"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
No edit summary
Karukutty (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1906 ഏപ്രിൽ  30 -  പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
<big>1906 ഏപ്രിൽ  30 -  പ്രൈവറ്റ് സ്കൂൾ ആയി ആരംഭം</big>


1921 മെയ്    22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു  
<big>1921 മെയ്    22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു</big>


1944 ജനുവരി  25 - ഹൈസ്കൂൾ ആയി ഉയർത്തി  
<big>1944 ജനുവരി  25 - ഹൈസ്കൂൾ ആയി ഉയർത്തി</big>


1999 ജൂൺ  1 -  ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു  
<big>1999 ജൂൺ  1 -  ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു</big>


2015 ജൂലൈ  8 -  ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്{{PHSSchoolFrame/Pages}}
<big>2015 ജൂലൈ  8 -  ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്</big>
 
<big>ഹൈസ്കൂളിന്റെ      നാൾവഴികൾ</big>
 
<big><nowiki>*</nowiki>1906 ൽ മഠത്തോട് ചേർന്ന് തെങ്ങും മുളയും ഓലയും ഉപയോഗിച്ച് ഒരു പ്രൈവറ്റ് സ്കൂൾ,അന്നത്തെ മഠാധിപയായിരുന്ന എ വുസപ്രാസ്യമ്മ ആരംഭിച്ചു.പിറ്റേവർഷം ശക്തിയായ കാറ്റടിച്ച് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു.അതോടെ സ്കൂൾ നിർത്തലാക്കേണ്ടി വന്നു.</big>
 
<big><nowiki>*</nowiki>1910 ൽ 3 ക്ലാസ്സുള്ള ഒരു ഗ്രാന്റ് സ്കൂൾ ആരംഭിച്ചു ( LP).</big>
 
<big><nowiki>*</nowiki>പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ ദൂരസ്ഥലങ്ങളിൽ പോകേണ്ടി വന്നതിനാൽ കുട്ടികളുടെ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു.</big>
 
<big><nowiki>*</nowiki> മിഡിൽ സ്കൂൾ (UP) ആരംഭിക്കേണ്ടതിന്റെ ആവശ്യകത നേരിട്ടതിനാൽ 1920 ൽ സ്കൂളിന് കല്ലിട്ടു.</big>
 
<big><nowiki>*</nowiki>1921 ൽ മിഡിൽ സ്കൂൾ ആരംഭിച്ചു.</big>
 
<big><nowiki>*</nowiki> ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സി. സൂന്ന</big>
 
<big><nowiki>*</nowiki>1941 ഫോർത്ത് ഫോം( HS) ആരംഭിക്കുന്നതിന് അനുവാദം ലഭിച്ച് ക്ലാസുകൾ തുടങ്ങിയെങ്കിലും ചില കാരണങ്ങളാൽ അംഗീകാരം പിൻവലിച്ചു.</big>
 
<big><nowiki>*</nowiki>1943 ൽ വീണ്ടും ഡയറക്ടർ സ്കൂൾ സന്ദർശിച്ച് തൃപ്തികരമായ റിപ്പോർട്ട് രേഖപ്പെടുത്തുകയും ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.</big>
 
<big><nowiki>*</nowiki>1944 ൽ ഹൈസ്കൂൾ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.</big>
 
<big><nowiki>*</nowiki>അന്നത്തെ LP ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ  മേരി എവു പ്രാസ്യയെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായി നിയമിച്ചു. (35 വർഷം)</big>
 
<big><nowiki>*</nowiki>1971-ൽ സുവർണ്ണജൂബിലി</big>
 
<big><nowiki>*</nowiki>1996-ൽ പ്ലാറ്റിനം ജൂബിലി</big>
 
<big>1952 ൽ  ഹൈസ്കൂളിന്റെ കീഴിൽ ടീച്ചർ ട്രെയിനിംഗ് സ്കൂൾ ആരംഭിച്ചു. 1958 ൽ ടെയിനിംഗ് കോഴ്സ് 2 വർഷമാക്കിയതോടെ ഹൈസ്കൂളിൽ നിന്നു മാറ്റുകയും മദർ മേരി സെലിൻ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേല്ക്കുകയും ചെയ്തു.</big>{{PHSSchoolFrame/Pages}}