"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/സൗകര്യങ്ങൾ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ഭൗതികസൗകരൃങ്ങൾ== | |||
ഒരു ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ -കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 17 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
==== '''വിദ്യാലയ മന്ദിരങ്ങൾ''' ==== | |||
<gallery> | |||
പ്രമാണം:44557 School 4.jpg | |||
പ്രമാണം:44557 School 3.jpg | |||
പ്രമാണം:44557 5.jpg | |||
പ്രമാണം:44557 1.jpg | |||
പ്രമാണം:44557 School 0a.jpg | |||
പ്രമാണം:44557 School 2a.jpg | |||
പ്രമാണം:44557 School 1.jpg | |||
പ്രമാണം:44557 School 5.jpg | |||
</gallery> | |||
---- | |||
====സ്മാർട്ട് ക്ലാസ് റൂം ==== | |||
<gallery> | |||
പ്രമാണം:44557 Smart Class Rooml 2.jpg | |||
പ്രമാണം:44557 Smart Class Rooml 1.jpg | |||
</gallery> | |||
---- | |||
==== മൾട്ടീമീഡിയ റൂം ==== | |||
<gallery> | |||
പ്രമാണം:44557 Multi Media Rooml 1.jpg | |||
</gallery> | |||
---- | |||
==== സ്കൂളിന്റെ രൂപ രേഖ ==== | |||
<gallery> | |||
പ്രമാണം:44557_School Bulding Outline.jpg | |||
</gallery> | |||
---- |
19:02, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകരൃങ്ങൾ
ഒരു ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ -കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 17 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.