"ചോറോട് എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| CHORODE L P S}}
{{prettyurl|Chorode LPS}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചോറോട്  
|സ്ഥലപ്പേര്=ചോറോട്  
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ്. കെ. കെ  
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ്. കെ. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ. കെ. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ. കെ. കെ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16807 Image.jpeg
|size=350px
|size=350px
|caption=ചോറോട് എൽ പി സ്‌കൂൾ
|caption=ചോറോട് എൽ പി സ്‌കൂൾ
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചോറോട് എൽ പി സ്‌കൂൾ
== ചരിത്രം ==
വർഷങ്ങൾക്ക് മുൻപ് ചെറിയ ചോറോട്ടു കുനിയിൽ എന്ന സ്ഥലത്താണ്  ശ്രീ കുളങ്ങരത്ത് രാമൻ ഗുരിക്കൾ ഈ വിദ്യാലയം
ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു  .ആരംഭ കാലത്ത് ശ്രീ .രാമൻ ഗുരുക്കൾ മാത്രമേ അധ്യാപകനായി ഉണ്ടായിരുന്നുള്ളൂ.
ശ്രീ .കേളുകുറുപ്പായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .രാമൻ ഗുരുക്കൾക്ക് ശേഷം ശ്രീ ബാലകൃഷ്ണൻ നായർ 1975 ൽ
സ്വാത്തവകാശം ഉൾപ്പെടെ സ്‌കൂൾ മാനേജ്‌മന്റ് ജ:എടക്കണ്ണിയാർത്ത് കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി .1938 മുതൽ 1961
വരെ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു .സർവ്വ ശ്രീ .രാമക്കുറുപ്പ് ,എം .ബാപ്പു മാസ്റ്റർ ,കെ.കെ.കണ്ണൻ മാസ്റ്റർ,സി .എച്.നാരായണൻ
മാസ്റ്റർ ,പി.രാഘവൻ മാസ്റ്റർ ,പി.പി. നാരായണൻ മാസ്റ്റർ എന്നിവർ മുൻകാല പ്രധാന അധ്യാപകരാണ് .

................................
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ സജ്ജീകരിക്കപ്പെട്ട നാലു ക്ലാസ്സ്മുറികൾ
പ്രീപ്രൈമറി ക്ലാസുകൾ
കമ്പ്യൂട്ടർ പഠനത്തിനായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്
ഓരോ ക്‌ളാസ്സ്‌റൂമിലും ഒരുക്കിയ ക്ലാസ് ലൈബ്രറി
രണ്ടു സ്മാർട്ട് ക്ലാസ്റൂമുകൾ
വിശാലമായ ഗ്രൗണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
=== '''<u>അക്ഷരച്ചെപ്പ്</u>''' ===
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
കൊറോണ എന്ന മഹാമാരി കുട്ടികളെ വീടുകളിൽ തന്നെ തളച്ചിട്ടപ്പോൾ അവരുടെ വായനാശീലവും മിക്കവാറും മുരടിച്ചിരുന്നു .
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ആ ഒരു സാഹചര്യത്തിൽ നിന്നും അവരെ മുക്തരാക്കാൻ വായന കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് സമ്പൂർണ
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ഗൃഹ ഗ്രന്ഥാലയം എന്ന ആശയം നാം മുന്നോട്ട് വെച്ചത് .ഓരോ കുട്ടിക്കും അവർ ഇഷ്ടപ്പെടുന്ന പുസ്തകം കൈയ്യെത്തും ദൂരത്ത്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ലഭ്യമാക്കുക ,അതിനായി ഓരോ വീട്ടിലും കുട്ടികളും രക്ഷിതാക്കളുെം ചേർന്ന് 50 ഓളം പുസ്തകങ്ങൾ ശേഖരിച്ചു .ഏറ്റവും നന്നായി
== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ലൈബ്രറി സജ്ജീകരിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി .2021 ഫെബ്രുവരി 6 ം തിയ്യതി അക്ഷരച്ചെപ്പ് എന്ന് നാമകരണം
 
ചെയ്ത ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടാനം പ്രശസ്ത ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ ശ്രീ . പി. ഹരീന്ദ്രനാഥ് നിർവ്വഹിച്ചു .ഉന്നത
 
വ്യക്തികളുടെ ജന്മദിനാചരങ്ങളോടൊപ്പം ഈ പരിപാടിയുടെ 60 ,100 ,200 ,260 ,360 ദിനങ്ങൾ പ്രമുഖ വ്യവ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ
 
വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്നു .
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== '''മാനേജ്‌മെന്റ്''' ==
സിംഗിൾ മാനേജ്‌മന്റ്
 
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' ==
#
#
#
#
വരി 80: വരി 117:
#
#
#
#
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്           
|-
|1
|കെ .കെ .കണ്ണൻ മാസ്റ്റർ
|-
|2
|സി .എച് .നാരായണൻ മാസ്റ്റർ
|-
|3
|പി .രാഘവൻ മാസ്റ്റർ
|-
|4
|പി.പി നാരായണൻ മാസ്റ്റർ
|}

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''എൽ.എസ്.എസ് വിജയം'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ. ടി. ശ്രീധരൻ (ഡെപ്യൂട്ടി കളക്ടർ ,കണ്ണൂർ )'''
'''ശ്രീ . എം .കെ .ബാബു (അബുദാബി ഫ്രഞ്ച് സ്‌കൂൾ സ്ഥാപകൻ)'''
#
#
#
#
വരി 92: വരി 151:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----

|}
വടകര ടൗണിൽ നിന്നും തലശ്ശേരി റോഡിൽ,ചോറോട് ഗേറ്റിൽ  നിന്ന് 3 കി.മി .കിഴക്ക് ഭാഗം ,മലോല്‌ മുക്ക് റോഡ്, രാമത്ത് കാവ് ക്ഷേത്രത്തിനടുത്ത്
|}
{{Slippymap|lat= 11.626461854050268|lon= 75.59707022253322 |zoom=16|width=800|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചോറോട് എൽ പി എസ്‍‍
ചോറോട് എൽ പി സ്‌കൂൾ
വിലാസം
ചോറോട്

ചോറോട് എൽ പി സ്‌കൂൾ ,ചോറോട് ഈസ്റ്റ് ,വടകര ,673106
,
ചോറോട് ഈസ്റ്റ്‌ പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽ16807hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16807 (സമേതം)
യുഡൈസ് കോഡ്32041300306
വിക്കിഡാറ്റQ64551763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല ടി.കെ
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്. കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ. കെ. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചോറോട് എൽ പി സ്‌കൂൾ

ചരിത്രം

വർഷങ്ങൾക്ക് മുൻപ് ചെറിയ ചോറോട്ടു കുനിയിൽ എന്ന സ്ഥലത്താണ്  ശ്രീ കുളങ്ങരത്ത് രാമൻ ഗുരിക്കൾ ഈ വിദ്യാലയം

ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു  .ആരംഭ കാലത്ത് ശ്രീ .രാമൻ ഗുരുക്കൾ മാത്രമേ അധ്യാപകനായി ഉണ്ടായിരുന്നുള്ളൂ.

ശ്രീ .കേളുകുറുപ്പായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .രാമൻ ഗുരുക്കൾക്ക് ശേഷം ശ്രീ ബാലകൃഷ്ണൻ നായർ 1975 ൽ

സ്വാത്തവകാശം ഉൾപ്പെടെ സ്‌കൂൾ മാനേജ്‌മന്റ് ജ:എടക്കണ്ണിയാർത്ത് കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി .1938 മുതൽ 1961

വരെ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു .സർവ്വ ശ്രീ .രാമക്കുറുപ്പ് ,എം .ബാപ്പു മാസ്റ്റർ ,കെ.കെ.കണ്ണൻ മാസ്റ്റർ,സി .എച്.നാരായണൻ

മാസ്റ്റർ ,പി.രാഘവൻ മാസ്റ്റർ ,പി.പി. നാരായണൻ മാസ്റ്റർ എന്നിവർ മുൻകാല പ്രധാന അധ്യാപകരാണ് .

ഭൗതികസൗകര്യങ്ങൾ

പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ സജ്ജീകരിക്കപ്പെട്ട നാലു ക്ലാസ്സ്മുറികൾ

പ്രീപ്രൈമറി ക്ലാസുകൾ

കമ്പ്യൂട്ടർ പഠനത്തിനായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്

ഓരോ ക്‌ളാസ്സ്‌റൂമിലും ഒരുക്കിയ ക്ലാസ് ലൈബ്രറി

രണ്ടു സ്മാർട്ട് ക്ലാസ്റൂമുകൾ

വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരച്ചെപ്പ്

കൊറോണ എന്ന മഹാമാരി കുട്ടികളെ വീടുകളിൽ തന്നെ തളച്ചിട്ടപ്പോൾ അവരുടെ വായനാശീലവും മിക്കവാറും മുരടിച്ചിരുന്നു .

ആ ഒരു സാഹചര്യത്തിൽ നിന്നും അവരെ മുക്തരാക്കാൻ വായന കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് സമ്പൂർണ

ഗൃഹ ഗ്രന്ഥാലയം എന്ന ആശയം നാം മുന്നോട്ട് വെച്ചത് .ഓരോ കുട്ടിക്കും അവർ ഇഷ്ടപ്പെടുന്ന പുസ്തകം കൈയ്യെത്തും ദൂരത്ത്

ലഭ്യമാക്കുക ,അതിനായി ഓരോ വീട്ടിലും കുട്ടികളും രക്ഷിതാക്കളുെം ചേർന്ന് 50 ഓളം പുസ്തകങ്ങൾ ശേഖരിച്ചു .ഏറ്റവും നന്നായി

ലൈബ്രറി സജ്ജീകരിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി .2021 ഫെബ്രുവരി 6 ം തിയ്യതി അക്ഷരച്ചെപ്പ് എന്ന് നാമകരണം

ചെയ്ത ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടാനം പ്രശസ്ത ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ ശ്രീ . പി. ഹരീന്ദ്രനാഥ് നിർവ്വഹിച്ചു .ഉന്നത

വ്യക്തികളുടെ ജന്മദിനാചരങ്ങളോടൊപ്പം ഈ പരിപാടിയുടെ 60 ,100 ,200 ,260 ,360 ദിനങ്ങൾ പ്രമുഖ വ്യവ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ

വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്നു .

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്‌മന്റ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര്
1 കെ .കെ .കണ്ണൻ മാസ്റ്റർ
2 സി .എച് .നാരായണൻ മാസ്റ്റർ
3 പി .രാഘവൻ മാസ്റ്റർ
4 പി.പി നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

എൽ.എസ്.എസ് വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ടി. ശ്രീധരൻ (ഡെപ്യൂട്ടി കളക്ടർ ,കണ്ണൂർ )

ശ്രീ . എം .കെ .ബാബു (അബുദാബി ഫ്രഞ്ച് സ്‌കൂൾ സ്ഥാപകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വടകര ടൗണിൽ നിന്നും തലശ്ശേരി റോഡിൽ,ചോറോട് ഗേറ്റിൽ  നിന്ന് 3 കി.മി .കിഴക്ക് ഭാഗം ,മലോല്‌ മുക്ക് റോഡ്, രാമത്ത് കാവ് ക്ഷേത്രത്തിനടുത്ത്

Map
"https://schoolwiki.in/index.php?title=ചോറോട്_എൽ_പി_എസ്‍‍&oldid=2533658" എന്ന താളിൽനിന്ന് ശേഖരിച്ചത്