"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G. H. S. L. P. S. Aryad}}
{{prettyurl|G. H. S. L. P. S. Aryad}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=അർച്ചന ദാസ്
|പ്രധാന അദ്ധ്യാപകൻ=ഷുക്കൂർ. എം
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ജയപ്പൻ  
|പി.ടി.എ. പ്രസിഡണ്ട്=ജയപ്പൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ  
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ  
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ <big>പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നു.
== <big>'''ചരിത്രം'''</big> ==
<big>മീയാത്ത്  കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്.[[ജി എച്ച് എസ് എൽ പി എസ് ആര്യാട്/ചരിത്രം|കൂടുതൽ  വായിക്കുക]]</big>


== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
<big>ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത്.[[ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]</big>




'''ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ
'''
        '''1903 കേരള ചരിത്രത്തിൻറെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ചു. അതേവർഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം നൽകുന്നതാണെന്നും തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിൻപുറത്തെ വളഞ്ഞവഴിക്കൽ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞൻ ഗോവിന്ദൻ, സഹോദരങ്ങളായ വലിയപറമ്പിൽ കിട്ടൻകുഞ്ഞ് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ് തൈവെയ്പിൽ രാമൻകുട്ടി, തറയിൽ കൃഷ്ണൻ, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികൾ ചേർന്ന് ക്രിസ്തുവർഷം 1905 മെയ്മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിന്റെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായും വിദ്യാർത്ഥിയായും എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.'''''


<!--visbot  verified-chils->
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==


# <big>പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.</big>
# <big>തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.</big>
# <big>കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.</big>


പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
== സൗകര്യങ്ങൾ ==
*ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)
<big>ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും  പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്.കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.</big>
*പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റർ
 
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
കേരളപ്പിറവി ദിനത്തിൽ കേരളത്തിന് സുരക്ഷിത കവചമൊരുക്കി ആര്യാട് ഗവ: എച്ച്.എസ് എൽ.പി.സ്കൂളിലെ കട്ടികൾ.സ്കൂൾ മുറ്റത്തു വരച്ച  കേരളത്തിൻ്റെ ഭൂപടത്തിൽ ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണിനിരന്നു.കോവിഡ് സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ ജില്ലകളിൽ അണിനിരന്നത്.
 
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
|+
!
!പേര്
!കാലയളവ്
!ചിത്രം
|-
!1
!എ ഹനീഫ്
!1990-94
!
|-
!2
!രുക്മാംഗദൻ
!1994-94
!
|-
!3
!അലോഷ്യസ്  സൈമൺ
!1994-95
!
|-
!4
!റോസമ്മ കെ സി
!1995-96
!
|-
!5
!ലിസിയാമ്മാ ഫിലിപ്പ്
!1996-99
!
|-
!6
!ചന്ദ്രവതി
!1999-03
!
|-
|7
|രാജലക്ഷ്മി
|2003-04
|
|-
|8
|കമല കുമാരി
|2004-08
|
|-
|9
|സുധർമണി പി
|2008-14
|
|-
|10
|ജിമ്മി ജോർജ്.ടി
|2014-18
|
|-
|11
|ജമീല .കെ
|2018-20
|
|-
|12
|ബീന .ജി
|2020-21
|
|-
|13
|ഷുക്കൂർ . എം
|2021-
|
|}
 
== '''വഴികാട്ടി''' ==
 
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റർ</big>


<br>
<br>
----
----
{{#multimaps:9.525489,76.354081|zoom=14}}
{{Slippymap|lat=9.525397|lon=76.351543|zoom=18|width=full|height=400|marker=yes}}
<!---->
== '''പുറംകണ്ണികൾ''' ==
 
<!---->
<!---->
==അവലംബം==
<references />

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ജി എച്ച് എസ് എൽ പി എസ് ആര്യാട്
വിലാസം
ആര്യാട്

ആര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0477 2231516
ഇമെയിൽ35206alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35206 (സമേതം)
യുഡൈസ് കോഡ്32110100114
വിക്കിഡാറ്റQ87478129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅർച്ചന ദാസ്
പി.ടി.എ. പ്രസിഡണ്ട്ജയപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മീയാത്ത് കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്.കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത്.കൂടുതൽ  വായിക്കുക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.
  2. തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.
  3. കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.

സൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കേരളപ്പിറവി ദിനത്തിൽ കേരളത്തിന് സുരക്ഷിത കവചമൊരുക്കി ആര്യാട് ഗവ: എച്ച്.എസ് എൽ.പി.സ്കൂളിലെ കട്ടികൾ.സ്കൂൾ മുറ്റത്തു വരച്ച  കേരളത്തിൻ്റെ ഭൂപടത്തിൽ ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണിനിരന്നു.കോവിഡ് സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ ജില്ലകളിൽ അണിനിരന്നത്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

പേര് കാലയളവ് ചിത്രം
1 എ ഹനീഫ് 1990-94
2 രുക്മാംഗദൻ 1994-94
3 അലോഷ്യസ്  സൈമൺ 1994-95
4 റോസമ്മ കെ സി 1995-96
5 ലിസിയാമ്മാ ഫിലിപ്പ് 1996-99
6 ചന്ദ്രവതി 1999-03
7 രാജലക്ഷ്മി 2003-04
8 കമല കുമാരി 2004-08
9 സുധർമണി പി 2008-14
10 ജിമ്മി ജോർജ്.ടി 2014-18
11 ജമീല .കെ 2018-20
12 ബീന .ജി 2020-21
13 ഷുക്കൂർ . എം 2021-

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



Map

പുറംകണ്ണികൾ

അവലംബം