"എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സബീന എ
|പി.ടി.എ. പ്രസിഡണ്ട്=സബീന എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി നി
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി നി
|സ്കൂൾ ചിത്രം=എൻ ടി യു പി സ്കൂൾ
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് മുനിസിപ്പാലിറ്റിയിൽ  പട്ടണത്തിൽ നിന്നും  ഏകദേശം രണ്ട് കിലോമീറ്റർ  അകലെ  തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി  ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ  സ്ഥാപകൻ. ആരംഭത്തിൽ പതിനെട്ടു കുട്ടികളും ഒരു ഗുരുനാഥനും ഉണ്ടായിരുന്നു . ഈ വിദ്യാലയത്തിൽ പിനീട് ആയിരത്തി നാനൂറ്റി പതിനൊന്നു കുട്ടികളും നാപ്പത്തിആരെ അദ്ധ്യാപകരും ഒരു ശിപായിയും അടങ്ങുന്ന വിദ്യാലയം ആയി ഉയർന്നു. മറ്റുവിഷയങ്ങളോടൊപ്പം അറബി , ഉറുദു , സംസ്‌കൃതം , പി.റ്റി ഡ്രറോയിങ് , തുന്നൽ, സംഗിതം എന്നിവ പഠിപ്പിക്കുവാനും പ്രത്യേകം അദ്ധ്യാപകർ ഉണ്ടായിരുന്നു. അന്ന് പ്രധാന അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു ശ്രീ വിശ്വനാഥൻ നായർ എന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപക അവാർഡും ലഭിച്ചിരുന്നു .
പാലക്കാട് മുനിസിപ്പാലിറ്റിയിൽ  പട്ടണത്തിൽ നിന്നും  ഏകദേശം രണ്ട് കിലോമീറ്റർ  അകലെ  തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി  ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ  സ്ഥാപകൻ. [[എൻ.ടി.പി.യു.പി.എസ്.പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
 
                              പുതുമയില്ലാത്ത സ്‌കൂൾ കെട്ടിടം സ്‌കൂളിലെ കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന് ഒരു കാരണം ആകുന്നുണ്ട്. ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങളാണ് സ്കുളിനുള്ളത് . ഒരു വലിയ ഹാളും ഉണ്ട്. ഓഫീസിൽ റൂം , സ്റ്റാഫ് റൂം ,കുടിവെള്ള സൗകര്യം , പാചകപ്പുര , പെണ്കുട്ടികള്ക്കും , ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും ഉണ്ട് . കുട്ടികൾക്കെ കുടിവെള്ളത്തിന്നും പാത്രങ്ങൾ കഴുകുന്നതിനും സൗകര്യം ഉണ്ട് .
 
 
                                ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര    പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക്  ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള  ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 102:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.7776294,76.6330576|zoom=12}}
{{Slippymap|lat=10.7776294|lon=76.6330576|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്