"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19805 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| GLPS C U campus}}
{{prettyurl| GLPS C U campus}}
വരി 12: വരി 13:
|സ്കൂൾ കോഡ്=19805
|സ്കൂൾ കോഡ്=19805
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564039
|വിക്കിഡാറ്റ ക്യു ഐഡി=Q64564039
|യുഡൈസ് കോഡ്=32051300806
|യുഡൈസ് കോഡ്=32051300806
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1989
|സ്ഥാപിതവർഷം=1989
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാലിക്കറ്റ് യൂണിവേഴ്സിറ്റി
|പോസ്റ്റോഫീസ്=കാലിക്കറ്റ് യൂണിവേഴ്സിറ്റി
|പിൻ കോഡ്=673635
|പിൻ കോഡ്=673635
വരി 40: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=363
|ആൺകുട്ടികളുടെ എണ്ണം 1-10=280
|പെൺകുട്ടികളുടെ എണ്ണം 1-10=297
|പെൺകുട്ടികളുടെ എണ്ണം 1-10=274
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=554
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്കുമാർ കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .സുജേഷ് വി പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രമ്യ ടി
|സ്കൂൾ ചിത്രം=19805_school_building.jpeg
|സ്കൂൾ ചിത്രം=WhatsApp Image 2022-01-19 at 7.27.56 PM.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19805-logo.jpeg
|logo_size=50px
|logo_size=50px
}}  
}}  
'''മലപ്പുറം''' ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത്  എൻ എച്ഛ്  66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് '''ഗവൺമെന്റ്  ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ''' എന്ന ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് .


==ചരിത്രം==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]


മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് യുനിവേർസിറ്റി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം  പുലർത്തുന്ന ഈ വിദ്യാലയം '''ജി..എൽ.പി സ്‌കൂൾ സി.യു. ക്യാമ്പസ്'''  എന്ന പേരിലാണ് അറിയപ്പെടുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16'''  ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ  '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


=='''ചരിത്രം'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവും സ്ഥല സൗ കര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെഅധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായി  എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും  സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ൻ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബർ 16 ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും  സ്കൂളിനായി വിട്ടുകിട്ടി.അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ്‌ റൂമുകൾ  നിർമ്മിച്ചു.2000-2001ൽ ഡിപിഇപി ഫണ്ടിൽ നിന്ൻ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടിൽ നിന്നും 2004  ൽ  4 ക്ലസ്സ് റൂമുകളും    2005 ൽ എംജിപി ഫുണ്ടിൽ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതിൽ  മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ല പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളിൽ}നവീകരണവും നടന്നു. 2010-11 വർഷത്തിൽ  എസ്എസ്എ പദ്ധതി പ്രകാരം  4 ക്ലാസ്സ്‌ റൂമും  കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങൾ ഒരുങ്ങി.  വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന് 27 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സർവകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷനുകളിലായി  500 -ൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ 1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.  [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]    
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
<br />


=='''അധ്യാപകർ'''==
== '''മാനേജ്‌മന്റ്'''   ==
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.


== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
!കാലഘട്ടം
|-
|1
|ശ്രീമതി. ഇ കെ പത്മാവതി
|1989 -1991     
|-
|2
|ശ്രീ ബാലചന്ദ്രൻ
|1991 - 1992
|-
|3
|ശ്രീ  സുകുമാരൻ
|1992 - 1995
|-
|4
|ശ്രീ  ചന്ദ്രൻ
|1995 - 2000
|-
|5
|ശ്രീ  സുബ്രഹ്മണ്യൻ
|2000 - 2004
|-
|6
|ശ്രീമതി. കോർനോലിയ ഹെൻറി
|2004 - 2007
|-
|7
|ശ്രീമതി. ഉഷ കുട്ടി
|2007 - 2010
|-
|8
|ശ്രീമതി. ഗീത സി
|2010 - 2015
|-
|9
|ശ്രീ  മുഹമ്മദ് സലിം
|2015 - 2018
|-
|10
|ശ്രീമതി . ജെസ്സി ജോൺ
|2018 - 2019
|-
|11
|ശ്രീ  ജോർജ് കുട്ടി
|2019 - 2020
|}


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== അധ്യാപകർ ==
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ '''ശ്രീ ഗംഗാധരൻ മാസ്റ്റർ''' ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]


=='''ഭൗതികസൗകര്യങ്ങൾ'''==
==മികവുകൾ പത്രവാർത്തകളിലൂടെ==
*[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ സമൂഹവുമായി സംവദിക്കുന്നതിനു മുൻനിര മാധ്യമങ്ങളിൽ വാർത്തയായി നൽകി വരുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/കൂടുതൽ വായിക്കുവാൻ|കൂടുതൽ വായിക്കുവാൻ]]  
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
*[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
*[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
*[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


=='''പഠനമികവുകൾ'''==
== ചിത്രശാല ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]
*[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
*[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
*[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
*[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
*[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
*[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
*[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/സ്കൂൾ പി.ടി.|സ്കൂൾ പി.ടി.]]


=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
=='''വഴികാട്ടി'''==
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
*കാലിക്കറ്റ്‌  യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റർ.)
*കാലിക്കറ്റ്‌  യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റർ.)
*പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.
*പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.
----
----
{{#multimaps: 11°7'57.54"N, 75°53'29.58"E |zoom=18 }}
{{Slippymap|lat= 11.131008692145247|lon= 75.8927261982446 |zoom=16|width=800|height=400|marker=yes}}
-
----
-
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._സി._യു._ക്യാമ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്