"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=കവിത .കെ
|പി.ടി.എ. പ്രസിഡണ്ട്=കവിത .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഓമന
|എം.പി.ടി.എ. പ്രസിഡണ്ട്=ഓമന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=21643drnairgupsphoto.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=.
}}  
}}  

==ചരിത്രം==
==ചരിത്രം==
പാലക്കാട് മുനിസിപ്പാലിറ്റിയിൽ നാൽപത്തിമൂന്നാം വാർഡിൽ വടക്കന്തറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ഗവ.യു.പി. വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]]  
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.  ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ  സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ  ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട്  വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം  പിന്നീട് സർക്കാർ ഏറ്റെടുത്തു.
 
ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുരവുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്. തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ഡോ. തരവത്ത് മാധവൻ നായർ ജനിച്ചു.
 
മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് .  1930 ൽ സിവിൽ നിയമ ലംഘനത്തിന് ആക്കം വർദ്ധിച്ചപ്പോർ ഈ പാർട്ടിയിൽ നിന്നാണ് പിന്നീട് ദ്രാവിഡ കഴകും ദ്രാവിഡ മുന്നേറ്റ കഴകവുമെല്ലാം ജന്മമെടുത്തത് അങ്ങിനെ തമിഴ് നാട് രാഷ്ട്രീയത്തെ ആകെ ഒരു കാലത്ത് ഇളക്കിമറിച്ചിരുന്ന ആളായിരുന്നു ഡോ. മാധവൻ നായർ.
 
അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.
 
അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി  ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ 1919 ജൂലൈ 17 ന് അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു.
 
മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
സ്കൂൾ ബിൽഡിങ്ങിന് മുകളിലും താഴെയുമായി ആയി 7 ക്ലാസ് മുറികളുണ്ട്.  4 എൽ.പി ക്ലാസുകളും 3 യു.പി.ക്ലാസുകളും .മുകളിലെ നിലയിൽ ഒരു ഭാഗം നഴ്സറി സെഷൻ ആയി പ്രവർത്തിക്കുന്നു.നേഴ്സറി ക്ലാസ് ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ളചെറിയ ഒരു ലൈബ്രറിയും മുകളിൽ സ്ഥിതി ചെയ്യുന്നു. 
 
ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* വിദ്യാരംഗം കലാസാഹിത്യവേദി
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* ഗ്രന്ഥശാല
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ദിനാചരണങ്ങൾ
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ക്വിസ് മൽസരങ്ങൾ
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* മൊബൈൽ ഫോൺ ബാങ്ക്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ജൈവവൈവിധ്യ പൂന്തോട്ടം
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* സയൻസ് ക്ലബ്ബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* സോഷ്യൽ സയൻസ് ക്ലബ്ബ്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗണിത ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* അറബി ക്ലബ്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{| class="wikitable"
|+
!പ്രധാനാധ്യാപകർ
!വർഷം
|-
!പത്രോസ്
!
|-
|ഗംഗാധരൻ
|
|-
|ഭാഗ്യലക്ഷ്മി
|
|-
|ജോയ്
|1996-2003
|-
|ശാന്തപ്പൻ
|2003-2004
|-
|തങ്കം
|2004-2011
|-
|ലിസ്സി
|ജൂലൈ 2011
|-
|വിലാസിനി
|ആഗസ്റ്റ് 2011 മുതൽ
|-
|സിറില.കെ.വി
|2014-2020
|-
|വി.പി.ശ്രീലത
|2021
|}
 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ആരംഭകാലത്ത് വനിതകൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആയിരിയുന്നു ഡോ. നായർ ജി. യു. പി . എസ്  വടക്കന്തറ. പിന്നീട് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയും ധാരാളം കുട്ടികൾക്ക്‌ അക്ഷരവിദ്യ പകർന്നു നൽകുന്ന ഒരു വിദ്യാലയമായി മാറുകയും ചെയ്തു. ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ധാരാളം വ്യക്തികൾക്ക് വിദ്യ പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ വിദ്യാലയത്തിന്റ സുപ്രധാന നേട്ടമാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വരി 91: വരി 141:
==വഴികാട്ടി ==
==വഴികാട്ടി ==

{{#multimaps:10.782976701496324, 76.64419535237123|zoom=18}}
{{Slippymap|lat=10.782976701496324|lon= 76.64419535237123|zoom=18|width=full|height=400|marker=yes}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ
വിലാസം
വടക്കന്തറ , പാലക്കാട്

വടക്കന്തറ , പാലക്കാട്
,
വടക്കന്തറ പി.ഒ.
,
678012
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0491 2526420
ഇമെയിൽdr.nairgupsvadakkenthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21643 (സമേതം)
യുഡൈസ് കോഡ്32060900718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത വി. പി
പി.ടി.എ. പ്രസിഡണ്ട്കവിത .കെ
എം.പി.ടി.എ. പ്രസിഡണ്ട്ഓമന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ  സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ  ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട്  വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം  പിന്നീട് സർക്കാർ ഏറ്റെടുത്തു.

ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുരവുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്. തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ഡോ. തരവത്ത് മാധവൻ നായർ ജനിച്ചു.

മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് . 1930 ൽ സിവിൽ നിയമ ലംഘനത്തിന് ആക്കം വർദ്ധിച്ചപ്പോർ ഈ പാർട്ടിയിൽ നിന്നാണ് പിന്നീട് ദ്രാവിഡ കഴകും ദ്രാവിഡ മുന്നേറ്റ കഴകവുമെല്ലാം ജന്മമെടുത്തത് അങ്ങിനെ തമിഴ് നാട് രാഷ്ട്രീയത്തെ ആകെ ഒരു കാലത്ത് ഇളക്കിമറിച്ചിരുന്ന ആളായിരുന്നു ഡോ. മാധവൻ നായർ.

അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.

അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി  ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ 1919 ജൂലൈ 17 ന് അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു.

മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബിൽഡിങ്ങിന് മുകളിലും താഴെയുമായി ആയി 7 ക്ലാസ് മുറികളുണ്ട്. 4 എൽ.പി ക്ലാസുകളും 3 യു.പി.ക്ലാസുകളും .മുകളിലെ നിലയിൽ ഒരു ഭാഗം നഴ്സറി സെഷൻ ആയി പ്രവർത്തിക്കുന്നു.നേഴ്സറി ക്ലാസ് ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ളചെറിയ ഒരു ലൈബ്രറിയും മുകളിൽ സ്ഥിതി ചെയ്യുന്നു.

ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗ്രന്ഥശാല
  • ദിനാചരണങ്ങൾ
  • ക്വിസ് മൽസരങ്ങൾ
  • മൊബൈൽ ഫോൺ ബാങ്ക്
  • ജൈവവൈവിധ്യ പൂന്തോട്ടം
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാനാധ്യാപകർ വർഷം
പത്രോസ്
ഗംഗാധരൻ
ഭാഗ്യലക്ഷ്മി
ജോയ് 1996-2003
ശാന്തപ്പൻ 2003-2004
തങ്കം 2004-2011
ലിസ്സി ജൂലൈ 2011
വിലാസിനി ആഗസ്റ്റ് 2011 മുതൽ
സിറില.കെ.വി 2014-2020
വി.പി.ശ്രീലത 2021

നേട്ടങ്ങൾ

ആരംഭകാലത്ത് വനിതകൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആയിരിയുന്നു ഡോ. നായർ ജി. യു. പി . എസ്  വടക്കന്തറ. പിന്നീട് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയും ധാരാളം കുട്ടികൾക്ക്‌ അക്ഷരവിദ്യ പകർന്നു നൽകുന്ന ഒരു വിദ്യാലയമായി മാറുകയും ചെയ്തു. ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ധാരാളം വ്യക്തികൾക്ക് വിദ്യ പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ വിദ്യാലയത്തിന്റ സുപ്രധാന നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അവലംബം

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}