"എ.എൽ.പി.എസ് വീതനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=VEETHANASSERI | |സ്ഥലപ്പേര്=VEETHANASSERI | ||
വരി 16: | വരി 16: | ||
|പിൻ കോഡ്=679328 | |പിൻ കോഡ്=679328 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=amlpsveethanasseri@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വണ്ടൂർ | |ഉപജില്ല=വണ്ടൂർ | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | |||
== ചരിത്രം == | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച് അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ് സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017 യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500 ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA , SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു. | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
''' | കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം , | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 76: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ നേർക്കാഴ്ച്ച.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 82: | വരി 80: | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
! | !അധ്യാപകന്റെ പേര് | ||
! | !സേവന കാലഘട്ടം | ||
|- | |- | ||
|01 | |||
|T.V Narayana Warrier | |||
|1961- | |||
|- | |||
|02 | |||
|Krishna Vaidyar (H.M) | |||
| | | | ||
|- | |||
|03 | |||
|K. Appu Panicker | |||
| | | | ||
|- | |||
|04 | |||
|K.P Baskaran Nair | |||
| | | | ||
|- | |- | ||
|05 | |||
|M. Abdulla Musliyar | |||
| | | | ||
|- | |||
|06 | |||
|K. Abdussalam | |||
| | | | ||
|- | |||
|07 | |||
|E. Muhammed Kunhi | |||
| | | | ||
|- | |- | ||
| | |08 | ||
| | |P.P fathima kutty | ||
| | |1968- | ||
|- | |||
|09 | |||
|Ayisha Beevi .A | |||
|1972 | |||
|- | |||
|10 | |||
|Madhavan C.R | |||
|1974 | |||
|- | |- | ||
| | |11 | ||
| | |Thankappan P.N | ||
| | | | ||
|- | |- | ||
| | |12 | ||
| | |Rajani . K.N | ||
| | | | ||
|} | |} | ||
വരി 120: | വരി 146: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വണ്ടൂർ പാണ്ടിക്കാട് റോഡിൽ അയനിക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 950 മീറ്റർ ദൂരം | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.136460|lon= 76.225597 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് വീതനശ്ശേരി | |
---|---|
വിലാസം | |
VEETHANASSERI AMLPS Veethanasseri , chathangottupuram പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | amlpsveethanasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48541 (സമേതം) |
യുഡൈസ് കോഡ് | 32050300511 |
വിക്കിഡാറ്റ | Q64565607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 100 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി .എം ആർ |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജാഷിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച് അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ് സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017 യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500 ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA , SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എ.എൽ.പി.എസ് വീതനശ്ശേരി/ നേർക്കാഴ്ച്ച.
മുൻ സാരഥികൾ
ക്രമനമ്പർ | അധ്യാപകന്റെ പേര് | സേവന കാലഘട്ടം |
---|---|---|
01 | T.V Narayana Warrier | 1961- |
02 | Krishna Vaidyar (H.M) | |
03 | K. Appu Panicker | |
04 | K.P Baskaran Nair | |
05 | M. Abdulla Musliyar | |
06 | K. Abdussalam | |
07 | E. Muhammed Kunhi | |
08 | P.P fathima kutty | 1968- |
09 | Ayisha Beevi .A | 1972 |
10 | Madhavan C.R | 1974 |
11 | Thankappan P.N | |
12 | Rajani . K.N |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48541
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ