"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ‍‍‍‍, നെല്ലിക്കംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13439 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{Needs Image}}
{{PSchoolFrame/Header}}
{{PU|St.Sebastian`s L.P.School Nellikkampoyil}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=എബി ജോർജ്  
|പി.ടി.എ. പ്രസിഡണ്ട്=എബി ജോർജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സതീശൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സതീശൻ  
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=ST SEBASTIAN'S ALP SCHOOL NELLICAMPOIL
|caption=ST SEBASTIAN'S ALP SCHOOL NELLICAMPOIL
വരി 60: വരി 62:
}}  
}}  


കുടക്‌ മലനിരകളോട്‌ ചേർന്ന് കിടക്കുന്ന  നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ ഇരിക്കൂർ AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ട്.
കുടക്‌ മലനിരകളോട്‌ ചേർന്ന് കിടക്കുന്ന  നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 187: വരി 189:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.024917926958521|lon=75.66540602603395|zoom=16|width=full|height=400|marker=yes}}