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2020 ജൂൺ മുതൽ ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്സ് ആയി പ്രവർത്തിയ്ക്കുന്നു | ||
== '''ക്ലബ്ബുകൾ''' == | |||
* വിദ്യാരംഗം | |||
* ഹെൽത്ത് ക്ലബ് | |||
* ഗണിത ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* സുരക്ഷാ ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
25 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2021-22 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. രജി ജോൺ മുത്തേരിൽ ഇന്റെയും സഹായത്തോടെ സ്ക്കൂൾ കെട്ടിടത്തിൻന്റെ മേൽക്കൂര പുനർ നിർമ്മിച്ചു | |||