"ജി യു പി എസ് കണ്ണമംഗലം/ഭാഷ ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36278kannamangalam (സംവാദം | സംഭാവനകൾ)
'കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ജി യു പി സ്കൂൾ, കണ്ണമംഗലം/ഭാഷ ക്ലബ്ബ്‌ എന്ന താൾ ജി യു പി എസ് കണ്ണമംഗലം/ഭാഷ ക്ലബ്ബ്‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാശേഷികൾ കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു.

വയനദിനം, ബഷീർ ദിനം, ഹിന്ദി ദിവസ് , തുടങ്ങി എല്ലാ ദിനാചരണങ്ങളിലും വായന മത്സരം നാടകങ്ങൾ, പതിപ്പുകൾ, കവിതകൾ , പാട്ടുകൾ, ഡിജിറ്റൽ മാഗസിനുകൾ മുതലായവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു
വായനദിനം, ബഷീർ ദിനം, ഹിന്ദി ദിവസ് , തുടങ്ങി എല്ലാ ദിനാചരണങ്ങളിലും വായന മത്സരം നാടകങ്ങൾ, പതിപ്പുകൾ, കവിതകൾ , പാട്ടുകൾ, ഡിജിറ്റൽ മാഗസിനുകൾ മുതലായവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു
{| class="wikitable"
|+
![[പ്രമാണം:36278 english fest1.jpeg|പകരം=|ലഘുചിത്രം]]
![[പ്രമാണം:36278 english fest.2.jpeg|പകരം=|ലഘുചിത്രം]]
!
!
|-
|[[പ്രമാണം:36278 Hindi fest.jpeg|പകരം=|ലഘുചിത്രം]]
|[[പ്രമാണം:36278 Mal1jpeg.jpeg|പകരം=|ലഘുചിത്രം]]
|
|
|-
|[[പ്രമാണം:36278 Hindi day1.jpeg|പകരം=|ലഘുചിത്രം]]
|[[പ്രമാണം:36278 Hindi day2.jpeg|പകരം=|ലഘുചിത്രം]]
|
|
|-
|
|
|
|
|}
"https://schoolwiki.in/ജി_യു_പി_എസ്_കണ്ണമംഗലം/ഭാഷ_ക്ലബ്ബ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്