"മണിയൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ഷിജു എസ് ജി
|പി.ടി.എ. പ്രസിഡണ്ട്=ഷിജു എസ് ജി
|എം.പി.ടി.എ. പ്രസിഡണ്ട്=സബിനലതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിനലതീഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16824 maniyurnlp.png
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
}}  
}}  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.
== ചരിത്രം ==
== '''ചരിത്രം''' ==
മണിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാർ‍ഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴിൽ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവൻ വിദ്യാർത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരിൽ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു.
മണിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാർ‍ഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു. '''[[മണിയൂർ നോർത്ത് എൽ പി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
    1936-ൽ  മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തു‍‍ടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുന്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിര്ന്നു.1947-ൽ സ്വാതത്ന്രദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്.
      തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ‍ഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാ‍ടികൾ നടന്നിട്ടുണ്ട്.എല്ലാ വർഷവും എൽ എസ് എസ് വിജയം ഈ സ്കൂളിനെ തേടിയെത്താറുണ്ട്.ഇക്കഴിഞ്ഞ എൽ എസ് എസ് പരീക്ഷയിൽ വ‍ടകര സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേ‍ടിയ സൗഖ്യ മ​ണിയൂർ നോർത്ത് എൽ പി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
3000-ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി
കുടിവെള്ള സംവിധാനം
ഓരോ ക്ളാസിലും വായനമൂല
വൃത്തിയുള്ള കഞ്ഞിപ്പുര
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ


== '''ഭൗതികസൗകര്യങ്ങൾ''' ==
മൂവായിരത്തി അ‍‍ഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|വിദ്യാരംഗം കലാസാഹിത്യവേദി]]
*പരിസ്ഥിതി ക്ലബ്ബ്
*ആരോഗ്യക്ലബ്ബ്
*ഗണിതക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
== മാനേജ് മെന്റ് ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മാനേജ് മെന്റ് ==
== '''പ്രധാന അധ്യാപകർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!ചാർജെടുത്ത തീയതി
|-
|1
|ആണ്ടിമാസ്റ്റർ
|
|-
|2
|രയിരുമാസ്റ്റർ
|
|-
|3
|കാർത്ത്യായനി ടീച്ചർ
|
|-
|4
|ലക്ഷ്മി ടീച്ചർ
|
|-
|5
|സി അപ്പുക്കുട്ടിനായർ
|
|-
|6
|ഇ മാലതി
|
|-
|7
|ഇ ശ്രീധരൻ
|
|-
|8
|ഇ ബാലകൃഷ്ണൻ
|
|-
|9
|പി കെ ശ്രീധരൻ
|
|-
|10
|എം പി ശശികീമാർ
|
|-
|11
|എം സജീവൻ
|
|}
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
== '''നേട്ടങ്ങൾ''' ==
എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16  പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. അതിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇദികകൃഷ്ണയുടെ വിജയം അഭിമാനകരമായ നേട്ടമാണ്. 
 
കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്.
 
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
 
* ഡോ:  കിരൺമനു
* ഡോ:  ജിതേഷ് ബാലൻ
* ഡോ:  മനുരാജ്
* ഡോ:  ശരത്ത് പി
* ഡോ:  ദിലീപ് പി എം
* ഡോ:  അഞ്ജന കെ
* സുനിൽ ചന്ദ്രൻ --സയന്റിസ്റ്റ്


== പ്രധാന അധ്യാപകർ ==
=='''വഴികാട്ടി'''==
'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''


== മുൻ സാരഥികൾ ==
1.       വടകര നിന്നും 13 കി . മീ  ദൂരം
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
വടകര സ്റ്റാന്റ്  --  മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ
# സി.അപ്പുക്കുട്ടൻ നായർ
2.       പയ്യോളി നിന്നും 7 കി . മീ ദൂരം
# ഇ.ശ്രീധരൻ
പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ
# ഇ.മാലതി
# സി.പ്രഭാവതി
# പി.കെ.ശ്രീധരൻ
# എം.പി.ശശികുമാർ  
# വി.കെ.ജലജ
== നേട്ടങ്ങൾ ==
1   എൽ എസ് എസ്  
[[പ്രമാണം:116824 LSS1.png|ഇടത്ത്‌|ലഘുചിത്രം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# സുനിൽചന്ദ്രൻ
#ഡോ.കിരൺ മനു
#ഷിബു.എസ്
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.54088|lon=75.65056 |zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

12:41, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.

മണിയൂർ നോർത്ത് എൽ പി എസ്
വിലാസം
മണിയൂർ

മണിയൂർ [പോസ്റ്റ് ]

പയ്യോളി [ വഴി ]

കോഴിക്കോട്
,
മണിയൂർ പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04962538022
ഇമെയിൽhmmnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16824 (സമേതം)
യുഡൈസ് കോഡ്32041100205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപ‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിജു എസ് ജി
എം.പി.ടി.എ. പ്രസിഡണ്ട്സബിനലതീഷ്
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മണിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാർ‍ഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

മൂവായിരത്തി അ‍‍ഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് ചാർജെടുത്ത തീയതി
1 ആണ്ടിമാസ്റ്റർ
2 രയിരുമാസ്റ്റർ
3 കാർത്ത്യായനി ടീച്ചർ
4 ലക്ഷ്മി ടീച്ചർ
5 സി അപ്പുക്കുട്ടിനായർ
6 ഇ മാലതി
7 ഇ ശ്രീധരൻ
8 ഇ ബാലകൃഷ്ണൻ
9 പി കെ ശ്രീധരൻ
10 എം പി ശശികീമാർ
11 എം സജീവൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

നേട്ടങ്ങൾ

എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16 പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. അതിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇദികകൃഷ്ണയുടെ വിജയം അഭിമാനകരമായ നേട്ടമാണ്.

കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: കിരൺമനു
  • ഡോ: ജിതേഷ് ബാലൻ
  • ഡോ: മനുരാജ്
  • ഡോ: ശരത്ത് പി
  • ഡോ: ദിലീപ് പി എം
  • ഡോ: അഞ്ജന കെ
  • സുനിൽ ചന്ദ്രൻ --സയന്റിസ്റ്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. വടകര നിന്നും 13 കി . മീ ദൂരം വടകര സ്റ്റാന്റ് -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ 2. പയ്യോളി നിന്നും 7 കി . മീ ദൂരം പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ

"https://schoolwiki.in/index.php?title=മണിയൂർ_നോർത്ത്_എൽ_പി_എസ്&oldid=2576747" എന്ന താളിൽനിന്ന് ശേഖരിച്ചത്