"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
==='''സയൻസ് ലാബുകൾ'''=== | ==='''സയൻസ് ലാബുകൾ'''=== | ||
[[പ്രമാണം:Zz9.jpg|ചട്ടരഹിതം|ഇടത്ത്]] | |||
<p style="text-align:justify">പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.<p/> | <p style="text-align:justify">പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.<p/> | ||
==='''കളിസ്ഥലം'''=== | ==='''കളിസ്ഥലം'''=== | ||
[[പ്രമാണം:SRT2.JPG|ലഘുചിത്രം|പകരം=|ഇടത്ത്|180x180ബിന്ദു]] | |||
<p style="text-align:justify">അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.<p/> | <p style="text-align:justify">അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.<p/> | ||
==='''ലൈബ്രറി'''=== | ==='''ലൈബ്രറി'''=== | ||
വരി 34: | വരി 39: | ||
==='''സ്കൂൾ ബസ്'''=== | ==='''സ്കൂൾ ബസ്'''=== | ||
<p style="text-align:justify"> | [[പ്രമാണം:Bus.png|136x136px|പകരം=|അതിർവര|വലത്ത്|ചട്ടരഹിതം]] | ||
<p style="text-align:justify">വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. | |||
===''' | ===ശബ്ദ '''സംവിധാനങ്ങൾ'''=== | ||
<p style="text-align:justify">പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി സ്പീക്കറുകളും ഉണ്ട്.<p/> | <p style="text-align:justify">പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി സ്പീക്കറുകളും ഉണ്ട്.<p/> | ||
വരി 49: | വരി 56: | ||
<p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനും ശുദ്ധജല ലഭ്യതയ്ക്കും വേണ്ടി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.<p/> | <p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനും ശുദ്ധജല ലഭ്യതയ്ക്കും വേണ്ടി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.<p/> | ||
==='''ശുചിമുറി'''=== | ==='''ശുചിമുറി'''=== | ||
<p style="text-align:justify">സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, തലങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങൾ കുട്ടികളുടെ എണ്ണത്തിനനുപാതികമായി സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട് | <p style="text-align:justify">സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, തലങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങൾ കുട്ടികളുടെ എണ്ണത്തിനനുപാതികമായി സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.<p/> |
10:41, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ക്ലാസ് മുറികൾ
മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. യു. പി. - ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് .
ഓഫീസ് മുറികൾ
ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.
സയൻസ് ലാബുകൾ
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.
കളിസ്ഥലം
അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.
ലൈബ്രറി
വിശാലമായ ലൈബ്രറിയും വായനമുറിയുമാണ് സ്കൂളിന് ഉള്ളത്. ലൈബ്രറിയിൽ 2000 ത്തോളം പുസ്തകങ്ങളും കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 ദിനപത്രങ്ങൾ വീതവും ഉണ്ട് .കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.ആനുകാലിക പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവിനോദകായിക വാർത്തകളും വിവരങ്ങളും ഇവിടെ ലഭ്യമാകുന്നു. വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.
സൊസൈറ്റി
പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്., അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്.
സ്മാർട്ട്റൂം
യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന്എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .
കമ്പ്യൂട്ടർ ലാബ്
വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
സംഗീത പഠനമുറി
അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു.
ആഡിറ്റോറിയം
ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്.സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും, കലോത്സവങ്ങളും നടത്തുവാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ്വ വിദ്യാർത്ഥികൾ നൽകി. നോർതേൺ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൺ എയ്ർ സ്റ്റേജും ഉണ്ട്.
പാചകപ്പുരയും ഭക്ഷണശാലയും
വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്.അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് സിമെന്റ് ബെഞ്ചും ഡെസ്കും ഉള്ള ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും സ്റ്റീൽ പ്ലേറ്റുകളും ലഭ്യമാണ്.
സ്കൂൾ ബസ്
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു.
ശബ്ദ സംവിധാനങ്ങൾ
പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി സ്പീക്കറുകളും ഉണ്ട്.
നിരീക്ഷണ ക്യാമറകൾ
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ പ്രധാന ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
കിണറും ടാപ്പുകളും
ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.
മഴവെള്ള സംഭരണി
മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനും ശുദ്ധജല ലഭ്യതയ്ക്കും വേണ്ടി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.
ശുചിമുറി
സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, തലങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങൾ കുട്ടികളുടെ എണ്ണത്തിനനുപാതികമായി സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.