"എ.എൽ.പി.എസ് വീതനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=VEETHANASSERI
|സ്ഥലപ്പേര്=VEETHANASSERI
വരി 16: വരി 16:
|പിൻ കോഡ്=679328
|പിൻ കോഡ്=679328
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=anlpsveethanasseri@gmail.com
|സ്കൂൾ ഇമെയിൽ=amlpsveethanasseri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|ഉപജില്ല=വണ്ടൂർ
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
അയനിക്കോട സ്റ്റോപ്പിൽ നിന്നും ഒരു കി ,മീ  യാത്ര ചെയ്യണം .കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
== '''ചരിത്രം''' ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ  മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച്  അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ്  സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017  യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു  പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500  ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ  രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA ,  SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു.  
വിദ്യാലയം ആരംഭിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഇപ്പോളില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ തീപ്പിടുത്തത്തിൽ റെക്കോർഡുകൾ എല്ലാം നശിച്ചു പോയി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും മുൻ അധ്യാപകരുടേയുo അഭിപ്രായപ്രകാരം 2017ലേക്ക് 100 വർഷം തികഞ്ഞതായി കരുതുന്നു. പണ്ട് മദ്രാസ് സംസ്ഥാനത്തിൽ ആയിരുന്നു ഈ വിദ്യാലയം. DEO ഓഫീസ് കോഴിക്കോടും.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം , 

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 76: വരി 74:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ നേർക്കാഴ്ച്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച്ച.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!അധ്യാപകന്റെ പേര്
!സേവന കാലഘട്ടം
|-
|01
|T.V Narayana Warrier
|1961-
|-
|02
|Krishna Vaidyar (H.M)
|
|-
|03
|K. Appu Panicker
|
|-
|04
|K.P Baskaran Nair
|
|-
|05
|M. Abdulla Musliyar
|
|-
|06
|K. Abdussalam
|
|-
|07
|E. Muhammed Kunhi
|
|-
|08
|P.P fathima kutty
|1968-
|-
|09
|Ayisha Beevi .A
|1972
|-
|10
|Madhavan C.R
|1974
|-
|11
|Thankappan P.N
|
|-
|12
|Rajani . K.N
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 94: വരി 146:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വണ്ടൂർ പാണ്ടിക്കാട് റോഡിൽ അയനിക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 950 മീറ്റർ ദൂരം 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റൊപ്പിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.136460, 76.225597 |zoom=13}}
{{Slippymap|lat=11.136460|lon= 76.225597 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വീതനശ്ശേരി
വിലാസം
VEETHANASSERI

AMLPS Veethanasseri
,
chathangottupuram പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽamlpsveethanasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48541 (സമേതം)
യുഡൈസ് കോഡ്32050300511
വിക്കിഡാറ്റQ64565607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ100
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി .എം ആർ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ.പി
എം.പി.ടി.എ. പ്രസിഡണ്ട്ജാഷിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ  മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച്  അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ്  സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017  യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു  പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500  ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ  രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA ,  SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു.  

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാപകന്റെ പേര് സേവന കാലഘട്ടം
01 T.V Narayana Warrier 1961-
02 Krishna Vaidyar (H.M)
03 K. Appu Panicker
04 K.P Baskaran Nair
05 M. Abdulla Musliyar
06 K. Abdussalam
07 E. Muhammed Kunhi
08 P.P fathima kutty 1968-
09 Ayisha Beevi .A 1972
10 Madhavan C.R 1974
11 Thankappan P.N
12 Rajani . K.N

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീതനശ്ശേരി&oldid=2527925" എന്ന താളിൽനിന്ന് ശേഖരിച്ചത്