"ജി യു പി എസ് കോളിയടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=356 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=333 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=689 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=31 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ.സി. | |പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ.സി. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ടി ശശിധരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീജ കൊളാരം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11461-KGD-SCHOOL.jpg| | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 58: | വരി 58: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
38 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറി, ഒരു ലൈബ്രറി, ഒരു ഹാൾ ,സയൻസ് ലാബ്, അടുക്കള, ചുറ്റുമതിൽ ,വിശാലമായ അസംബ്ലി ഹാൾ, ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്. [[ജി യു പി എസ് കോളിയടുക്കം/സൗകര്യങ്ങൾ|കൂടുതൽ വായീക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
1 കൃഷി | 1 കൃഷി | ||
വരി 68: | വരി 68: | ||
7 ശുചിത്വ സേന | 7 ശുചിത്വ സേന | ||
8 എക്കോ ക്ലബ്ബ് | 8 എക്കോ ക്ലബ്ബ് | ||
9 സോപ്പ് നിർമ്മാണം | 9 സോപ്പ് നിർമ്മാണം..[[ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ|കൂടുതൽ വായീക്കുക]] | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 74: | വരി 74: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
=== 2022-23 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കാളിത്തവും മികച്ച പ്രകടനവും === | |||
<gallery> | |||
പ്രമാണം:11461-KGD-HARITHA02.jpg | |||
പ്രമാണം:11461-KGD-HARITHA03.jpg | |||
പ്രമാണം:11461-KGD-AWARD01.jpg | |||
</gallery> | |||
=== 2021-22 വർഷം കാസറഗോഡ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ജില്ലയിൽ രണ്ടാം സ്ഥാനം === | |||
<gallery> | |||
പ്രമാണം:11461-KGD-AWARD03.jpg | |||
</gallery> | |||
=== 2022-23 വർഷം കാസറഗോഡ് ഉപജില്ലയിൽ മികച്ച പിടിഎ യ്ക്കുള്ള ഒന്നാം സ്ഥാനം === | |||
<gallery> | |||
പ്രമാണം:11461-KGD-PTA AWARD.jpg | |||
പ്രമാണം:11461-KGD-AWARD02.jpg | |||
</gallery> | |||
=== കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം === | |||
=== മികച്ച എൽ എസ് എസ് , യു എസ് എസ് റിസൾട്ടുകൾ === | |||
=== 2022-23 മനോരമ നല്ലപാഠം അവാർഡ് === | |||
<gallery> | |||
പ്രമാണം:11461-KGD-NALLA2.jpg | |||
പ്രമാണം:11461-KGD-NALLA1.jpg | |||
</gallery> | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
വരി 80: | വരി 108: | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
വരി 88: | വരി 114: | ||
* കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്. | * കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്. | ||
* നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി){{ | * നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി){{Slippymap|lat=12.48207|lon=75.03109|zoom=16|width=800|height=400|marker=yes}} |
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയം.
ജി യു പി എസ് കോളിയടുക്കം | |
---|---|
വിലാസം | |
കോളിയടുക്കം പെരുമ്പള പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 17 - 08 - 1973 |
വിവരങ്ങൾ | |
ഫോൺ | 04994 236454 |
ഇമെയിൽ | gupskoliyadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11461 (സമേതം) |
യുഡൈസ് കോഡ് | 32010300513 |
വിക്കിഡാറ്റ | Q64399045 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 356 |
പെൺകുട്ടികൾ | 333 |
ആകെ വിദ്യാർത്ഥികൾ | 689 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിദാസൻ.സി. |
പി.ടി.എ. പ്രസിഡണ്ട് | ടി ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീജ കൊളാരം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
38 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറി, ഒരു ലൈബ്രറി, ഒരു ഹാൾ ,സയൻസ് ലാബ്, അടുക്കള, ചുറ്റുമതിൽ ,വിശാലമായ അസംബ്ലി ഹാൾ, ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്. കൂടുതൽ വായീക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവർത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിർമ്മാണം..കൂടുതൽ വായീക്കുക
മാനേജ്‌മെന്റ്
ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്
നേട്ടങ്ങൾ
2022-23 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കാളിത്തവും മികച്ച പ്രകടനവും
2021-22 വർഷം കാസറഗോഡ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ജില്ലയിൽ രണ്ടാം സ്ഥാനം
2022-23 വർഷം കാസറഗോഡ് ഉപജില്ലയിൽ മികച്ച പിടിഎ യ്ക്കുള്ള ഒന്നാം സ്ഥാനം
കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം
മികച്ച എൽ എസ് എസ് , യു എസ് എസ് റിസൾട്ടുകൾ
2022-23 മനോരമ നല്ലപാഠം അവാർഡ്
മുൻസാരഥികൾ
ശ്രീ. ഇ.കെ.നായർ, ചന്ദ്രശേഘരൻ, നാരായണൻ, ശ്രീധരൻ അടിയോടി, ജനാർദ്ധന പിള്ള, ടി.കോരൻ, ജി.ബി.വത്സൻ, ആലീസ്.എം.ജോൺ ,എ.സി.നാരായണൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
അധിക വിവരങ്ങൾ
വഴികാട്ടി
- കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്.
- നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി)
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11461
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ