"വാർധ മോഡൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13387 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കൊയിലേരിയൻ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കൊയിലേരിയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജെയിംസ്
|സ്കൂൾ ചിത്രം=13387-0.jpg‎ ‎|
|സ്കൂൾ ചിത്രം=133781.jpeg|
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത്  തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ  മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന്  അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . ദേശീയ പ്രസ്ഥാനവുമായി  ബന്ധപ്പെട്ട അദ്ധ്യാപകർ സ്കൂൾ മാനേജർമാരുടെ കണ്ണിലെ കരടായി തീർന്നു . തൊട്ടടുത്ത സ്കൂളിലെ കോൺഗ്രസ് അനുഭാവികളായ നാല് അദ്ധ്യാപകർ സസ്‌പെൻഡ് ചെയ്യപ്പെട്ടു . ശ്രീമാന്മാർ എം , വി ആനന്ദൻ , എം പി കരുവാൻ , എം പി അച്യുതൻ , എം കൃഷ്ണൻ ഇനിഇവരായിരുന്നു അവർ . മാനേജ്‌മെന്റിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ആ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി മറ്റൊരു സ്കൂൾ സ്ഥാപിക്കാനുള്ള തീരുമാനമാണ് പിന്നീട് ടീച്ചേർസ്  യൂണിയന്റെയും നാട്ടുകാരുടെയും ഭാഗത്തു നിന്നുണ്ടായത്.1939  ജനുവരി 4 ന് ദേശീയ പ്രസ്ഥാനത്തിന്റെ പ്രതികരണമെന്നോണം വാർദ്ധാ മോഡൽ യൂ പി സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു . അന്ന് കണ്ണൂർ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ എൻ കെ കുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്വാമി ആനന്ദതീർത്ഥൻ ആയിരുന്നു ഉദ്ഘാടനകർമ്മം നിർവഹിച്ചത്. പുതിയ സ്‌കൂൾ കമ്മറ്റിയുടെ പ്രസിഡണ്ട് ശ്രയമല്ലർ ആയിരുന്നു . സ്കൂളിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ സ്കൂളിന്റെ നടത്തിപ്പിനുള്ള വക കണ്ടത്തണമെന്ന വാർദ്ധ വിദ്യാഭ്യാസ രീതി അനുസരിച്ച് നൂൽനൂൽപ്പ് , സോപ്പ് നിർമാണം ബുക്ക് ബൈൻഡിങ് തുടങ്ങിയ കൈതൊഴിലുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണം
കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത്  തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ  മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന്  അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . [[വാർധ മോഡൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 73:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.856142, 75.387725| width=800px | zoom=16 }}
 
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
* കണ്ണൂർ ബസ് സ്റ്റാന്റിൽ  നിന്നും ബസ് / ഓട്ടോ മാർഗം എത്താം .( 5 കിലോമീറ്റർ )
* നാഷണൽ ഹൈവേയിൽ താഴെ ചൊവ്വ ബസ്റ്റോപ്പിൽ  നിന്നും 5 കിലോമീറ്റർ . ഓട്ടോ മാർഗ്ഗം എത്താം .
{{Slippymap|lat= 11.855908091444514|lon= 75.38777206739451|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/വാർധ_മോഡൽ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്