"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== എൻ എസ് എസ് യൂനിറ്റ് == അഞ്ചരക്കണ്ടി ഹയർ സെക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എൻ എസ് എസ് യൂനിറ്റ് ==
[[പ്രമാണം:13057 ncc logo.jpeg|നടുവിൽ|ചട്ടരഹിതം]]
 
== '''സ്‌കൂൾ നാഷണൽ സർവ്വീസ് സ്കീം യൂനിറ്റ്''' ==
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഒന്നാണ് സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ്.  "'''ഞാൻ അല്ല നിങ്ങൾ'''" എന്ന സാർവ്വദേശീയ സാമൂഹികസേവന ആശയത്തിന്റെ അടിസ്ഥാനത്തിൽ  രൂപീകൃതമായ ഈ സംഘടന സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളിൽ  ഉന്നതമായ സാമൂഹിക കാഴ്ചപ്പാടും, സേവന സന്നദ്ധതയും നിർമിക്കുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ വിദ്യാർഥികളിലെ സേവനാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നു.  
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഒന്നാണ് സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ്.  "'''ഞാൻ അല്ല നിങ്ങൾ'''" എന്ന സാർവ്വദേശീയ സാമൂഹികസേവന ആശയത്തിന്റെ അടിസ്ഥാനത്തിൽ  രൂപീകൃതമായ ഈ സംഘടന സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളിൽ  ഉന്നതമായ സാമൂഹിക കാഴ്ചപ്പാടും, സേവന സന്നദ്ധതയും നിർമിക്കുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ വിദ്യാർഥികളിലെ സേവനാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നു.  


=== അതിജീവനം 2021 ===
=== <u>അതിജീവനം 2021</u> ===
അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " '''അതിജീവനം 2021''' " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. '''തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ്''' എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.
അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " '''അതിജീവനം 2021''' " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. '''തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ്''' എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.<gallery mode="slideshow">
പ്രമാണം:13057 nss vilambaram.jpeg|alt=വിളംബര യാത്ര|'''വിളംബരജാഥ'''
പ്രമാണം:13057 inaug nss.jpeg|alt=എൻ എസ് എസ് ഉദ്ഘാടനം|'''ഉദ്ഘാടനം'''
പ്രമാണം:13057 nss 3.jpeg|alt=day 2 NSS(എൻ എസ് എസ് പ്രഭാത അസംബ്ലി)|'''Day 2 NSS'''
പ്രമാണം:3 nss.jpeg|alt=Day 3 NSS camp|'''Day 3 NSS camp'''
പ്രമാണം:4 nss.jpeg|alt=Day 4 NSS camp|'''Day 4 NSS camp'''
പ്രമാണം:5 nss.jpeg|alt=Day 5 NSS camp|'''Day 5 NSS camp'''
പ്രമാണം:6 nss.jpeg|alt=Day 6 NSS camp|'''Day 6 NSS camp'''
പ്രമാണം:7 nss.jpeg|alt=Day 7 NSS camp|'''Day 7 NSS camp'''   
</gallery><gallery mode="slideshow" widths="200" heights="283">
</gallery>

23:48, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്‌കൂൾ നാഷണൽ സർവ്വീസ് സ്കീം യൂനിറ്റ്

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഒന്നാണ് സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ്. "ഞാൻ അല്ല നിങ്ങൾ" എന്ന സാർവ്വദേശീയ സാമൂഹികസേവന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഈ സംഘടന സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളിൽ ഉന്നതമായ സാമൂഹിക കാഴ്ചപ്പാടും, സേവന സന്നദ്ധതയും നിർമിക്കുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ വിദ്യാർഥികളിലെ സേവനാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നു.

അതിജീവനം 2021

അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ  സപ്തദിന ക്യാമ്പ് " അതിജീവനം 2021 " ഡിസംബർ 26 ന് ആരംഭിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. തനതിടം, ക്യഷിയിടം, നാമ്പ്, ഹരിതം, ഉദ്ബോധ് എന്നിങ്ങനെ വൈവിധ്യങ്ങളായ കർമ്മ പദ്ധതികളും, മീഡിയാ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, അടിയന്തിര സാഹചര്യങ്ങളെ നേരിടൽ , സമദർശൻ, വി.ദ. പീപ്പിൾ എന്നിങ്ങനെ വിവിധ വിഷയങ്ങിൽ ക്ലാസ്സുകളും പരിപാടികളും നടന്നു. സമാപന ചടങ്ങ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലോഹിതാക്ഷൻ കെ.പി.ഉദ്ഘാടനം ചെയ്തു.