"ഡയറ്റ് പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14265DL (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ധർമ്മടം പഞ്ചായത്തിലെ പാലയാട് പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യസ കേന്ദ്രമാണ്  ഡയറ്റ് .കണ്ണൂർ ജില്ലയിലെ ഔപചാരിക അനൗപചാരികവിദ്യാദ്യാസ പ്രവർത്തനങ്ങ‍‍‍ൾക്ക്  അക്കാദമിക നേതൃത്വം നൽകുന്ന സ്ഥാപനമായ ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയമാണ് ഡയറ്റ് ലാബ് സ്കൂൾ
                  1947 ൽ സ്ഥാപിതമായ പാലയാട് ഗവണ്മെന്റ് ബേസിക്  ട്രെയിനിങ്  സ്കൂളിന്റെ ഭാഗമായിരുന്നു ഈ സ്ഥാപനം .1991  ൽ ഡയറ്റ്  സ്ഥാപിതമായത് മുതൽ ഡയറ്റിന്റെ ലാബ് സ്കൂൾ ആയി മാറി .ഡയറ്റിനെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് മികച്ച നിലയിലുളള പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ  ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട് .
                വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്‌മാർട്‌ റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ  അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന്  ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14  ഏക്കർ സ്ഥലത്താണ്  ഡയറ്റ്  സ്ഥിതിചെയ്യുന്നത് .പ്രീപ്രൈമറി  മുതൽ  ഏഴാം തരാം വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ  പ്രവർത്തിച്ചു വരുന്നത്. 3  കെട്ടിടങ്ങളിലായി 12  ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ),സ്മാർട്ട് റൂം ,കമ്പ്യൂട്ടർ ലാബ് എന്നിവയെല്ലാം ഈ വിദ്യാലയത്തിൽ  ഉണ്ട് .വിശാലമായ ക്യാമ്പസ് ഈ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് .ഡയറ്റ് പ്രിസിപ്പലിന്റെ നേരിട്ടുള്ള മോണിറ്ററിംഗ് ഈ വിദ്യാലയത്തിന്റെ  ഓരോ പ്രവർത്തനത്തിലുമുണ്ട് .സ്കൂളിന്റെ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ  ഡയറ്റിന്റെ  നേരിട്ടുള്ള മോണിറ്ററിങ്  വളരെ സഹായിക്കുന്നുണ്ട്.  വിശാലമായ ലൈബ്രറി ,മോഡൽ പ്രീപ്രൈമറി എന്നിവ കുട്ടികൾക്കായി ഒരുങ്ങുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  വിദ്യാരംഗം കല സാഹിത്യ വേദി
    ക്ലബ്  പ്രവർത്തനങ്ങൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 68: വരി 74:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
== TENURE OF PRINCIPALS ==
{| class="wikitable"
|+
!SL
NO
!NAME
!PERIOD
|-
|1
|Sri MP BLALAKRISHNAN
|11.1.1991-30.3.1993
|-
|2
|Sri OM SANKARAN
|2.4.1993-10.12.1996
|-
|3
|Sri PK GOURI(FAC)
|11.12.1996-6.81997
|-
|4
|Sri BALAKRISHNAN KANDAMBETH
|7.8.1997-14.1.1999
|-
|5
|Sri PK GOURI(FAC)
|15.1.1999-14.5.1999
|-
|6
|Sri VA RAMANUJAN
|15.51999-31.3.2004
|-
|7
|Sri PK GOURI(FAC)
|1.4.2004-13.10.2004
|-
|8
|Sri OM SANKARAN
|14.10.2004-31.9.2006
|-
|9
|Sri PK GOURI(FAC)
|1.4.2006-6.6.2006
|-
|10
|Dr PV KRISHNAKUMAR
|7.6.2006-10.6.2010
|-
|11
|Sri K PRABHAKARAN
|11.6.2010-3.10.2013
|-
|12
|Sri CM  BLALAKRISHNAN
|4.10.2013-30.4.2017
|-
|13
|Sri PU RAMESAN(FAC)
|1.5.2017-31.7.2017
|-
|14
|Sri K PRABHAKARAN
|1.8.2017-31.3.2018
|-
|15
|Sri PU RAMESAN(FAC)
|1.4.2018-20.5.2018
|-
|16
|Sri PU RAMESAN
|21.5.2018-30.6.2019
|-
|17
|VV PREMARAJAN (FAC)
|1.7.2019-15.7.2019
|-
|18
|K VINODKUMAR (FAC)
|16.7.2019-5.9.2019
|-
|19
|KM KRISHNADAS
|6.9.2019-31.5.2020
|-
|20
|K VINODKUMAR (FAC)
|1.5.2020-18.9.2020
|-
|21
|KV PADMANABHAN
|19.9.2020-31.5.2021
|-
|22
|K VINODKUMAR (FAC)
|1.6.2021-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.78593354729311, 75.46570626948358 | width=800px | zoom=17}}
{{Slippymap|lat=11.78593354729311|lon= 75.46570626948358 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഡയറ്റ്_പാലയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്