"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|GMLPS KUNHIMANGALAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുഞ്ഞിമംഗലം
|സ്ഥലപ്പേര്=കുഞ്ഞിമംഗലം
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=13520 logo
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:13520 2.jpg|നടുവിൽ|ലഘുചിത്രം]]
 


==ചരിത്രം ==
==ചരിത്രം ==
വരി 67: വരി 67:
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കുഞ്ഞിമംഗലം '''ഗവ.മാപ്പിള എൽപി സ്കൂൾ'''     
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കുഞ്ഞിമംഗലം '''ഗവ.മാപ്പിള എൽപി സ്കൂൾ'''     


1926 ൽ സ്ഥാപിതമായ പ്രൈമറി  വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു  PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .   
1926 ൽ സ്ഥാപിതമായ പ്രൈമറി  വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും [[Gmlps kunhimangalam/ചരിത്രം|കൂടുതൽ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 75:
5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.  കളി സ്ഥലമില്ല.  
5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.  കളി സ്ഥലമില്ല.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക്  വളരെയധികം പ്രാധാന്യം നൽകുന്നു. ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,അറബിക് ക്ലബ്,എക്കോ ക്ലബ് വിദ്യാരംഗം എന്നിവ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ജൈവ പച്ചക്കറി തോട്ടം, ഫീൽഡ് ട്രിപ്പ് ,സാഹിത്യ സമാജങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു .<gallery caption="പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ">
പ്രമാണം:13520 3.jpg
പ്രമാണം:13520 4.jpg
പ്രമാണം:13520 5.jpg
പ്രമാണം:13520 6.jpg
</gallery>


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ നമ്പർ  
'''<u><big>''മുൻ പ്രധാനാധ്യാപകരും''</big></u>'''
!പേര്  
 
!കാലയളവ്  
'''<u><big>''സേവന കാലയളവും''</big></u>'''
! rowspan="2" |ക്രമ നമ്പർ
! rowspan="2" |പ്രധാനാധ്യാപകൻറെ പേര്
! colspan="2" |കാലയളവ്
|-
!മുതൽ
!വരെ
|-
|-
|1
|1
|സി വിജയ കുമാരൻ മാസ്റ്റർ
|
|
|
|1991
|-
|-
|2
|2
|
|കെ ശിവ രാമൻ നമ്പ്യാർ
|
|1991
|1996
|-
|-
|3
|3
|എം കാർത്തൃായിനി
|1996
|2003
|-
|4
|കെ കുമാരൻ
|2003
|2004
|-
|5
|എ ആർ രാധാകുമാരി
|2004
|2005
|-
|6
|പി ഓമന അമ്മ
|2005
|2008
|-
|7
|കെ ബാലകൃഷ്ണൻ
|2008
|2009
|-
|8
|സി  കാർത്തൃായിനി
|2009
|2017
|-
|9
|മല്ലിക സി
|2017
|2018
|-
|10
|രേണുക എം
|2018
|2020
|-
|11
|സതി ഏ വി
|2020
|തുടരുന്നു
|-
|
|
|
|-
|
|
|
|
വരി 103: വരി 159:


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 31 കി മി ദൂരം
പയ്യന്നൂർ ബസ്സ് സ്റ്റാന്റിൽ നിന്നും 13 കി മി ദൂരം
പിലാത്തറ ബസ്സ് സ്റ്റാൻ്റിൽ  നിന്നും 6.3 കി മി ദൂരം


{{#multimaps: 12.078536563953461, 75.23676563186216 | width=600px | zoom=15 }}
{{Slippymap|lat= 12.07427949780192|lon= 75.24141006785999 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എം_എൽ_പി_സ്കൂൾ_കുഞ്ഞിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്