ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിലേശ്വരം ജി എൽ പി എസ്,   കേരളത്തിലെ മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് വിക്റ്റേഴ്സ്  നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. 2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി. ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നീലേശ്വരം  
|സ്ഥലപ്പേര്=നീലേശ്വരം  
വരി 10: വരി 12:
|യുഡൈസ് കോഡ്=32010500201
|യുഡൈസ് കോഡ്=32010500201
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1888
|സ്ഥാപിതവർഷം=1888
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
വരി 24: വരി 26:
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=128
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സല  കെ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിജു പി കെ
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ  എ വി  
|പി.ടി.എ. പ്രസിഡണ്ട്=ദീപു എം വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഇ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു സതീഷ്
|സ്കൂൾ ചിത്രം=12312.jpg|thumb|GLPS NILESHWARAM
|സ്കൂൾ ചിത്രം=12312 school image.jpg|thumb|GLPS NILESHWARAM
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=12312 school logo.jpg
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|തുടങ്ങി.കൂടുതൽ അറിയാം]]


ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.


== '''ഭൗതികസൗകര്യങ്ങൾ''' ==
* ലിഫ്റ്റ്
* വർണ്ണ കൂടാരം
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
* കമ്പ്യൂട്ടർ ലാബ്‌


2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേക്കെടത്തിൽ  തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു  ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി.
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി  യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്.
ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്.
 
സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു.
 
സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങ‍ൾ നടത്തി വരുന്നു.
 
സ്ഥലപരിമിതിയിലും  ഹരിതക്ളബ്ഭിൻെറ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു
ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്
ഒഴിവുസമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു.
കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും  പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്.
സ്കുൾ പ്രവർത്തനങ്ങൾക്ക്  PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺ‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
== ഭൗതികസൗകര്യങ്ങൾ ==
* നാല് ക്ലാസമുറികൾ.
* രണ്ട് ഹാൾ
* ഡൈനംഗ് ഹാൾ.
* ടോയലറ്റുകൾ
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
* നല്ലപാഠം  
* നല്ലപാഠം  
* പഠനയാത്ര  
* പഠനയാത്ര  
* വാർഷികം.
* വാർഷികം.
* ആരോഗ്യക്ലബ്
* പഠനോത്സവം
==ക്ലബ്ബുകൾ ==
*[[ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം|സർഗ കൂടാരം]]
*[[ജിഎൽപിഎസ് നീലേശ്വരം/അക്ഷരക്കൂട്|അക്ഷരക്കൂട്]]
*[[ജിഎൽപിഎസ് നീലേശ്വരം/വായനക്കൂട്|വായനക്കൂട്]]
*[[ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊ‍‍‍‍‌ഞ്ചൽ|കിളിക്കൊ‍‍‍‍‌ഞ്ചൽ]]
*[[ജിഎൽപിഎസ് നീലേശ്വരം/വാ‌ർത്താനേരം|വാ‌ർത്താനേരം]]
 
=='''ക്ലബ്ബുകൾ''' ==
* വിദ്യാരംഗം.  
* വിദ്യാരംഗം.  
* ഹരിതക്ളബ് 
* [[ശുചിത്വ ക്ലബ്]]
* പരിസ്‍ഥിതി ക്ലബ്
* ആരോഗ്യക്ലബ്
 
* സീഡ് ക്ലബ്
* [[സ്മാർട്ട് മോം]]
 
== '''സാരഥികൾ''' ==
{| class="wikitable"
|+
!1
!രാഘവൻ മാസ്റ്റർ
|-
|2
|ബാലകൃഷ്ണൻ മാസ്റ്റർ
|-
|3
|പ്രേമലത ടീച്ചർ
|-
|4
|ശ്രീദേവി ടീച്ചർ
|-
|5
|ശ്രീകാന്ത് മാസ്റ്റർ
|-
|6
|വത്സല ടീച്ചർ
|-
|7
|ഗീത.ഏ.വി
|-
|8
|നളിനി.പി
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ.വിപിൻദാസ്  
{| class="wikitable"
* കാവ്യമാധവൻ
|+
 
!1
==വഴികാട്ടി==
!ഡോ.വിപിൻദാസ്
!
|-
|2
|'''കാവ്യമാധവൻ'''
|
|-
|
|
|
|-
|
|
|
|}
<gallery>
12312school1.jpeg
12312school2.jpeg
12312school10.jpeg
12312school3.jpeg
</gallery>


=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.255840|lon=75.127591|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''ജിഎൽപിഎസിലേക്ക്  എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|--
* നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
* നീലേശ്വരം ബസ്റ്റാൻഡിൽ നിന്നും 500മീറ്റർ യാത്രയിൽ സ്ക്കൂളിൽ എത്താം.
* നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം 1.2 കി.മീ യാത്രയിൽ സ്കൂളിൽ എത്താം.
|}
|}
<!--visbot  verified-chils->
|-
|-
നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്
|}-->
<!--visbot  verified-chils->-->

13:08, 12 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിലേശ്വരം ജി എൽ പി എസ്,   കേരളത്തിലെ മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് വിക്റ്റേഴ്സ്  നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. 2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി.

ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പി കെ
പി.ടി.എ. പ്രസിഡണ്ട്ദീപു എം വി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സതീഷ്
അവസാനം തിരുത്തിയത്
12-02-202612312


പ്രോജക്ടുകൾ




ചരിത്രം

2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം

ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ലിഫ്റ്റ്
  • വർണ്ണ കൂടാരം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • കമ്പ്യൂട്ടർ ലാബ്‌

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സാരഥികൾ

1 രാഘവൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 പ്രേമലത ടീച്ചർ
4 ശ്രീദേവി ടീച്ചർ
5 ശ്രീകാന്ത് മാസ്റ്റർ
6 വത്സല ടീച്ചർ
7 ഗീത.ഏ.വി
8 നളിനി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വിപിൻദാസ്
2 കാവ്യമാധവൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=2951148" എന്ന താളിൽനിന്ന് ശേഖരിച്ചത്