"ഗവ. എൽ പി ജി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 51: | വരി 51: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
മോഹനൻ (HM) | |||
ജമീല(HM) | |||
അജിതകുമാരി (HM) | |||
രാഘവൻ (HM) | |||
പ്രഭാവതി(HM) | |||
സരസ കെ കെ(HM) | |||
എ ആർ ജ്യോതി (HM) | |||
സുമ കെ (HM) | |||
രജനി | |||
ജയപ്രസാദ് | |||
ജോളിയമ്മ സക്കറിയാസ് | |||
ഗീത പി സി | |||
പാസ്‌ക്കലി | |||
ആനന്ദവല്ലി | |||
ലീല | |||
ഭാർഗവി | |||
ഭാരതി | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നിരവധി പരിമിതികൾക്കിടയിൽ നിന്ന് ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ജനങ്ങൾക്കിടയിൽ നല്ലൊരു പ്രതിശ്ചായ സൃഷ്ട്ടിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ വിദ്യാലയത്തിന് സാധിച്ചു.പറവൂർ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 7 സ്ഥാനങ്ങൾക്കിടയിൽ നിലകൊള്ളാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രോത്സവത്തിൽ I st Runners up ആയിരുന്നു .BRC യുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ ക്വിസ്,പരിസ്‌തിഥി ദിന ക്വിസ്,RAA ക്വിസ്,ശാസ്‌ത്ര ക്വിസ് മലർവാടി ക്വിസിലും ഈ വിദ്യാലയത്തിലെ കുട്ടികൾ ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.വിദ്യാലയ പ്രവർത്തനങ്ങൾ കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നു.കലാ പ്രവൃത്തി പരിചയമേളകളിൽ രക്ഷാകർത്താക്കൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു. | |||
എല്ലാ വർഷവും LSS ലഭിക്കാറുണ്ട് .കോർണർ PTA,ഇംഗ്ലീഷ് ഫെസ്റ്റ്,സർഗോത്സവം എന്നിവയും നടക്കുകയുണ്ടായി.SMC യും മാതൃസംഗമവും മികച്ച പിന്തുണ നൽകുന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ഇതിന്റെ പ്രതിഫലമാണ്.201൦ -11 യിൽ കേവലം 37 കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 2020 -21 ൽ 152 കുട്ടികളായി മാറിയത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മറ്റു സന്നദ്ധ പ്രേവര്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആണ് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 68: | വരി 105: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * മൂത്തകുന്നം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ തെക്ക് ഭാഗത്ത്. | ||
|---- | |---- | ||
* | * പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.18778|lon= 76.20218 |zoom=16|width=800|height=400|marker=yes}} | ||