"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{PU|Vayathur U.P.school ulikkal}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 64: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ  ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നതിനും വെയിലും കൊള്ളാതെ കുട്ടികൾ ക്ക് അസം ബ്ലി ചേരുന്നതിനുമുള്ള സൗകര്യം, വെള്ളത്തിനായി കിണർ കുഴൽ കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.
== ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ  ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നതിനും വെയിലും കൊള്ളാതെ കുട്ടികൾ ക്ക് അസം ബ്ലി ചേരുന്നതിനുമുള്ള സൗകര്യം, വെള്ളത്തിനായി കിണർ കുഴൽ കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്. ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വയത്തൂർ യു.പി സ്കൂൾ. നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''ഹെഡ്മാസ്റ്റർമാർ'''  
{| class="wikitable mw-collapsible"
 
|+
o  ശ്രീ. കെ.പി കുട്ടികൃഷ്‌ണ മാരാർ (1950 ജൂൺ - 1955 സെപ്റ്റംബർ)
! colspan="3" |'''ഹെഡ്മാസ്റ്റർമാർ'''
 
|-
o  ശ്രീ. കെ ഡി താരു (1955 ഒക്ടോബർ - 1986 മെയ്,
|ക്രമ നം
 
|പേര്
1989 ജൂൺ -1992 മാർച്ച്)
|കാലയളവ്
 
|-
o  ശ്രീ. പി.ടി ഡൊമിനിക് (1986 ജൂൺ - 1987 നവംബർ)
|1
 
| ശ്രീ. കെ.പി കുട്ടികൃഷ്‌ണ മാരാർ
o  ശ്രീ. തോമസ് മാത്യു (1987 ഡിസംബർ - 1989 മെയ്)
|1950 ജൂൺ - 1955 സെപ്റ്റംബർ
 
|-
o  ശ്രീ. പി സി ഔസേപ്പച്ചൻ (1997 ഏപ്രിൽ -1998 മാർച്ച്)
|2
|ശ്രീ. കെ ഡി താരു
|1955 ഒക്ടോബർ - 1986 മെയ്,
1989 ജൂൺ -1992 മാർച്ച്
|-
|3
|ശ്രീ. പി.ടി ഡൊമിനിക്
|1986 ജൂൺ - 1987 നവംബർ
|-
|4
|ശ്രീ. തോമസ് മാത്യു
|1987 ഡിസംബർ - 1989 മെയ്
|-
|5
|ശ്രീ. പി സി ഔസേപ്പച്ചൻ
|1997 ഏപ്രിൽ -1998 മാർച്ച്
|-
|6
|ശ്രീ കെ.എം ദേവസ്യ
|1992 ഏപ്രിൽ - 1997 മാർച്ച്,


o  ശ്രീ കെ.എം ദേവസ്യ (1992 ഏപ്രിൽ - 1997 മാർച്ച്,
1998 ഏപ്രിൽ - 2001 മാർച്ച്
 
|-
1998 ഏപ്രിൽ - 2001 മാർച്ച്)
|7
 
|ശ്രീ എം വി വർഗീസ്
o  ശ്രീ എം വി വർഗീസ് (2001 ഏപ്രിൽ - 2004 മെയ്)
|2001 ഏപ്രിൽ - 2004 മെയ്
 
|-
o  ശ്രീ. കെ ഇസഡ് ജോസ് (2004 ജൂൺ - 2007 മാർച്ച്)
|8
 
| ശ്രീ. കെ ഇസഡ് ജോസ്
o  ശ്രീ കെ യു മൈക്കിൾ (2007 ഏപ്രിൽ - 2008 മാർച്ച്,
|2004 ജൂൺ - 2007 മാർച്ച്
 
|-
2011 മെയ് - 2013 മാർച്ച്)
|9
 
|ശ്രീ കെ യു മൈക്കിൾ
o  ശ്രീ റ്റി ജെ ടോമി (2008 ഏപ്രിൽ - 2011 ഏപ്രിൽ)
|2007 ഏപ്രിൽ - 2008 മാർച്ച്
 
ശ്രീ റ്റി ജെ ജോർജ് (2013 ഏപ്രിൽ - 2022 മാർച്ച്)


2011 മെയ് - 2013 മാർച്ച്
|-
|10
|ശ്രീ റ്റി ജെ ടോമി
|2008 ഏപ്രിൽ - 2011 ഏപ്രിൽ
|-
|11
|ശ്രീ റ്റി ജെ ജോർജ്
|2013 ഏപ്രിൽ - 2022 മാർച്ച്
|}
{| class="wikitable mw-collapsible mw-collapsed"
|+
! colspan="3" |മാനേജർമാർ
|-
|ക്രമ നം
|പേര്
|കാലയളവ്
|-
|1
|  ശ്രീ കുട്ടിരാമ മാരാർ
|1950 -1952
|-
|2
|ഫാ ഫിലിപ് മുറിഞ്ഞ കല്ലേൽ
|1952-1954
|-
|3
|ഫാ തോമസ് വാളായിൽ
|1954-1956
|-
|4
|ഫാ മാത്യു കൊട്ടുകാപ്പള്ളി
|1956-1965
|-
|5
|ഫാ സഖറിയാസ് കട്ടക്കൽ
|1966-1968
|-
|6
|ഫാ ജോസഫ് കുന്നേൽ
|1968-1971
|-
|7
|ഫാ മാത്യു ഒണയതാംകുഴി
|1971-1975
|-
|8
|ഫാ ജോർജ് നരിപ്പാറ
|1975-1980
|-
|9
|ഫാ റാഫേൽ തറയിൽ
|1980-1983
|-
|10
|ഫാ അഗസ്റ്റിൻ തുരുത്തിമറ്റം
|1983-1985
|-
|11
|ഫാ ജേക്കബ് പുത്തൻപുര
|1985-1987
|-
|12
|ഫാ തോമസ് തൈത്തോട്ടത്തിൽ
|1987-1992
|-
|13
|ഫാ ജോൺ കടുക്കുംമാക്കൽ
|1992-1995
|-
|14
|ഫാ അബ്രഹാം തോണിപ്പാറ
|1995-1999
|-
|15
|ഫാ ജോൺ പന്നിയാം മാക്കൽ
|1999-2004
|-
|16
|ഫാ ജോസ് വെട്ടിക്കൽ
|2004-2007
|-
|17
|ഫാ മാത്യു പോത്തനാമല
|2007-2010
|-
|18
|ഫാ ഫിലിപ് ഇരുപ്പക്കാട്ട്
|2010-2018
|-
|19
|ഫാ. തോമസ് പൈമ്പിള്ളിൽ
|2018-2021
|-
|20
|ഫാ തോമസ് കൂനാനിക്കൽ
|2021-
|}
      


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അധ്യയനത്തിനു ശേഷം ഈ വിദ്യാലയത്തിലെ പടികൾ ഇറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. ആധ്യാത്മിക രംഗത്തും ആതുര സേവന രംഗത്തും നിരവധി പ്രതിഭകളെ പ്രധാനം ചെയ്ത ഈ വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഗുജറാത്ത് കളക്ടറായിരുന്ന ശ്രീ ചീരം കുന്നേൽ ജോസ്,  കേണൽ ബാബു ഫ്രാൻസിസ് ഇലഞ്ഞിക്കൽ, ക്യാപ്റ്റൻ ഐവാൻ കെ  ജോസഫ്, ആഫ്രിക്കയിലെ മഡഗാസ്കറിലെ ബിഷപ്പ് മാർ ജോർജ് പുതിയകുളങ്ങര, അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. അതുപോലെ ഇവിടുത്തെ പൂർവ അധ്യാപകരിൽ ഒരാൾ ആയ ശ്രീ ഇ.എ  ആഗസ്‌തി മാസ്റ്റർ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച ധീരതയ്ക്കുള്ള അവാർഡ് ആണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.041024,75.663735|zoom=16}}
{{Slippymap|lat=12.041024|lon=75.663735|zoom=16|width=full|height=400|marker=yes}}
 
* കണ്ണൂർ ജില്ലയിലെ ഇരിട്ടി ബസ് സ്റ്റാഡിൽ നിന്നും റോഡ് മാർഗം 7.5 km ദൂരം
* ഉളിക്കൽ - വയത്തൂർ അമ്പലം റോഡിൽ ഉളിക്കൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ
വിലാസം
വയത്തൂർ യു പി സ്കൂൾ ഉളിക്കൽ ,
,
ഉളിക്കൽ പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0460 2228601
ഇമെയിൽvayathurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13469 (സമേതം)
യുഡൈസ് കോഡ്32021501605
വിക്കിഡാറ്റQ64459574
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ482
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ981
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് ടി ജെ
പി.ടി.എ. പ്രസിഡണ്ട്ജിൻസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ദിലീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട ഉളിക്കൽ ഗ്രാമം കുടകുമലനിരകളോടുചേർന്ന് , പയ്യാവൂർ പായം പടിയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂൺ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിർമ്മിച്ചതാണ് വയത്തൂർ യു.പി.സ്കൂൾ. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകൾ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേൽക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തിൽ ഇതൊരു എൽ.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നതിനും വെയിലും കൊള്ളാതെ കുട്ടികൾ ക്ക് അസം ബ്ലി ചേരുന്നതിനുമുള്ള സൗകര്യം, വെള്ളത്തിനായി കിണർ കുഴൽ കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.

മാനേജ്‌മെന്റ്

തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വയത്തൂർ യു.പി സ്കൂൾ. നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.

മുൻസാരഥികൾ

ഹെഡ്മാസ്റ്റർമാർ
ക്രമ നം പേര് കാലയളവ്
1  ശ്രീ. കെ.പി കുട്ടികൃഷ്‌ണ മാരാർ 1950 ജൂൺ - 1955 സെപ്റ്റംബർ
2 ശ്രീ. കെ ഡി താരു 1955 ഒക്ടോബർ - 1986 മെയ്,

1989 ജൂൺ -1992 മാർച്ച്

3 ശ്രീ. പി.ടി ഡൊമിനിക് 1986 ജൂൺ - 1987 നവംബർ
4 ശ്രീ. തോമസ് മാത്യു 1987 ഡിസംബർ - 1989 മെയ്
5 ശ്രീ. പി സി ഔസേപ്പച്ചൻ 1997 ഏപ്രിൽ -1998 മാർച്ച്
6 ശ്രീ കെ.എം ദേവസ്യ 1992 ഏപ്രിൽ - 1997 മാർച്ച്,

1998 ഏപ്രിൽ - 2001 മാർച്ച്

7 ശ്രീ എം വി വർഗീസ് 2001 ഏപ്രിൽ - 2004 മെയ്
8  ശ്രീ. കെ ഇസഡ് ജോസ് 2004 ജൂൺ - 2007 മാർച്ച്
9 ശ്രീ കെ യു മൈക്കിൾ 2007 ഏപ്രിൽ - 2008 മാർച്ച്

2011 മെയ് - 2013 മാർച്ച്

10 ശ്രീ റ്റി ജെ ടോമി 2008 ഏപ്രിൽ - 2011 ഏപ്രിൽ
11 ശ്രീ റ്റി ജെ ജോർജ് 2013 ഏപ്രിൽ - 2022 മാർച്ച്
മാനേജർമാർ
ക്രമ നം പേര് കാലയളവ്
1   ശ്രീ കുട്ടിരാമ മാരാർ 1950 -1952
2 ഫാ ഫിലിപ് മുറിഞ്ഞ കല്ലേൽ 1952-1954
3 ഫാ തോമസ് വാളായിൽ 1954-1956
4 ഫാ മാത്യു കൊട്ടുകാപ്പള്ളി 1956-1965
5 ഫാ സഖറിയാസ് കട്ടക്കൽ 1966-1968
6 ഫാ ജോസഫ് കുന്നേൽ 1968-1971
7 ഫാ മാത്യു ഒണയതാംകുഴി 1971-1975
8 ഫാ ജോർജ് നരിപ്പാറ 1975-1980
9 ഫാ റാഫേൽ തറയിൽ 1980-1983
10 ഫാ അഗസ്റ്റിൻ തുരുത്തിമറ്റം 1983-1985
11 ഫാ ജേക്കബ് പുത്തൻപുര 1985-1987
12 ഫാ തോമസ് തൈത്തോട്ടത്തിൽ 1987-1992
13 ഫാ ജോൺ കടുക്കുംമാക്കൽ 1992-1995
14 ഫാ അബ്രഹാം തോണിപ്പാറ 1995-1999
15 ഫാ ജോൺ പന്നിയാം മാക്കൽ 1999-2004
16 ഫാ ജോസ് വെട്ടിക്കൽ 2004-2007
17 ഫാ മാത്യു പോത്തനാമല 2007-2010
18 ഫാ ഫിലിപ് ഇരുപ്പക്കാട്ട് 2010-2018
19 ഫാ. തോമസ് പൈമ്പിള്ളിൽ 2018-2021
20 ഫാ തോമസ് കൂനാനിക്കൽ 2021-

     

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യയനത്തിനു ശേഷം ഈ വിദ്യാലയത്തിലെ പടികൾ ഇറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. ആധ്യാത്മിക രംഗത്തും ആതുര സേവന രംഗത്തും നിരവധി പ്രതിഭകളെ പ്രധാനം ചെയ്ത ഈ വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഗുജറാത്ത് കളക്ടറായിരുന്ന ശ്രീ ചീരം കുന്നേൽ ജോസ്,  കേണൽ ബാബു ഫ്രാൻസിസ് ഇലഞ്ഞിക്കൽ, ക്യാപ്റ്റൻ ഐവാൻ കെ  ജോസഫ്, ആഫ്രിക്കയിലെ മഡഗാസ്കറിലെ ബിഷപ്പ് മാർ ജോർജ് പുതിയകുളങ്ങര, അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. അതുപോലെ ഇവിടുത്തെ പൂർവ അധ്യാപകരിൽ ഒരാൾ ആയ ശ്രീ ഇ.എ  ആഗസ്‌തി മാസ്റ്റർ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച ധീരതയ്ക്കുള്ള അവാർഡ് ആണ്.

വഴികാട്ടി

Map
  • കണ്ണൂർ ജില്ലയിലെ ഇരിട്ടി ബസ് സ്റ്റാഡിൽ നിന്നും റോഡ് മാർഗം 7.5 km ദൂരം
  • ഉളിക്കൽ - വയത്തൂർ അമ്പലം റോഡിൽ ഉളിക്കൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.