"എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാറപ്പുറം
|സ്ഥലപ്പേര്=പാറപ്പുറം
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
വരി 37: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമകുുമാരി എ എസ്
|പ്രധാന അദ്ധ്യാപിക=സുമകുമാരി എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജു കുെ കെ
|പി.ടി.എ. പ്രസിഡണ്ട്=സനി N S
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി പി എ
|സ്കൂൾ ചിത്രം=25225 front.jpeg
|സ്കൂൾ ചിത്രം=25225 front.jpeg
|size=380px
|size=380px
വരി 61: വരി 63:
എറണാകുളം ജില്ലയിലെ  ആലുവ    വിദ്യാഭ്യാസ ജില്ലയിൽ ആലുവ  ഉപജില്ലയിലെ  പാറപ്പുറം എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്കൂൾ ,കാഞ്ഞൂർ ,പാറപ്പുറം .
എറണാകുളം ജില്ലയിലെ  ആലുവ    വിദ്യാഭ്യാസ ജില്ലയിൽ ആലുവ  ഉപജില്ലയിലെ  പാറപ്പുറം എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്കൂൾ ,കാഞ്ഞൂർ ,പാറപ്പുറം .
== ചരിത്രം ==
== ചരിത്രം ==
കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...കൂടുതൽ വായിക്കുക.[[എം കെ എം എൽ പി സ്‌കൂൾ പാറപ്പുറം / ചരിത്രം]] 
കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...[[എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ/ചരിത്രം|കൂടുതൽ വായിക്കുക .....]]
 
മൂന്നു വശവും പെരിയാറിനാൽ ചുറ്റപ്പെട്ട പാറപ്പുറം ഗ്രാമത്തെ സംബന്ധിച്ച് വിദ്യാഭ്യാസപരവും സാംസ്ക്കാരികവുമായ ഒരു മുന്നേറ്റമായിരുന്നു പിന്നീടുണ്ടായത്.2003-2004ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും പ്രീ പ്രൈമറി വിദ്യാലയവും ആരംഭിച്ചു.സ്കൂൾ ബസ് ,കമ്പ്യൂട്ടർലാബ്, ബഹുമാനപ്പെട്ട എം.പി ശ്രീ കെ.പി ധനപാലന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.5 ലക്ഷം രൂപ കൊണ്ട് നിർമിച്ച ഡൈനിംഗ് ഹാൾ, ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ,സ്ക്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, SBlലൈഫ് ഇൻഷുറൻസ് നൽകിയ ഫർണീഷ്ഡ്  സ്മാർട്ട് ക്ലാസ് റൂം, ഗ്രീൻ ബോർഡുകൾ, അൻവർ സാദത്ത് MLA നൽകിയ സ്മാർട്ട് ക്ലാസ് റൂം, വിശ്വശാന്തി ഫൗണ്ടേഷൻ നൽകിയ ടി വി അങ്ങനെ വികസനത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്ക്കൂളിൽ 8 ഡിവിഷനുകളും 4 പ്രീ പ്രൈമറി ക്ലാസുകളും ഉണ്ട്. അക്ഷരത്തിന്റെയും അറിവിന്റെയും സൂര്യവെളിച്ചത്തിലേക്ക് ഒരു ഗ്രാമത്തെ ആകെ നയിച്ച വിദ്യാലയത്തിന്റെ രജത ജൂബിലി ,സുവർണ ജൂബിലി ആഘോഷങ്ങൾ നാടിന്റെ തന്നെ ഉത്സവമായിരുന്നു. സ്കൂളിന്റെ പുരോഗതിക്കായി അധ്യാപകരും മാനേജ് മെന്റെ്, പി.ടി.എ, എം.പി.ടി.എ തുടങ്ങിയവരോടൊപ്പം നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും ഉണ്ട്.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ,ഗുരുശ്രേഷ്ഠ അവാർഡും കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ പി.കെ സുബ്രഹ്മണ്യൻ മാഷുടെ പ്രവർത്തനങ്ങൾ മാർഗദർശകമാണ്.
 
ആലുവ വിദ്യാഭ്യാസ ജില്ല സംഘടിപ്പിക്കുന്ന വിവിധ ക്വിസ് മത്സരങ്ങളിലും കായിക മേള,കലാമേള ,ശാസ്ത്രമേള, ഗണിത മേള, യുറീക്ക വിഞ്ജാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് തുടങ്ങിയവയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാനും സ്ക്കൂളിന് സാധിച്ചിട്ടുണ്ട് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള വിദ്യാലയമാണ് ഇത്. കുമാരനാശാന്റെ നാമത്തിലുള്ള ഈ വിദ്യാലയത്തിന്റെ കവാടത്തിനു സമീപത്തായി മനോഹരമായ കുമാരനാശാന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ മൈതാനവും ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരവും അതിനു താഴെ കുട്ടികൾക്ക് ഗുരുകുല പഠനത്തിനുതകും വിധം ഇരിപ്പിടവും സജ്ജീകരിച്ചീട്ടുണ്ട്. അതിനു സമീപം മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ട് .
[[എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാം ..........]]          


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന  അദ്ധ്യാപകർ : '''
 
1.6-64 മുതൽ 31.5 .66 വരെ  ശ്രീ  സൗമ്യൻ വി ജി
 
1-6-67 മുതൽ 30.4 - 99 വരെ  ശ്രീ  പി.കെ സുബ്രഹ്മണ്യൻ .
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable"
|+
|നമ്പർ
| '''അദ്ധ്യാപകർ'''
|കാലഘട്ടം
|-
|1
|പത്മാവതി സി 
|1964-65
1969-75
|-
|2
|ശ്രീധരൻ ടി
|1968 - 94
|-
|3
|ശ്രീധരൻ K N
|1968-76
1990 - 98
|-
|4
|ഐഷ O R
|1964  -1992
|-
|5
|ശ്രീധരൻ C A
|1965 - 91
|-
|6
|ശ്രീധരൻ K
|1965-67
|-
|7
|സ്വാമിനാഥൻ P K
|1965-90
|-
|8
|ഓമന C G
|1965 - 93
|-
|9
|വെറോണിക്ക P
|1966-69
|-
|10
|സൗദാമിനി U K
|1966 - 98
|-
|12
|തങ്കമ്മ T 
|1969 - 1976
|-
|11
|തങ്കമണി P
|
|-
|13
|രാജം സി.പി
|1969-76  
1992-96
|-
|14
|അന്നംകുട്ടി P P
|1970-98
|-
|15
|മല്ലിക N K
|1970-71
|-
|16
|സതി P K
|1972 - 73
|-
|17
|സൈനബ ബീവി A
| 1974  - 88
1994 - 2005
|}
#
#
#
#
വരി 89: വരി 171:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:മഹാകവി കുമാരനാശാന്റെ പ്രതിമ .jpg|ലഘുചിത്രം]]
[[പ്രമാണം:SchooooooL(1).jpg|ലഘുചിത്രം|ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ]]
[[പ്രമാണം:SchooooooL(1).jpg|ലഘുചിത്രം|ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ]]


വരി 96: വരി 181:
#
#
==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം മാറമ്പിള്ളിയിൽ  എത്താം(7.8കിലോമീറ്റർ)  മാറമ്പിള്ളിയിൽ നിന്നും ഓട്ടോ മാർഗം പാറപ്പുറം  എത്താം.  (4.7 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*കാലടി ബസ്റ്റാന്റിൽ നിന്നും 7.1 കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം പാറപ്പുറം  എത്താം.(14.2 കിലോമീറ്റർ)
<br>
<br>
----
----
{{#multimaps:10.131555,76.4461 | width=900px |zoom=18}}
{{Slippymap|lat=10.131555|lon=76.4461 | width=900px |zoom=18|width=full|height=400|marker=yes}}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാറപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്കൂൾ ,കാഞ്ഞൂർ ,പാറപ്പുറം .

എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ
വിലാസം
പാറപ്പുറം

എം കെ എം എൽ പി സ്‌കൂൾ ,കാഞ്ഞൂർ പാറപ്പുറം പി ഒ
,
പാറപ്പുറം പി.ഒ.
,
683575
,
എറണാകുളം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0484 2467445
ഇമെയിൽmkmlpsparmp@gmil.com
കോഡുകൾ
സ്കൂൾ കോഡ്25225 (സമേതം)
യുഡൈസ് കോഡ്32080104401
വിക്കിഡാറ്റQ99509632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമകുമാരി എ എസ്
പി.ടി.എ. പ്രസിഡണ്ട്സനി N S
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി പി എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള വിദ്യാലയമാണ് ഇത്. കുമാരനാശാന്റെ നാമത്തിലുള്ള ഈ വിദ്യാലയത്തിന്റെ കവാടത്തിനു സമീപത്തായി മനോഹരമായ കുമാരനാശാന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ മൈതാനവും ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരവും അതിനു താഴെ കുട്ടികൾക്ക് ഗുരുകുല പഠനത്തിനുതകും വിധം ഇരിപ്പിടവും സജ്ജീകരിച്ചീട്ടുണ്ട്. അതിനു സമീപം മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ട് . കൂടുതൽ അറിയാം ..........          

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

1.6-64 മുതൽ 31.5 .66 വരെ ശ്രീ സൗമ്യൻ വി ജി

1-6-67 മുതൽ 30.4 - 99 വരെ ശ്രീ പി.കെ സുബ്രഹ്മണ്യൻ .

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ അദ്ധ്യാപകർ കാലഘട്ടം
1 പത്മാവതി സി  1964-65

1969-75

2 ശ്രീധരൻ ടി 1968 - 94
3 ശ്രീധരൻ K N 1968-76

1990 - 98

4 ഐഷ O R 1964  -1992
5 ശ്രീധരൻ C A 1965 - 91
6 ശ്രീധരൻ K 1965-67
7 സ്വാമിനാഥൻ P K 1965-90
8 ഓമന C G 1965 - 93
9 വെറോണിക്ക P 1966-69
10 സൗദാമിനി U K 1966 - 98
12 തങ്കമ്മ T  1969 - 1976
11 തങ്കമണി P
13 രാജം സി.പി 1969-76  

1992-96

14 അന്നംകുട്ടി P P 1970-98
15 മല്ലിക N K 1970-71
16 സതി P K 1972 - 73
17 സൈനബ ബീവി A  1974  - 88

1994 - 2005

നേട്ടങ്ങൾ

ചിത്രശാല

 
 
ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം മാറമ്പിള്ളിയിൽ  എത്താം(7.8കിലോമീറ്റർ) മാറമ്പിള്ളിയിൽ നിന്നും ഓട്ടോ മാർഗം പാറപ്പുറം എത്താം. (4.7 കിലോമീറ്റർ)
  • കാലടി ബസ്റ്റാന്റിൽ നിന്നും 7.1 കിലോമീറ്റർ
  • അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം പാറപ്പുറം എത്താം.(14.2 കിലോമീറ്റർ)