"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47045 (സംവാദം | സംഭാവനകൾ)
47045 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2020-21 ലെ പ്രവർത്തനങ്ങൾ ==


==വായനാദിനം==
=== ഓൺലൈൻ കലാമേള ===
'''ജൂൺ 19 വായനാദിനം  വിപുലമായ പരിപാടികളോടെ   സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി. ഓൺലൈൻ'''
ഈ വർഷത്തെ കലാമേള ഓൺലൈൻ സംവിധാനം വഴി രാഗം 2020 എന്നപേരിൽ നടത്തി. കൺവീനർ ഫിറോസ് സർ, ജോയിൻ കൺവീനർ  അബൂബക്കർ സർ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ആണ് നടത്തിയത്. ഗ്രീൻ, റെഡ് എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ചു. ഗ്രീൻഹൗസ് കൺവീനർ ഖാലിദ്സാറും റെഡ് ഹൗസ് കൺവീനർ ഗീതടീച്ചറും ആയിരുന്നു. ഓൺലൈൻ കലാമേള ഉദ്ഘാടനം 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ നാസർ ചെറുവാടി സർ  നിർവഹിച്ചു.ശേഷം മൂന്ന് ദിവസങ്ങളിലായി കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ട് ഓരോ പരിപാടികളും നടത്തി.മറിയം ടീച്ചറുടെ നേതൃത്വത്തിൽ അറബി കലോത്സവം, ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സംസ്കൃത കലോത്സവം റൈഹാനത്ത് ടീച്ചറുടെ നേതൃത്വത്തിൽ ഉർദു കലോത്സവം  എന്നിവ നടത്തി. ഓൺലൈൻ സംവിധാനം വഴിയാണെങ്കിലും കൺവീനർമാർ ഹൗസ് ചാർജുള്ള അധ്യാപകർക്കും ക്ലാസ് ടീച്ചേഴ്സിനും കൃത്യസമയത്ത്  നിർദ്ദേശങ്ങൾ കൊടുക്കുകയും മുഴുവൻ ടീച്ചേഴ്സിന്റേയും സഹകരണത്തോടെ രാഗം 2020 നടത്താൻ കഴിഞ്ഞു .ശേഷം നവംബർ 1 ന് സമാപന സമ്മേളനം വളരെ വിപുലമായി നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് സ്കൂൾ വിക്കി എന്ന ആശയം മുന്നോട്ടുവെച്ച ശബരീഷിന്റെ ഭാര്യയും മികച്ച നർത്തകിയും ഗാനരചയിതാവുമായ നീന ശബരീഷ് ആയിരുന്നു. ടീച്ചറുടെ വാക്കുകളും പാട്ടുകളും കുട്ടികളിലും രക്ഷിതാക്കളിലും വളരെയധികം ആവേശം സൃഷ്ടിച്ചു സമാപന ചടങ്ങ് തികച്ചും പ്രശംസനീയം ആയിരുന്നു
 
'''ക്ലാസ്സ് അസംബ്ലിയോടുകൂടി  വായനാവാര പരിപാടികൾ ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം ,വായനയുടെ'''
 
'''മഹത്വത്തെക്കുറിച്ചുളള പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. കോവിഡ് മഹാമാരി കാരണം വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി'''
 
'''കഴിയേണ്ടിവന്ന കുട്ടികൾക്ക്  മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ലൈബ്രറി എന്ന പുതിയ പദ്ധതി ആരംഭിച്ചു .ഇതോടനുബന്ധിച്ച്'''
 
'''കുട്ടികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി. ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി ബിന്ദു ജയൻ  ഏഴാം ക്ലാസിലെ അഫ്നാൻ'''
 
'''എന്ന കുട്ടിക്ക് ഒരു പുസ്തകം നൽകിക്കൊണ്ടാണ്. സ്കൂളിലെ സീനിയർ അധ്യാപകനായ  മനോഹർ സർ ഇംഗ്ലീഷ് വാർത്താവായന ഉദ്ഘാടനം ചെയ്തു.'''
 
'''ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച വായനാവാരമായി ആചരിച്ചു.'''
 
== ബഷീർ ദിനം ==
[[പ്രമാണം:47045-Basher Day 2.jpeg|പകരം=|ലഘുചിത്രം]]
'''സ്കൂൾ മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ മലയാളസാഹിത്യത്തിന്റെ സുൽത്താനായി അറിയപ്പെടുന്ന വൈക്കം മുഹമ്മദ്'''
 
'''ബഷീറിന്റെ''' '''ചരമദിനമായ ജൂലൈ 5  സ്കൂളിൽ വളരെ വിപുലമായി ആചരിച്ചു. വിവിധ  പരിപാടികൾ നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളെഅടിസ്ഥാനമാക്കിയുള്ള  കഥാപാത്രനിരൂപണം, വായനാക്കുറിപ്പ് , ഏകാഭിനയം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി'''