"എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18419
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564912
|യുഡൈസ് കോഡ്=32051400805
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=പൈത്തിനിപറമ്പ്
|പോസ്റ്റോഫീസ്=മേൽമുറി
|പിൻ കോഡ്=676517
|സ്കൂൾ ഫോൺ=9495846868
|സ്കൂൾ ഇമെയിൽ=amlpspaithini@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ബി.ആർ.സി=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറം
|വാർഡ്=
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം,
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ജലീൽ ടിഎം 
|പി.ടി.എ. പ്രസിഡണ്ട്=ശംസുദ്ധീൻ മുബാറക്     
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Amlps pythini.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി  [[എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ/ ചരിത്രം|കൂടുതൽ വായിക്കുക.]]

==ഭൗതിക സൗകര്യങ്ങൾ==
പൈത്തിനിപ്പറമ്പ് എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായിട്ട് 33 വർഷം പൂർത്തിയാവുന്നു . 1958 -59 വർഷത്തിൽ എയ്ഡഡ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടതി നുശേഷം തന്റെ കുട്ടികൾക്ക് പ്രാഥമിക വിദ്യാ ഭ്യാസം നൽകാൻ രക്ഷിതാക്കൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ചു . ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ എന്നും സ്നേഹിച്ചിരു ന്ന മലപ്പുറത്തെ പൗരപ്രമുഖനായ പരേതനായ ശ്രീ . നാണത്ത് കുഞ്ഞലവി ഹാജിയുടേയും , 17 വർഷക്കാലം നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപ കനുമായിരുന്ന ശ്രീ . നാണത്ത് അബുമാസ്റ്ററുടെയും ശ്രമഫലമായി 1976 ജൂണിലാണ് സ്കൂൾ ആരംഭി ച്ചത് . തുടക്കത്തിൽ 2 അധ്യാപകരും 75 കുട്ടി കളുമായിരുന്നു ഉണ്ടായിരുന്നത് . ഇന്ന് 10 അധ്യാ പകരും 260 കുട്ടികളും ഉണ്ട് . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീമതി എൻ . സൈനബ അവർകളാണ് . സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ധാ രാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട് . പുതുതായി ഓഫീസ് മുറി , കഞ്ഞിപ്പുര , ടോയില റ്റ് , സ്റ്റേജ് കൂടാതെ സ്കൂളിന്റെ കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതിന് കിണറും മോട്ടോറും ടാങ്കും സ്ഥാപിച്ചു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുന്ന പി.ടി.എ , എം.ടി.എ. കമ്മിറ്റി നിലവിലുണ്ട് . പാഠ്യ പാഠ്യേതര പ്രവർത്ത നങ്ങൾ സ്കൂളിൽ ഭംഗിയായി നടക്കുന്നുണ്ട്. Read more
 
== സൗകര്യങ്ങൾ ==

==ക്ലബുകൾ==
== പ്രവർത്തനങ്ങൾ ==

==പ്രധാന അധ്യാപകർ==
== ക്ലബുകൾ ==

==അംഗീകാരങ്ങൾ==
== അംഗീകാരങ്ങൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.059506,76.074778|zoom=18}}
പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിൽ മലപ്പുറത്തിനടുത് മച്ചിങ്ങൽ ബസ് ഇറങ്ങി ഹ്യൂണ്ടായ് ഷോറൂമിന്റെ അടുത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{Slippymap|lat=11.05973699532974|lon= 76.07490216446837|zoom=15|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ
വിലാസം
മലപ്പുറം

പൈത്തിനിപറമ്പ്
,
മേൽമുറി പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9495846868
ഇമെയിൽamlpspaithini@gmail.com
കോഡുകൾ
സ്കൂൾ കോഡ്18419 (സമേതം)
യുഡൈസ് കോഡ്32051400805
വിക്കിഡാറ്റQ64564912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ബി.ആർ.സിമലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജലീൽ ടിഎം
പി.ടി.എ. പ്രസിഡണ്ട്ശംസുദ്ധീൻ മുബാറക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

പൈത്തിനിപ്പറമ്പ് എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായിട്ട് 33 വർഷം പൂർത്തിയാവുന്നു . 1958 -59 വർഷത്തിൽ എയ്ഡഡ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടതി നുശേഷം തന്റെ കുട്ടികൾക്ക് പ്രാഥമിക വിദ്യാ ഭ്യാസം നൽകാൻ രക്ഷിതാക്കൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ചു . ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ എന്നും സ്നേഹിച്ചിരു ന്ന മലപ്പുറത്തെ പൗരപ്രമുഖനായ പരേതനായ ശ്രീ . നാണത്ത് കുഞ്ഞലവി ഹാജിയുടേയും , 17 വർഷക്കാലം നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപ കനുമായിരുന്ന ശ്രീ . നാണത്ത് അബുമാസ്റ്ററുടെയും ശ്രമഫലമായി 1976 ജൂണിലാണ് സ്കൂൾ ആരംഭി ച്ചത് . തുടക്കത്തിൽ 2 അധ്യാപകരും 75 കുട്ടി കളുമായിരുന്നു ഉണ്ടായിരുന്നത് . ഇന്ന് 10 അധ്യാ പകരും 260 കുട്ടികളും ഉണ്ട് . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീമതി എൻ . സൈനബ അവർകളാണ് . സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ധാ രാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട് . പുതുതായി ഓഫീസ് മുറി , കഞ്ഞിപ്പുര , ടോയില റ്റ് , സ്റ്റേജ് കൂടാതെ സ്കൂളിന്റെ കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതിന് കിണറും മോട്ടോറും ടാങ്കും സ്ഥാപിച്ചു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുന്ന പി.ടി.എ , എം.ടി.എ. കമ്മിറ്റി നിലവിലുണ്ട് . പാഠ്യ പാഠ്യേതര പ്രവർത്ത നങ്ങൾ സ്കൂളിൽ ഭംഗിയായി നടക്കുന്നുണ്ട്. Read more

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

ക്ലബുകൾ

അംഗീകാരങ്ങൾ

വഴികാട്ടി

പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിൽ മലപ്പുറത്തിനടുത് മച്ചിങ്ങൽ ബസ് ഇറങ്ങി ഹ്യൂണ്ടായ് ഷോറൂമിന്റെ അടുത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

Map