"മോഹൻ മെമ്മോറിയൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<big>കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.</big><big>ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും. മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.</big>
{{PSchoolFrame/Pages}}<big>കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.</big><big>ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്</big><big>,</big> <big>മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന ശ്രീ. എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.</big>


<big>സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.</big>
<big>സി എച്ച് കണാരൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നുംഈ സ്കൂൾ അറിയപ്പെട്ടിരുന്നു.</big>
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356630" എന്ന താളിൽനിന്ന് ശേഖരിച്ചത്