"ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== '''ചരിത്രം''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=Uliyathadka
|സ്ഥലപ്പേര്=Uliyathadka
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ  സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.
== '''ചരിത്രം''' ==
 
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. [[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/ചരിത്രം|കൂടുതൽ അറിയുക]]
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കർ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ  മെെതാനവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെൽസ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫർണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികൾ, മൾട്ടിപർപ്പസ് കമ്പ്യ‌ൂട്ടർ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകൾ,കമ്പ്യ‌ൂട്ടറ‌ുകൾ, ടി.വി,ഡി.വി.ഡി.പ്ലെയർ,മെെക്ക് സിസ്‌ററം, എൽ.സി.ഡി.പ്രൊജക്ടർ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.
[[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം കലാസാഹിത്യവേദി
[[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]
പ്രവൃത്തി പരിചയം
ചോക്ക് നിർമ്മാണം
ക‌ുട്ടികള‌ുടെ ആകാശവാണി
ശ‌ുചിത്വസേന
ഹെൽത്ത് ക്ലബ്
2010 ൽ വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ  ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ്
കാസറഗോഡ് ഉപജില്ലാ കായികമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 3വർഷം ഓവറോൾ കിരീടം.(2013,2014,2015)
2009 ൽ ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം
കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 4വർഷം ഓവറോൾ കിരീടം.(2008,2009,2010,2011)


== മാനേജ്‌മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.


== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
ബി.സീതാറാം
{| class="wikitable mw-collapsible"
|+
!Sl. No
!Name
!From
!To
|-
|1
|ബി.സീതാറാം
|
|
|-
|2
|അമ്മിണി
|
|
|-
|3
|സീതാറാം ഷെട്ടി
|
|
|-
|4
|ലീലാമണി
|
|
|-
|5
|വീണ
|
|
|-
|6
|ലീല ബി
|
|
|-
|7
|Rukmini P
|04/06/2019
|31/03/2022
|-
|8
|Shashikala CH
|28/04/2022
|
|}


അമ്മിണി ടീച്ചർ
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
പ്രശസ്ത ഗായകൻ നവാസ്


സീതാറാം ഷെട്ടി
പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത ഗായകൻ നവാസ്
പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക
ഡോ.ഗുര‌ുപ്രസാദ്
ഡോ.ഗുര‌ുപ്രസാദ്
ഡോ.ശോഭിത
ഡോ.ശോഭിത
ഡോ.ശ്വേത
ഡോ.ശ്വേത
ഡോ.സ‌ുഭാഷ്
ഡോ.സ‌ുഭാഷ്
സർവേയർ ഗോപാല
സർവേയർ ഗോപാല


== വഴികാട്ടി ==
== '''വഴികാട്ടി''' ==
കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ഉളിയത്തട‌ുക്ക ജങ്ഷൻ.
 
കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട് ഉളിയത്തട‌ുക്ക ജങ്ഷനിലേക്ക്.
* കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം  
 
* കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട്
----
{{Slippymap|lat=12.54449|lon=74.99911|zoom=18|width=full|height=400|marker=yes}}

21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ
വിലാസം
Uliyathadka

Shiribagilu പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04994 240600
ഇമെയിൽgwlpsshiribagilu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11447 (സമേതം)
യുഡൈസ് കോഡ്32010300203
വിക്കിഡാറ്റQ64398782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ 1 to 5
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRukmini P
പി.ടി.എ. പ്രസിഡണ്ട്Mohammed Rafeeq
എം.പി.ടി.എ. പ്രസിഡണ്ട്Sumaiya
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുക

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

Sl. No Name From To
1 ബി.സീതാറാം
2 അമ്മിണി
3 സീതാറാം ഷെട്ടി
4 ലീലാമണി
5 വീണ
6 ലീല ബി
7 Rukmini P 04/06/2019 31/03/2022
8 Shashikala CH 28/04/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ഗായകൻ നവാസ്

പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക

ഡോ.ഗുര‌ുപ്രസാദ്

ഡോ.ശോഭിത

ഡോ.ശ്വേത

ഡോ.സ‌ുഭാഷ്

സർവേയർ ഗോപാല

വഴികാട്ടി

  • കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം
  • കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട്

Map