"ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{Infobox School | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S. Cherukode}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് | |||
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെറുകോട് | |സ്ഥലപ്പേര്=ചെറുകോട് | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 58: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.''' | |||
'''സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''''ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും 1 പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്.''''' | |||
'''''പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹസ്സിന്റെ വികസന ഫണ്ടിൽ 4 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം പുതിയതായി അനുവദിച്ച് കിട്ടി.''''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 71: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|മാധവിക്കുട്ടി അമ്മ | |||
| | |||
|31-03-1976 | |||
|- | |||
|2 | |||
|ദാക്ഷായനി | |||
|01-04-1976 | |||
|31-05-1980 | |||
|- | |||
|3 | |||
|കെ. നാരായണൻ നായർ | |||
|11-06-1980 | |||
|31-03-1990 | |||
|- | |||
|4 | |||
|സി. പത്മാവധി | |||
|01-04-1990 | |||
|30-04-1993 | |||
|- | |||
|5 | |||
|എം. ഗോപാലൻ | |||
|01-05-1993 | |||
|31-05-1995 | |||
|- | |||
|6 | |||
|വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്) | |||
|01-06-1995 | |||
|15-06-1995 | |||
|- | |||
|7 | |||
|കെ. ബാലകൃഷ്ണൻ | |||
|16-06-1995 | |||
|31-12-2002 | |||
|- | |||
|8 | |||
|വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | |||
|01-01-2003 | |||
|03-06-2003 | |||
|- | |||
|9 | |||
|പി. എൻ. അച്ചുതൻ നായർ | |||
|04-06-2003 | |||
|21-07-2003 | |||
|- | |||
|10 | |||
|ടി. വി .നബീസ | |||
|21-07-2003 | |||
|31-03-2004 | |||
|- | |||
|11 | |||
|വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | |||
|01-04-2004 | |||
|30-05-2004 | |||
|- | |||
|12 | |||
|ടി. ആർ മുരളീദാസ് | |||
|31-05-2004 | |||
|25-04-2007 | |||
|- | |||
|13 | |||
|എം. എൻ ഗീതാമണി | |||
|25-04-2007 | |||
|10-04-2008 | |||
|- | |||
|14 | |||
|ടി. കെ പ്രേമ | |||
|11-04-2008 | |||
|31-05-2023 | |||
|- | |||
|15 | |||
|കെ എം ഗിരിജ | |||
|03-06-2023 | |||
|തുടരുന്നു | |||
|} | |||
വരി 76: | വരി 171: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം. | |||
*ചെർപ്പുളശ്ശേരി - പട്ടാമ്പി പാതയിൽ വല്ലപ്പുഴ യാറം എന്ന സ്ഥലത്ത് നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം മുളയങ്കാവ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ചെറുകോട് സ്ക്കൂളിൽ എത്തി ചേരാം | |||
{| | {{Slippymap|lat=10.84180455289738|lon= 76.23741055057293|zoom=18|width=full|height=400|marker=yes}} | ||
|} | |||
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട്
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി.എൽ.പി.എസ്.ചെറുകോട് | |
---|---|
വിലാസം | |
ചെറുകോട് ചെറുകോട് , ചെറുകോട് പി.ഒ. , 679336 , പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - 02 - 1928 |
വിവരങ്ങൾ | |
ഫോൺ | 0466 2235060 |
ഇമെയിൽ | cherukodeglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20601 (സമേതം) |
യുഡൈസ് കോഡ് | 32061200712 |
വിക്കിഡാറ്റ | Q64690304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വല്ലപ്പുഴ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമ.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | രമേഷ്കുമാർ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.
സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും 1 പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്.
പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹസ്സിന്റെ വികസന ഫണ്ടിൽ 4 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം പുതിയതായി അനുവദിച്ച് കിട്ടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | മാധവിക്കുട്ടി അമ്മ | 31-03-1976 | |
2 | ദാക്ഷായനി | 01-04-1976 | 31-05-1980 |
3 | കെ. നാരായണൻ നായർ | 11-06-1980 | 31-03-1990 |
4 | സി. പത്മാവധി | 01-04-1990 | 30-04-1993 |
5 | എം. ഗോപാലൻ | 01-05-1993 | 31-05-1995 |
6 | വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്) | 01-06-1995 | 15-06-1995 |
7 | കെ. ബാലകൃഷ്ണൻ | 16-06-1995 | 31-12-2002 |
8 | വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | 01-01-2003 | 03-06-2003 |
9 | പി. എൻ. അച്ചുതൻ നായർ | 04-06-2003 | 21-07-2003 |
10 | ടി. വി .നബീസ | 21-07-2003 | 31-03-2004 |
11 | വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്) | 01-04-2004 | 30-05-2004 |
12 | ടി. ആർ മുരളീദാസ് | 31-05-2004 | 25-04-2007 |
13 | എം. എൻ ഗീതാമണി | 25-04-2007 | 10-04-2008 |
14 | ടി. കെ പ്രേമ | 11-04-2008 | 31-05-2023 |
15 | കെ എം ഗിരിജ | 03-06-2023 | തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
- ചെർപ്പുളശ്ശേരി - പട്ടാമ്പി പാതയിൽ വല്ലപ്പുഴ യാറം എന്ന സ്ഥലത്ത് നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം മുളയങ്കാവ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ചെറുകോട് സ്ക്കൂളിൽ എത്തി ചേരാം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20601
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ