"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം. {{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=ചാലക്കുടി | |സ്ഥലപ്പേര്=ചാലക്കുടി | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| വരി 37: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=130 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=140 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സോഷ്യ സജീവ് | |പി.ടി.എ. പ്രസിഡണ്ട്=സോഷ്യ സജീവ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രവികുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രവികുമാർ | ||
|സ്കൂൾ ചിത്രം=23010 | |സ്കൂൾ ചിത്രം=23010 04.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | |||
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | |||
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* | * ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു. | ||
* 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | * 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | ||
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും . | * '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും . | ||
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം | * ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. | ||
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച | * ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. | ||
* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ . | * '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ . | ||
* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന | * '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ജൂനിയർ | * ജൂനിയർ റെഡ് ക്രോസ്സ് | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* | * ഊർജ്ജ ക്ലബ് | ||
* | * പരിസ്ഥിതി ക്ലബ് | ||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ് | * ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ് | ||
* ദുരന്ത നിവാരണ ക്ലബ് | * ദുരന്ത നിവാരണ ക്ലബ് | ||
* ഗാന്ധി ദർശൻ | |||
* ശുചിത്വ ക്ലബ് | * ശുചിത്വ ക്ലബ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗാന്ധി ദർശൻ ക്ലബ് | |||
* നല്ലപാഠം | |||
* ടീൻസ് ക്ലബ് [[പ്രമാണം:23010 05.jpg|ലഘുചിത്രം|ഒരു ജെ ആർ സി പ്രവർത്തനം]] | |||
== ''' | == '''മാനേജ്‌മെന്റ്''' == | ||
സർക്കാർ വിദ്യാലയം | സർക്കാർ വിദ്യാലയം | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ''' | |||
!Sl no | !Sl no | ||
!Name | !Name | ||
!From | !From | ||
!To | !To | ||
|- | |- | ||
|1 | |1 | ||
|''' | |'''ശ്രീ കേശവ പടനായർ''' | ||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
|''' | |'''ശ്രീ ജോർജ് വളവി''' | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
| ''' | |'''ശ്രീമതി സരോജിനി''' | ||
| | | | ||
| | | | ||
|- | |- | ||
|4 | |4 | ||
|''' | |'''ശ്രീ കെ കെ ബാലകൃഷ്ണ മേനോൻ''' | ||
| | |1978 | ||
| | |1982 | ||
|- | |- | ||
|5 | |5 | ||
|''' | |'''ശ്രീമതി എം തങ്കം''' | ||
| | | | ||
| | | | ||
|- | |- | ||
|6 | |6 | ||
| ''' | |'''ശ്രീ കെ ആർ ദിവാകരൻ നമ്പൂതിരി''' | ||
| | | | ||
| | | | ||
|- | |- | ||
|7 | |7 | ||
|''' | |'''ശ്രീമതി പി വി രുഗ്മിണി''' | ||
| | |1990 | ||
| | |1996 | ||
|- | |- | ||
|8 | |8 | ||
|''' | |'''ശ്രീമതി രത്ന വിലാസിനി''' | ||
| | |1996 | ||
| | |1997 | ||
|- | |- | ||
|9 | |9 | ||
|''' | |'''ശ്രീ ഡി ഗോപിക്കുട്ടൻ''' | ||
| | |1997 | ||
| | |2001 | ||
|- | |- | ||
|10 | |10 | ||
|''' | |'''ശ്രീ ഒ.എം. പോൾ''' | ||
| | |2001 | ||
| | |2002 | ||
|- | |- | ||
|11 | |11 | ||
|''' | | '''ശ്രീമതി പി. എ. മുംതാസ്''' | ||
| | |2002 | ||
| | |2004 | ||
|- | |- | ||
|12 | |12 | ||
|''' | |'''ശ്രീമതി പി.ഒ.ത്രേസ്യാമ്മ''' | ||
| | |2004 | ||
| | |2007 | ||
|- | |- | ||
|13 | |13 | ||
|'''ശാലിനി എം ഡി''' | |'''ശ്രീ പി ഒ. പാപ്പു''' | ||
| | |01/04/2007 | ||
| | |30/04/2007 | ||
|- | |||
|14 | |||
| '''ശ്രീ ടി.വി.ജോസഫ്''' | |||
|01/06/2007 | |||
|31/03/2010 | |||
|- | |||
|15 | |||
|'''ശ്രീമതി കെ. സി.ലൈസാമണി''' | |||
|16/04/2010 | |||
|31/05/2012 | |||
|- | |||
|16 | |||
|'''കുമാരി ഓമന സി ആർ''' | |||
|04/06/2012 | |||
|05/07/2012 | |||
|- | |||
|17 | |||
|'''ശ്രീ എ കൃഷ്ണദാസൻ''' | |||
|22/08/2012 | |||
|13/06/2013 | |||
|- | |||
|18 | |||
|'''ശ്രീ കെ ആർ പ്രഹ്ളാദൻ''' | |||
|13/06/2013 | |||
|31/05/2015 | |||
|- | |||
|19 | |||
|'''ശ്രീമതി എം. ശോഭന''' | |||
|01/06/2015 | |||
|30/04/2017 | |||
|- | |||
|20 | |||
|'''ശ്രീമതി ടി.എ. ഫാത്തിമ''' | |||
|01/06/2017 | |||
|31/07/2017 | |||
|- | |||
|21 | |||
|'''ശ്രീമതി ശാലിനി എം ഡി''' | |||
|2017 | |||
|2019 | |||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*രാഘവൻ തിരുമുൽപ്പാട് | *രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ ) | ||
*കലാഭവൻ മണി | *ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് ) | ||
*പിന്നണി ഗായിക | *സൗമ്യ ശർമ്മ (പിന്നണി ഗായിക) | ||
*ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)[[പ്രമാണം:23010 07.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
* | * | ||
* | * | ||
| വരി 193: | വരി 221: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു. | * ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു. | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം''' | |||
* ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.[[പ്രമാണം:23010.16.pdf.jpg|ലഘുചിത്രം|പതാക ഉയർത്തൽ ]][[പ്രമാണം:23010.15.pdf.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്]] | |||
* ദേശീയപാത | |||
* ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.300227|lon=76.338221 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | [[പ്രമാണം:23010 08.jpg|ലഘുചിത്രം|കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ് ]]<!--visbot verified-chils->--> | ||