ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16464 hm (സംവാദം | സംഭാവനകൾ)
school introduction
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S CHEEKKONNU}}
{{prettyurl|U P S CHEEKKONNU}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൈവേലി
|സ്ഥലപ്പേര്=കൈവേലി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
'''കോഴിക്കോട്''' ജില്ലയിലെ '''വടകര''' വിദ്യാഭ്യാസ ജില്ലയിൽ '''കുന്നുമ്മൽ''' ഉപജില്ലയിലെ '''കൈവേലി''' സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
നരിപ്പറ്റ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് ചീക്കോന്ന് യു പി സ്കൂൾ
== ചരിത്രം==
== ചരിത്രം==
നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്.  മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു.  മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.[[യു പി എസ് ചീക്കോന്ന്/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്.  മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു.  മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.[[യു പി എസ് ചീക്കോന്ന്/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
വരി 97: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കുക്കട്ട് അങ്ങാടിയിൽ നിന്ന് 5 കി.മി.  അകലം കൈവേലി  സ്ഥിതിചെയ്യുന്നു.       
|----


|}
{{map}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

20:58, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചീക്കോന്ന്
വിലാസം
കൈവേലി

ചീക്കോന്ന് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽhmcupskaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്16464 (സമേതം)
യുഡൈസ് കോഡ്32040700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ എം
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുമ എം
അവസാനം തിരുത്തിയത്
14-09-2024Schoolwikihelpdesk


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കൈവേലി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൻറെ കേന്ദ്ര ആങ്ങാടിയായ കൈവേലിയിലേ‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയം പഴക്കം കൊണ്ട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വടക്കെ പറന്പത്ത് പൈതൽ കാലികെട്ടിയ പറന്പത്ത് ചാത്തുവിൻറെ സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പൂഴിക്ലാസ് തുടങ്ങിയതായി പഴമക്കാർ പറഞ്ഞുവരുന്നു. മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന സന്പരദായമായതിനാൽ ഈ ക്ലാസിനെ പൂഴിക്ലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായനയ്ക്ക്...

       = ഭൗതികസൗകര്യങ്ങൾ

24 ക്ലാസ് മുറികൾ , സ്മാർട്ട് റൂം, കന്പ്യൂട്ടർ ലാബ്, ആവശ്യമായ ടോയ്റ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ =കെ കൃഷ്ണൻ മാസ്റ്റർ , ടി കോരൻ മാസ്റ്റർ , എൻ.കെ നാണുമാസ്റ്റർ , പി പത്മാസിനി അമ്മ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ അശോകൻ
  2. എൻ.കെ ബാലൻമാസ്റ്റർ
  3. പി.കെ ബാലൻമാസ്റ്റർ
  4. പി .പി രവീന്ദ്രൻ മാസ്റ്റർ
  5. ടി.പി.കെ ശാന്തടീച്ചർ

= നേട്ടങ്ങൾ

അക്കാദമിക തലങ്ങളിൽ മികച്ച നേട്ടങ്ങൾ , കലാ കായിക ശാസ്ത്രരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി.ടി മോഹനൻ
  2. എ.കെ കണ്ണൻ
  3. ശ്രീജിത്ത് കൈവേലി
  4. നന്ദനൻ മുള്ളന്പത്ത്
  5. ബിനീഷ് പാലയാട്
  6. സുധൻ കൈവേലി
  7. പ്രമോദ് ചെറുവത്ത് , ബിജിന എൻ പി

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=യു_പി_എസ്_ചീക്കോന്ന്&oldid=2566374" എന്ന താളിൽനിന്ന് ശേഖരിച്ചത്