"ഡി ബി എച്ച് എസ് എസ് ചെറിയനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോവിഡിന്റെ ദുരിതം നമ്മളെല്ലാം പലതരത്തിൽ അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഡി ബി എച്ച് എസ് എസ് ചെറിയനാട്/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
19:38, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡിന്റെ ദുരിതം നമ്മളെല്ലാം പലതരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു, വിദ്യാലയത്തിൽ വരാൻ പറ്റാതെ വിദ്യാർഥികളും കുട്ടികളെ കാണാതെ അധ്യാപകരും വിഷമത്തിലാണ് വീട്ടിൽ തന്നെ ഇരുന്നു മുഷിയുന്ന കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ഹരിത ഹരിതാഭം ഫലവൃക്ഷങ്ങൾ നട്ടുവളർത്തുക മഴക്കുഴികൾ നിർമ്മിക്കുക പരിസ്ഥിതി സംബന്ധിയായ രചനകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്