"ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=നഷാദ് | |പി.ടി.എ. പ്രസിഡണ്ട്=നഷാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജസ്ന പി എ | ||
|സ്കൂൾ ചിത്രം=21626-photo2.jpg | |സ്കൂൾ ചിത്രം=21626-photo2.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒലവക്കോടിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ ഒലവക്കോട് സൗത്ത്. വാർഡ് 52 ലെ ഏക പൊതു വിദ്യാലയമാണിത്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ഒലവക്കോടും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസത്തിൻ്റെ ആശ്രയം ഈ സരസ്വതീ മന്ദിരം മാത്രമായിരുന്നു. ആദ്യകാലത്ത് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെൻ്റ് ഏറ്റെടുത്തു. 90 വർഷത്തിൽ പരം 8 ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾ കുറഞ്ഞ് നാല് ക്ലാസ്സുകളായി ചുരുങ്ങി. 2000 മുതൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയും നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു. | |||
വരി 79: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{#multimaps:10.794247974210098, 76.63736760384144 |width=700px | ||
| zoom=18}} | |||
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 3 കിലോമീറ്റർ പാലക്കാട് ഒലവക്കോട് റൂട്ടിൽ ചുണ്ണാമ്പ് തറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒലവക്കോട് ചുണ്ണാമ്പുതറ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | *മാർഗ്ഗം 3 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
*മാർഗ്ഗം 3 പാലക്കാട് | |||
<!--visbot verified-chils-> | <!--visbot verified-chils->-->|} |
22:10, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത് | |
---|---|
വിലാസം | |
ഒലവക്കോട് ഒലവക്കോട് , ഒലവക്കോട് പോസ്റ്റ് ഓഫീസ് പി.ഒ. , 678002 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04912552053 |
ഇമെയിൽ | olavakodes@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21626 (സമേതം) |
യുഡൈസ് കോഡ് | 32060900716 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 52 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന കെ എ |
പി.ടി.എ. പ്രസിഡണ്ട് | നഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ന പി എ |
അവസാനം തിരുത്തിയത് | |
04-02-2022 | Limayezhuvath |
ചരിത്രം
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒലവക്കോടിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ ഒലവക്കോട് സൗത്ത്. വാർഡ് 52 ലെ ഏക പൊതു വിദ്യാലയമാണിത്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ഒലവക്കോടും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസത്തിൻ്റെ ആശ്രയം ഈ സരസ്വതീ മന്ദിരം മാത്രമായിരുന്നു. ആദ്യകാലത്ത് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെൻ്റ് ഏറ്റെടുത്തു. 90 വർഷത്തിൽ പരം 8 ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾ കുറഞ്ഞ് നാല് ക്ലാസ്സുകളായി ചുരുങ്ങി. 2000 മുതൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയും നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.794247974210098, 76.63736760384144 |width=700px | zoom=18}}
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 3 കിലോമീറ്റർ പാലക്കാട് ഒലവക്കോട് റൂട്ടിൽ ചുണ്ണാമ്പ് തറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒലവക്കോട് ചുണ്ണാമ്പുതറ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21626
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ