"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോയ്യോട് | |സ്ഥലപ്പേര്=കോയ്യോട് | ||
വരി 11: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കോയ്യോട് | |പോസ്റ്റോഫീസ്=കോയ്യോട് | ||
|പിൻ കോഡ്=670621 | |പിൻ കോഡ്=670621 | ||
വരി 35: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അനീശൻ കെ കെ | |പ്രധാന അദ്ധ്യാപകൻ=അനീശൻ കെ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സപ്ന പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ കെ | ||
|സ്കൂൾ ചിത്രം=13322-21.jpg| | |സ്കൂൾ ചിത്രം=13322-21.jpg| | ||
|size=350px | |size=350px | ||
വരി 59: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു .കൂടുതൽ അറിയാൻ | ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു .കൂടുതൽ അറിയാൻ | ||
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് . | കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് . | ||
വരി 74: | വരി 76: | ||
== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , | == മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , | ||
ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . | ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . | ||
ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ് . | ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ,ശ്രീമതി.ജലജ ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ് . | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 80: | വരി 82: | ||
പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് . | പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .{{ | കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .{{Slippymap|lat= 11.861106487829161|lon= 75.43979178482594 |zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:13322-3png.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ]] | [[പ്രമാണം:13322-3png.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ]] | ||
[[പ്രമാണം:13322-5png.JPG|thumb|photo]] | [[പ്രമാണം:13322-5png.JPG|thumb|photo]] |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കോയ്യോട് കോയ്യോട് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04972822046 |
ഇമെയിൽ | koyyodcentrallps@gmail.com |
വെബ്‍സൈറ്റ് | koyyodcentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13322 (സമേതം) |
യുഡൈസ് കോഡ് | 32020100216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനീശൻ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സപ്ന പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു .കൂടുതൽ അറിയാൻ
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് .
ഓലമേഞ്ഞതും മൺതറയുള്ലതുമായ കെട്ടിടം 1993-ലാണ് മാറ്റങ്ങൾക്ക് വിധേയമായത്. നിലം സിമന്റ് ചെയ്യുകയും പിന്നീട് മാർബിൾ ഇടുകയും മേൽകൂര മാറ്റി ഓടിടുകയും ചെയ്തു.അന്നൊന്നും ആവശ്യത്തിന് കുടിവെള്ളമോ,വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. ഇന്ന് സ്കൂൾ വൈദ്യുതീകരിച്ചു,കമ്പ്യൂട്ടർ ,ടിവി,ഫാൻ,മൈക്ക് സെറ്റ്,മോട്ടോർ പമ്പ്,എന്നിവയുടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്‌ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .
== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്
== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ,ശ്രീമതി.ജലജ ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .
വഴികാട്ടി
കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13322
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ