"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
|സ്ഥലപ്പേര്= തിരുനല്ലൂർ
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34032
|സ്കൂൾ കോഡ്=34032
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1964  
|വിക്കിഡാറ്റ ക്യു ഐഡി=Q87477566
| സ്കൂൾ വിലാസം=തിരുനല്ലൂർ പി.ഒ, <br/>ചേർത്തല
|യുഡൈസ് കോഡ്=32110401003
| പിൻ കോഡ്= 688541
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04782814534
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 34032alappuzha@gmail.com  
|സ്ഥാപിതവർഷം=1964
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= തിരുനല്ലൂർ
| ഉപ ജില്ല=ചേർത്തല  
|പോസ്റ്റോഫീസ്=തിരുനല്ലൂർ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=688541
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2814534
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=34032alappuzha@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളിഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേന്നം പള്ളിപ്പുറം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=424
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 293
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 546
|നിയമസഭാമണ്ഡലം=അരൂർ
| അദ്ധ്യാപകരുടെ എണ്ണം=30
|താലൂക്ക്=ചേർത്തല
| പ്രിൻസിപ്പൽ=   ബിയാട്രീസ് മരിയ
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
| പ്രധാന അദ്ധ്യാപകൻ=മിനി ബി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ദിലീപ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=34032-2.jpg ‎| ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=hss
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=345
|പെൺകുട്ടികളുടെ എണ്ണം 1-10=201
|വിദ്യാർത്ഥികളുടെ എണ്ണം 1-10=546
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിയാട്രീസ് മരിയ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=34032 school image.jpeg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 83: വരി 113:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[* S S Club]]
* [[SCOUT & GUIDES]]
* [[SCOUT & GUIDES]]
* [[SPC Cadets 2019-20|SPC]]
* [[SPC Cadets 2019-20|SPC]]
വരി 131: വരി 162:
വാട്സൺ സർ
വാട്സൺ സർ


ദേവ പ്രദീപ്‌ സർ.
ദേവ പ്രദീപ്‌  
 
പ്രധാന പൂർവവിദ്യാർത്ഥികൾ
*പള്ളിപ്പുറം പരമേശ്വര കുറുപ്പ് (സാഹിത്യം)
*പള്ളിപ്പുറം പരമേശ്വര കുറുപ്പ് (സാഹിത്യം)
*രവി,രമണൻ (സാഹിത്യം അധ്യാപനം)
*രവി,രമണൻ (സാഹിത്യം അധ്യാപനം)
വരി 147: വരി 180:
*NH 47 ന് കിഴക്ക് ചേർത്തല നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡിൽ സ്ഥിതിചെയ്യുന്നു.
*NH 47 ന് കിഴക്ക് ചേർത്തല നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡിൽ സ്ഥിതിചെയ്യുന്നു.
*ചേർത്തല പ്രൈവറ് / കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും തവണക്കടവ് / അരൂർക്കുറ്റി /അരൂർ ക്ഷേത്രം ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*ചേർത്തല പ്രൈവറ് / കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും തവണക്കടവ് / അരൂർക്കുറ്റി /അരൂർ ക്ഷേത്രം ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
<br>
 
----
----{{#multimaps:9.717924733446866, 76.36003254730358|zoom=20}}<!--
{{#multimaps:9.71803, 76.36015|zoom=20}}
== '''പുറംകണ്ണികൾ''' ==
<!--
==അവലംബം==
<references />
 
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
   

00:10, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

GHSS THIRUNALLOOR

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, തിരുനല്ലൂർ
വിലാസം
തിരുനല്ലൂർ

തിരുനല്ലൂർ
,
തിരുനല്ലൂർ പി.ഒ.
,
688541
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0478 2814534
ഇമെയിൽ34032alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34032 (സമേതം)
യുഡൈസ് കോഡ്32110401003
വിക്കിഡാറ്റQ87477566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംചേന്നം പള്ളിപ്പുറം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ546
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ130
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിയാട്രീസ് മരിയ
പ്രധാന അദ്ധ്യാപികമിനി ബി
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
17-02-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '. 'തിരുനല്ലൂർ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂർഗവ.ഹയർസെക്കണ്ടറിസ്കൂൾ. ഏകദേശം75വർഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയർസെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളിൽ തിരുനല്ലൂർ ഗ്രാമത്തിൽ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു.

ആദ്യം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയിൽ11-ാംവാർഡിൽ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാർഡിൽ തോപ്പിൽകോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തിൽശ്രീ.ഗോദവർമ്മതമ്പാൻ,പരിമണത്തുകോവിലകം കളവേലിൽ , ശ്രീ .കൃഷ്ണൻ കൊല്ലംപറമ്പിൽ കോവിലകത്ത്,ശ്രീ പത്മനാഭൻനായർ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നൽകിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എൽ..പി സ്കൂളായി ആരംഭിച്ച് 1960ൽ യു.പി സ്കൂളായും1964ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട്2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.



  • 12 ഹൈടെക് ക്ലാസ് റൂമുകൾ,
  • യു പിക്കും എച്ച് എസിനും വേണ്ടി 2 ഐ റ്റി ലാബ്,
  • മികച്ച ലൈബ്രറി,
  • സെമിനാർ ഹാൾ,
  • സയൻസ് ലാബ്,

*വിശാലമായ കളിസ്ഥലം,

  • ടോയ്ലറ്റ് കോംപ്ലക്സ്
  • ഓഡിറ്റോറിയം,
  • എല്ലാ സൗകര്യങ്ങളോടും കൂടിയ കിച്ചൺ,
  • RO പ്ലാന്റ്,
  • ഓരോ കെട്ടിടത്തിലും റാംപ് സൗകര്യം,
  • കൗൺസിലിംഗ് റൂം,

ഇങ്ങനെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* S S Club

* ARTS CLUB

SPORTSCLUB

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വിശ്വനാഥൻ നായർ സർ    

     ഇന്ദിരാദേവി,

ജ്യോതി കുമാരി ടീച്ചർ

കനകമ്മ ടീച്ചർ

രാജു സാർ

ജയകുമാർ,

രമ ടീച്ചർ

എൻ എം മനോഹരൻ സർ 

സുധർമ ടീച്ചർ

മോഹനൻ സർ

രാജലക്ഷ്മി ടീച്ചർ

വാട്സൺ സർ

ദേവ പ്രദീപ്‌

പ്രധാന പൂർവവിദ്യാർത്ഥികൾ

  • പള്ളിപ്പുറം പരമേശ്വര കുറുപ്പ് (സാഹിത്യം)
  • രവി,രമണൻ (സാഹിത്യം അധ്യാപനം)
  • മേനോൻ സാർ (കലാരംഗം)
  • രാജാറാം (സിനിമ പിന്നണിഗായകൻ)
  • രതീഷ് (സിനിമ സംവിധാനം)
  • സത്യൻ, ജോസഫ് (ആതുരസേവനം)
  • മാത്യു കരോണ്ടുകടവിൽ  (വ്യവസായ പ്രമുഖൻ)
  • വിനു (എയർഫോഴ്സ് )

വഴികാട്ടി

  • ആലപ്പുഴ 24 കി.മി. അകലം
  • NH 47 ന് കിഴക്ക് ചേർത്തല നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ചേർത്തല പ്രൈവറ് / കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും തവണക്കടവ് / അരൂർക്കുറ്റി /അരൂർ ക്ഷേത്രം ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം

{{#multimaps:9.717924733446866, 76.36003254730358|zoom=20}}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തിരുനല്ലൂർ&oldid=1676067" എന്ന താളിൽനിന്ന് ശേഖരിച്ചത്