"ഉപയോക്താവിന്റെ സംവാദം:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വാവൂര്‍ എഎംഎല്‍പിസ്കൂള്‍,ചീക്കോട്
== വാവൂർ എഎംഎൽപി സ്കൂൾ,ചീക്കോട് ==
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
Infobox School
 
| സ്ഥലപ്പേര്= വെട്ടുപാറ
 
{{Infobox School
| സ്ഥലപ്പേര്= വെട്ടുപാറ  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18227
| സ്കൂൾ കോഡ്= 18227
| സ്ഥാപിതദിവസം= 21  
| സ്ഥാപിതദിവസം= 21  
| സ്ഥാപിതമാസം= 12
| സ്ഥാപിതമാസം= 12  
| സ്ഥാപിതവര്‍ഷം= 1941  
| സ്ഥാപിതവർഷം= 1941
| സ്കൂള്‍ വിലാസം= ചീക്കോട് പി ഒ,ചെറുവായൂര്‍ വഴി,മലപ്പുറം ജില്ല.
| സ്കൂൾ വിലാസം= ചീക്കോട് പി.ഒ, ചെറുവായൂർ വഴി, മലപ്പുറം ജില്ല
| പിന്‍ കോഡ്= 673639
| പിൻ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832728630
| സ്കൂൾ ഫോൺ= 0483278630
| സ്കൂള്‍ ഇമെയില്‍= vavooramlps@gmail.com
| സ്കൂൾ ഇമെയിൽ= vavooramlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= എയ്ഡഡ
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= എൽ .പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 157
| ആൺകുട്ടികളുടെ എണ്ണം= 169
| പെൺകുട്ടികളുടെ എണ്ണം= 166
| പെൺകുട്ടികളുടെ എണ്ണം= 172
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 323
| വിദ്യാർത്ഥികളുടെ എണ്ണം= 341
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= സുഹറ എം  
| പ്രധാന അദ്ധ്യാപകൻ= സുഹറ എം
| പി.ടി.. പ്രസിഡണ്ട്=  അബ്ദുല്‍ ജബ്ബാര്‍ എം
| പി.ടി.. പ്രസിഡണ്ട്=  അബ്ദുൽ ജബ്ബാർ എം
| സ്കൂള്‍ ചിത്രം= 18227_1.jpg ‎|  
| സ്കൂൾ ചിത്രം= 18227_1.jpg ‎|  
}}
}} .
 
=== ചരിത്രം ===
=== ചരിത്രം ===
         വാവൂര്‍ എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ്ണ്‍ വിദ്യാലയം പ്രവര്‍ത്തിച്ചു തുടഘിയത്.അന്ന് 1 മുതല്‍5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5-തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ മഹമൂദ് മാനേജര്‍ആയി.ഇപ്പൊഴതെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യതെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്റര്‍,ആദ്യ വിദ്യാര്‍ഥി കൊലത്തിക്കല്‍ മുഹമ്മദും ആണ്.
         വാവൂർ എഎംഎൽപി സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽമമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിൻറ പുത്രൻ ശ്രീ മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.
         1986 ല്‍ 4 standerd കള്‍ക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് ടീച്ചേര്‍സ് ഉള്‍പെടെ 11 ടീച്ചേര്‍സ് ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി.സുഹറ ടീച്ചര്‍ ആണ്.                       
         1986 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.2 അറബിക് അധ്യാപകർ ഉൾപെടെ 11 അധ്യാപകർ ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.                       
         2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാഗ്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
         2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോൺക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികൾ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടർ റൂം ,സ്റ്റോർറൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ വാട്ടർ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

19:35, 21 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

വാവൂർ എഎംഎൽപി സ്കൂൾ,ചീക്കോട്

Infobox School | സ്ഥലപ്പേര്= വെട്ടുപാറ | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 18227 | സ്ഥാപിതദിവസം= 21 | സ്ഥാപിതമാസം= 12 | സ്ഥാപിതവർഷം= 1941 | സ്കൂൾ വിലാസം= ചീക്കോട് പി.ഒ, ചെറുവായൂർ വഴി, മലപ്പുറം ജില്ല | പിൻ കോഡ്= 673645 | സ്കൂൾ ഫോൺ= 0483278630 | സ്കൂൾ ഇമെയിൽ= vavooramlps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കിഴിശ്ശേരി ‌| ഭരണം വിഭാഗം= എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ .പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 169 | പെൺകുട്ടികളുടെ എണ്ണം= 172 | വിദ്യാർത്ഥികളുടെ എണ്ണം= 341 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= സുഹറ എം | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ജബ്ബാർ എം | സ്കൂൾ ചിത്രം= 18227_1.jpg ‎| }} .

ചരിത്രം

       വാവൂർ എഎംഎൽപി സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽമമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിൻറ പുത്രൻ ശ്രീ മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.
       1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.2 അറബിക് അധ്യാപകർ ഉൾപെടെ 11 അധ്യാപകർ ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.                      
       2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോൺക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികൾ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടർ  റൂം ,സ്റ്റോർറൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ വാട്ടർ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18227&oldid=412932" എന്ന താളിൽനിന്ന് ശേഖരിച്ചത്