"ഗവ. എൽ പി സ്കൂൾ പെരിങ്ങാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പെരിങ്ങാല
ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പെരിങ്ങാല
== ചരിത്രം ==
== ചരിത്രം ==
തീരപ്രദേശ ജില്ലയായ ആലപ്പുഴയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കായംകുളം പട്ടണത്തിലെ 16-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുനിസിപ്പൽ ഏരിയ ആണെങ്കിലും ഗ്രാമത്തിന്റെ ശാലീനതയും ശാന്തിയും തുടിച്ചു നിൽക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്.
 
1917 ൽ സ്ഥാപിതമായ ഈ സ്കൂൾ ഗവൺമെന്റ്‌ വക 21 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് 'അക്കാലത്ത് ഈ പ്രദേശത്ത് വേറെ സ്കൂൾ ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് ഓലക്കെട്ടിടത്തിലാണ് school പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ കെട്ടിടം നിർമ്മിച്ചിട്ട് 80 വർഷം കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36406 infra.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:36406 infra.jpeg|നടുവിൽ|ലഘുചിത്രം]]


 
6 ക്ലാസ് മുറികൾ, ഓഫീസ് റൂം, 1 സ്മാർട്ട് ക്ലാസ് റൂം വൃത്തിയുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള toilet ഇവയുണ്ട്.. Nursary class , പുറമെയുള്ള ഭിത്തി ഇവചിത്രം വരച്ച് ഭംഗിയാക്കിയിട്ടുണ്ട്. മുന്നിൽ ഗാന്ധിപ്രതിമ, അംസംബ്ലി നടത്താനായി ഒരു ഷീറ്റിട്ട ഭാഗവുമുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 79: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
{| class="wikitable sortable mw-collapsible"
#
!ക്രമ നമ്പർ
#
!പേര്                                             
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
#
*
#
*
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കായംകുളത്തു നിന്ന് 2 km കിഴക്ക് ഒന്നാം കുറ്റി എന്ന ജംഗ്ഷനിൽ നിന്ന് 3 km വടക്കോട്ട് പോയാൽ പെരിങ്ങാല ജംഗ്ഷനിൽ എത്തും
*ബസ് സ്റ്റാന്റിൽനിന്നും  5കി.മി അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 99: വരി 124:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.192741153123288, 76.51913240195118 |zoom=18}}
{{Slippymap|lat=9.192741153123288|lon= 76.51913240195118 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_പെരിങ്ങാല" എന്ന താളിൽനിന്ന് ശേഖരിച്ചത്