"എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പഴമള്ളൂർ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=18635 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32051500403 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=ജൂൺ 3 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ 3 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എസ് എസ് എം എ എൽ പി സ്‌കൂൾ പഴമള്ളൂർ പഴമള്ളൂർ പി ഓ കൂട്ടിലങ്ങാടി വഴി മലപ്പുറം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പഴമള്ളൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=676506 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ssmalps@gmail,com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=മങ്കട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവ | ||
|വാർഡ്= | |വാർഡ്=21 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=മങ്കട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
|താലൂക്ക്= | |താലൂക്ക്=പെരിന്തൽമണ്ണ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കുറുവ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
വരി 36: | വരി 36: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=എൽ പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=117 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=91 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=208 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ K | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുല്ല എം കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റിഷാന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18635 -1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:18635-3.jpg|നടുവിൽ|345x345ബിന്ദു]] | |||
അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ. | അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ. | ||
1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | 1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
വരി 77: | വരി 77: | ||
3. സ്മാർട്ട് ക്ലാസ്സ്. | 3. സ്മാർട്ട് ക്ലാസ്സ്. | ||
4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം. | 4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം. | ||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]--- സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, വിദ്യാ രംഗം, കലാ സാഹിത്യ വേദി, അലിഫ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.00998234749174|lon= 76.10666985060263|zoom=18|width=full|height=400|marker=yes}} | ||
1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) | 1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ | |
---|---|
വിലാസം | |
പഴമള്ളൂർ എസ് എസ് എം എ എൽ പി സ്‌കൂൾ പഴമള്ളൂർ പഴമള്ളൂർ പി ഓ കൂട്ടിലങ്ങാടി വഴി മലപ്പുറം , പഴമള്ളൂർ പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂൺ 3 - ജൂൺ 3 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | ssmalps@gmail,com |
കോഡുകൾ | |
സ്കൂൾ കോഡ് | 18635 (സമേതം) |
യുഡൈസ് കോഡ് | 32051500403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മങ്കട |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കുറുവ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശംസുദ്ധീൻ K |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുല്ല എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റിഷാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ. 1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ. 2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും. 3. സ്മാർട്ട് ക്ലാസ്സ്. 4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.--- സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, വിദ്യാ രംഗം, കലാ സാഹിത്യ വേദി, അലിഫ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്.
വഴികാട്ടി
1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) 2. ശ്രീ. സി സി ഭാസ്കരൻ(1994-2002) 3. ശ്രീമതി. രാധാമണി എം എൽ (2002-2003) 4. ശ്രീമതി. നളിനി പി എം(2003-..2017........) 5. ശ്രീമതി. സുബെെദ സി (2017-2018), ശ്രീ ശംസുദ്ദീൻ കെ (2018---).