Schoolwiki സംരംഭത്തിൽ നിന്ന്
|
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| കളമശ്ശേരി നഗരത്തിൽ വടക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ നിന്ന് മാറി 1 1/2 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ് സ്‌ക്കൂൾ ആരംഭിച്ചത്.1961 വരെ എൽ.പി.വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.1961 ൽ യു.പി.വിഭാഗവും 1974-75 ൽ ഹൈസ്‌ക്കൂൾ വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.1977 മാർച്ചിൽ ആദ്യ പത്താം ക്ലാസ്സ് ബാച്ച് പുറത്തിറങ്ങി.10.07.1993 ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വർഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നല്‌കിക്കൊണ്ട് വി.എച്ച്.എസ്.ഇ ആരംഭിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ഡൊമസ്റ്റിക് നേഴ്‌സിംഗ് എന്നീ കോഴ്‌സുകളിലായി 50 കുട്ടികൾക്കാണ് അഡ്‌മിഷൻ കൊടുക്കുന്നത്.2000-01 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവിൽ സ്‌ക്കൂൾ വിഭാഗത്തിൽ 13 അദ്ധ്യാപകരും 220കുട്ടികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 11 അദ്ധ്യാപകരും 119കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 15 അദ്ധ്യാപകരും 345കുട്ടികളും 2അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്.വി.എച്ച്.എസ്.ഇ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിൻസിപ്പാൾമാർ ഉണ്ട്.
| | {{ProtectMessage}} |
| *
| |
22:18, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതൽ വായിക്കുക എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതൽ വായിക്കുക സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതൽ വായിക്കുക.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.