"സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 208: വരി 208:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
1. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം അധ്യാപകനായ ശ്രീ. ബിനു കെ.സാമിൻ്റെ നേതൃത്വത്തിൽ സാമൂഹ്യസേവനം, റോഡ് സുരക്ഷ, രക്തദാനം എന്നീ വിഷയങ്ങൾ പ്രമേയമാക്കി *'ജ്യോതിർഗമയ'* എന്ന ഷോർട്ട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി.
1. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം അധ്യാപകനായ ശ്രീ. ബിനു കെ.സാമിൻ്റെ നേതൃത്വത്തിൽ സാമൂഹ്യസേവനം, റോഡ് സുരക്ഷ, രക്തദാനം എന്നീ വിഷയങ്ങൾ പ്രമേയമാക്കി 'ജ്യോതിർഗമയ' എന്ന ഷോർട്ട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി.


2. പത്താം ക്ലാസിലെ കുട്ടികൾ ചിക്കൻ ഗുനിയ വിഷയമാക്കി തുള്ളൽ കവിത സമാഹാരം
2. പത്താം ക്ലാസിലെ കുട്ടികൾ ചിക്കൻ ഗുനിയ വിഷയമാക്കി തുള്ളൽ കവിത സമാഹാരം
വരി 214: വരി 214:
പുറത്തിറക്കി.
പുറത്തിറക്കി.


3. 2009 ൽ തനതു പ്രവർത്തനത്തിൻ്റെ മികവിൻ്റെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി *'പ്രകാശധാര'* എന്ന  രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.
3. 2009 ൽ തനതു പ്രവർത്തനത്തിൻ്റെ മികവിൻ്റെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി 'പ്രകാശധാര' എന്ന  രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.


4. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ പുറത്തിറക്കിയ ഹ്രസ്വചിത്രം *'തൽക്ഷണം'* എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.
4. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ പുറത്തിറക്കിയ ഹ്രസ്വചിത്രം 'തൽക്ഷണം' എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.


5. പത്തനംതിട്ട ജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത എട്ട് ബി ക്ലാസ് വിദ്യാർത്ഥി *അമീർ എം* സ്കൂളിന് അഭിമാനമായി.
5. പത്തനംതിട്ട ജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത എട്ട് ബി ക്ലാസ് വിദ്യാർത്ഥി അമീർ എം സ്കൂളിന് അഭിമാനമായി.


6. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന  നൽകി.
6. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന  നൽകി.


7. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി *'ഹലോ ഇംഗ്ലീഷ് '* പരിപാടി .
7. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് ' പരിപാടി .


8. മാതൃഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത കുട്ടികൾക്ക് *'മലയാളത്തിളക്കം'* പരിപാടി .
8. മാതൃഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത കുട്ടികൾക്ക് 'മലയാളത്തിളക്കം' പരിപാടി .


9. ദേശീയ ഭാഷയുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി *'സുരലീ ഹിന്ദി'* എന്ന പരിപാടി നടത്തി.
9. ദേശീയ ഭാഷയുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി 'സുരലീ ഹിന്ദി' എന്ന പരിപാടി നടത്തി.


10. കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിഞ്ഞ് കലയിലൂടെയും കളിയിലൂടെയും പഠനം എന്ന ആശയം പ്രാവർത്തികമാക്കി പഠനോത്സവം 2019 സംഘടിപ്പിച്ചു.
10. കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിഞ്ഞ് കലയിലൂടെയും കളിയിലൂടെയും പഠനം എന്ന ആശയം പ്രാവർത്തികമാക്കി പഠനോത്സവം 2019 സംഘടിപ്പിച്ചു.
വരി 235: വരി 235:


13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു.
13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു.
14. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി ജിസ്മോൻ കെ. സജി ഒന്നാം സ്ഥാനം നേടുകയും 2013 ലെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
15 .2014-15 അധ്യയന വർഷം സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മലയാളം പ്രസംഗത്തിന്  രൂബൻ ജോർജ് മാത്യു A Grade ന് അർഹനായി
16. 2015-16 അധ്യയന വർഷം സാമൂഹ്യ ശാസ്ത്രമേളയിൽ പ്രസംഗത്തിന് രൂബൻ ജോർജ് മാത്യു സംസ്ഥാന തലത്തിൽ A Grade നേടി
17. എല്ലാ വർഷവും യു.പി വിഭാഗം അറബിക് കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു.
18. 2018-19ഹൈസ്കൂൾ വിഭാഗം അറബിക ലോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി അബിൻ സാബിദ് സംസ്ഥാന തലത്തിൽ A Grade ന് അർഹനായി.


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 285: വരി 295:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''
 
സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനത്തിൻ്റെ സന്ദേശം നൽകുകയും  സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും        ചെയ്യുന്നു.


'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
ദേശീയ പതാക സ്കൂളിൽ ഉയർത്തുകയും സന്ദേശങ്ങൾ നൽകുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു


'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''


'''04. വായനാ ദിനം'''  
വൃക്ഷത്തൈ നടുന്നു ,
 
പരിസ്ഥിതി ദിന ക്വിസ് നടത്തുന്നു.
 
'''04. വായനാ ദിനം'''
 
വായന മത്സരം നടത്തുന്നു.


'''05. ചാന്ദ്ര ദിനം'''  
'''05. ചാന്ദ്ര ദിനം'''  
ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.


'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. ശുചീകരണ പ്രവർത്തനവും നടത്തുന്നു.


'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
പൂർവ്വ അധ്യാപകരെ ആദരിക്കുന്നു, അന്നേ ദിവസം കുട്ടികൾ അധ്യാപകരാകുന്നു.


'''08. ശിശുദിനം'''  
'''08. ശിശുദിനം'''  
ശിശുദിന റാലിയിൽ പങ്കെടുത്തു


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
വരി 305: വരി 333:
=='''അദ്ധ്യാപകർ, അനദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ, അനദ്ധ്യാപകർ'''==


'''<nowiki>*</nowiki>ഇപ്പോൾ ജോലി ചെയ്യുന്ന അദ്ധ്യാപകർ*'''  
'''ഇപ്പോൾ ജോലി ചെയ്യുന്ന അദ്ധ്യാപകർ'''  


1. ശ്രീ. ബിനു കെ.സാം ( സീനിയർ അസിസ്റ്റൻ്റ് )
1. ശ്രീ. ബിനു കെ.സാം ( സീനിയർ അസിസ്റ്റൻ്റ് )
വരി 338: വരി 366:




'''<nowiki>*</nowiki>ഇപ്പോൾ ജോലി ചെയ്യുന്ന അനദ്ധ്യാപകർ*'''
'''ഇപ്പോൾ ജോലി ചെയ്യുന്ന അനദ്ധ്യാപകർ'''


1. ശ്രീ. മോൻസി ജോർജ്  
1. ശ്രീ. മോൻസി ജോർജ്  
വരി 350: വരി 378:
=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==


* '''ജൂനിയർ റെഡ് ക്രോസ്'''
* '''''ജൂനിയർ റെഡ് ക്രോസ്'' -''' ജില്ലാ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ളിക് പരേഡ് ഇവയിൽ പങ്കെടുത്ത് ട്രോഫി ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തപ്പെടുന്ന സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ ഇവയിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് സാമൂഹ്യബോധം വളരുവാൻ സഹായിക്കുന്നു


* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി'' -''' വായന മത്സരം ,ക്വിസ് മത്സരം സാഹിത്യരചനകളുടെ സൃഷ്ടികൾക്കുള്ള പരിശീലനം എന്നിവ വിദ്യാരംഗത്തിൻ്റെ നേതൃത്യത്തിൽ നടത്തുന്നു.


* '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
* '''''സാമൂഹ്യ ശാസ്ത്ര ക്ലബ്'' -''' വിവിധ ദിനാചരണങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു. പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.


* '''സയൻസ് ക്ലബ്'''
* '''''സയൻസ് ക്ലബ്'' -''' ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. പോസ്റ്റർ, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തുന്നു.


* '''ഹിന്ദി ക്ലബ്'''
* '''''ഹിന്ദി ക്ലബ്'' -''' ദേശീയ ഭാഷയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ലോക ഹിന്ദി ദിനം ക്ലബിൻ്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.


* '''ലഹരി വിരുദ്ധ ക്ലബ്'''
* '''''ലഹരി വിരുദ്ധ ക്ലബ്'' -''' ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു.


* '''ഹെൽത്ത് ക്ലബ്‌'''
* '''ഹെൽത്ത് ക്ലബ്‌'''


* '''ഗണിത ക്ലബ്‌'''
* '''''ഗണിത ക്ലബ്‌'' -''' ദേശീയ ഗണിത ദിനമായ ഡിസംബർ 22 ന് രാമാനുജൻ്റെ ഡോക്യുമെൻ്ററി ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു. കൂടാതെ ചാർട്ട് പ്രദർശനവും നടത്തി.


* '''ഇക്കോ ക്ലബ്'''
* '''''ഇക്കോ ക്ലബ്'' -''' ക്ലബിൻ്റെ നേതൃത്വത്തിൽ ജലമർമ്മരം പദ്ധതി, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പയിൻ തുടങ്ങിയവ നടന്നു. കോല്ലം സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ പ്രകൃതിയെക്കുറിച്ചുള്ള ബോധവൽക്കരണവും നടന്നു.


* '''സുരക്ഷാ ക്ലബ്'''
* '''സുരക്ഷാ ക്ലബ്'''
വരി 372: വരി 400:
* '''സ്പോർട്സ് ക്ലബ്'''
* '''സ്പോർട്സ് ക്ലബ്'''


* '''ഇംഗ്ലീഷ് ക്ലബ്'''
* '''''ഇംഗ്ലീഷ് ക്ലബ്'' -''' ക്ലബിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.


=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==
[[പ്രമാണം:38056 School Assembly 2.jpeg|പകരം=|നടുവിൽ|ചട്ടം]]
[[പ്രമാണം:38056 School Assembly.jpeg|പകരം=|നടുവിൽ|ചട്ടം]]
[[പ്രമാണം:Pothuvidhyabhasa samrakshanayanjam pledge.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220112-200702 .jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:School anniversary.JPG|നടുവിൽ|പകരം=|ചട്ടരഹിതം|1000x1000ബിന്ദു]]
[[പ്രമാണം:38056 JRC.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Teacher's day celebration.JPG|നടുവിൽ|പകരം=|ചട്ടരഹിതം|1000x1000ബിന്ദു]]
[[പ്രമാണം:Pothuvidhyabhasa samrakshanayanjam.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Arabic Prize.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Arabic Prize 2.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Train Jrny.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:School Tour 1.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:School Tour 2.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Magazine Distribution Inaguration.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:JRC Students.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:School Prayer.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:Madhuram Malayalam.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171044 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-164732 WhatsApp.jpg|നടുവിൽ|ചട്ടം]]


[[പ്രമാണം:JRC Students visit.jpg|നടുവിൽ|ചട്ടം]]




[[പ്രമാണം:Movie Making.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171443 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171416 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171407 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171350 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171313 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171300 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171248 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171242 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171235 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171222 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171210 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171204 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171153 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171147 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171141 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171135 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171119 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171107 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-171018 WhatsApp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:SmartSelect 20220118-170956 WhatsApp.jpg|നടുവിൽ|പകരം=|ചട്ടരഹിതം|1504x1504ബിന്ദു]]
[[പ്രമാണം:CHRISTMAS .jpg|പകരം=|നടുവിൽ|[[പ്രമാണം:St Marys PTA.jpg|നടുവിൽ|ചട്ടം|[[പ്രമാണം:CHRISTMAS .jpg|നടുവിൽ|ചട്ടരഹിതം|[[പ്രമാണം:Jpg 2022.jpg|നടുവിൽ|ചട്ടരഹിതം]][[പ്രമാണം:WhatsApp Image 2022-01-18 at 19.21.07 (2).jpg|നടുവിൽ|ചട്ടരഹിതം]]|പകരം=|1000x1000ബിന്ദു]][[പ്രമാണം:Jpg 2022.jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-18 at 19.21.07 (2).jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-18 at 19.24.24.jpg|നടുവിൽ|ലഘുചിത്രം|1282x1282ബിന്ദു]]]][[പ്രമാണം:WhatsApp Image 2022-01-18 at 19.27.52.jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-18 at 19.28.53.jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-30 at 15.34.56.jpg|നടുവിൽ|ലഘുചിത്രം|1239x1239ബിന്ദു]][[പ്രമാണം:WhatsApp Image 2022-01-30 at 15.34.56 (4).jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-30 at 15.34.56 (1).jpg|നടുവിൽ|ചട്ടം|[[പ്രമാണം:WhatsApp Image 2022-01-30 at 15.34.56 (2).jpg|നടുവിൽ|ചട്ടം|[[പ്രമാണം:WhatsApp Image 2022-01-30 at 15.34.56 (3).jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-30 at 15.38.03.jpg|നടുവിൽ|ചട്ടം]][[പ്രമാണം:WhatsApp Image 2022-01-30 at 15.36.15.jpg|നടുവിൽ|ചട്ടം]]]][[പ്രമാണം:WhatsApp Image 2022-01-30 at 15.36.15 (1).jpg|നടുവിൽ|ലഘുചിത്രം|1237x1237ബിന്ദു]][[പ്രമാണം:WhatsApp Image 2022-01-30 at 15.38.03 (1).jpg|നടുവിൽ|ചട്ടം|[[പ്രമാണം:WhatsApp Image 2022-01-30 at 15.38.03 (2).jpg|നടുവിൽ|ലഘുചിത്രം|991x991ബിന്ദു|[[പ്രമാണം:WhatsApp Image 2022-01-30 at 15.39.44.jpg|നടുവിൽ|ലഘുചിത്രം|1001x1001ബിന്ദു]][[പ്രമാണം:WhatsApp Image 2022-01-30 at 16.31.17.jpg|നടുവിൽ|ലഘുചിത്രം|995x995ബിന്ദു]][[പ്രമാണം:WhatsApp Image 2022-01-30 at 16.31.17 (1).jpg|നടുവിൽ|ലഘുചിത്രം|990x990ബിന്ദു]]]]]]]]|ലഘുചിത്രം|1015x1015ബിന്ദു]]


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
വരി 386: വരി 459:
|----'''
|----'''


{{#multimaps:|zoom=10}}
{{Slippymap|lat=9.268508151848662|lon= 76.78221009205181|zoom=16|width=full|height=400|marker=yes}}
|}
|}


"https://schoolwiki.in/സെൻ്റ്_മേരീസ്_എച്ച്.എസ്.പത്തനംതിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്