"ചെറുകുന്ന് മുസ്ലീം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെറുകുന്ന് | |സ്ഥലപ്പേര്=ചെറുകുന്ന് | ||
വരി 164: | വരി 165: | ||
പ്രമാണം:13505 athijvnm.jpg | പ്രമാണം:13505 athijvnm.jpg | ||
പ്രമാണം:Aeo visit.jpg | പ്രമാണം:Aeo visit.jpg | ||
പ്രമാണം:13505 athijvnm.jpg|അതിജീവനം | |||
പ്രമാണം:13505 athijvnm2.jpg|അതിജീവനം | |||
പ്രമാണം:13505 athijvnm.jpg|അതിജീവനം | പ്രമാണം:13505 athijvnm.jpg|അതിജീവനം | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.994776|lon=75.301963|zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുകുന്ന് മുസ്ലീം എൽ പി എസ് | |
---|---|
വിലാസം | |
ചെറുകുന്ന് ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0497 2861111 |
ഇമെയിൽ | cherukunnumlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13505 (സമേതം) |
യുഡൈസ് കോഡ് | 32021401004 |
വിക്കിഡാറ്റ | Q64457361 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര പി |
പി.ടി.എ. പ്രസിഡണ്ട് | സാജിദ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഹൈബ തസ്ലിം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ചരിത്രം
കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിലെ ഒരു സ്കൂൾ ആണ് ചെറുകുന്ന് മുസ്ലിം എൽ.പി.സ്കൂൾ.ചെറുകുന്ന് എന്നാൽ "ചെറിയ-കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦. പിന്നീട് ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ വന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികള്ക്കും അനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥമായ ശ്രമം തുടരുകയാണ്.
ഭൗതീക സൗകര്യങ്ങൾ
- ഓഫീസ് മുറി
- 9 ക്ളാസ് മുറി
- എൽ ഇ ഡി ടിവി
- കമ്പ്യൂട്ടർ
- അടുക്കള
- കിണർ
- കക്കൂസ്
- വിശാലമായകളിസ്ഥലം
- വാഹന സൗകര്യം
- കുടിവെള്ളം
- ലൈബ്രറി
- വിറക്പുര
- ദിന പത്രം
- കളി ഉപകരണങ്ങൾ
- പുതിയ സ്കൂൾ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ക്വിസ്
- ഗൃഹസന്ദർശനം
- പഠന യാത്
- അമ്മ വായന
- പൂർവദ്യാാർഥി സംഗമം
- രക്ഷിതാക്കൾക്കുള്ള ക്വിസ്
- ബോധവത്കരണ ക്ളാസ്
മാനേജ്‌മെന്റ്
എ.സി. മഹമ്മൂദ് (ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി)
- മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ടി.പി.രോഹിണി അമ്മാൾ | |
2 | പി.കെ.അസ്സൻ കുഞ്ഞി | |
3 | കെ.മുഹമ്മദ് | |
4 | പി.പി.ശാന്ത | |
5 | കെ.കെ.ശാരദ | |
6 | കെ.വസന്ത കുമാരി | |
7 | എം.സുഷമ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഷമീമ എസ് എ പി
ഡോ.കെ മുഹമ്മദ് കബീർ
പി.കെ.അസ്സൻകുഞ്ഞിമാഷ്(ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട്,മുൻ പ്രധാനാധ്യാപകൻ) ഡോ.കെ.പി. ഷാഹുൽ ഹമീദ്
ഡോ.സൈനുൽ ആബിദ്
ചിത്രശാല
-
-
-
-
-
-
-
-
-
-
അതിജീവനം
-
അതിജീവനം
-
അതിജീവനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പഴയങ്ങാടിയിൽ നിന്നും പാപ്പിനിശ്ശേരി-കണ്ണൂർ റോഡ്,*
*പഴയങ്ങാടിയിൽ നിന്നും 6.9 km ദൂരം കണ്ണൂർ ബസിൽ യാത്ര ചെയ്ത് പള്ളിച്ചാൽ സ്റ്റോപ്പ്.
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13505
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ