"എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=524
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=524
|സ്കൂൾ ചിത്രം=Snvhss.jpg.jpg‎|
|സ്കൂൾ ചിത്രം=Snvhss.jpg.jpg‎|
}}
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 170: വരി 170:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.971059, 77.114711 |zoom=13}}
{{Slippymap|lat=9.971059|lon= 77.114711 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി
വിലാസം
എൻ ആർ സിറ്റി

എൻ ആർ സിറ്റി പി.ഒ.
,
ഇടുക്കി ജില്ല 685566
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1963
വിവരങ്ങൾ
ഫോൺ04868 242467
ഇമെയിൽ29044snnrcity@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29044 (സമേതം)
എച്ച് എസ് എസ് കോഡ്6029
യുഡൈസ് കോഡ്32090100702
വിക്കിഡാറ്റQ64616083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംരാജാക്കാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1024
പെൺകുട്ടികൾ877
ആകെ വിദ്യാർത്ഥികൾ2403
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ269
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി ഒ എസ്
പ്രധാന അദ്ധ്യാപകൻശ്രീനി കെ ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജി ചുള്ളിയാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സതീശൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇടുക്കി ജില്ലയിലെ 1390-) നമ്പർ എൻ.ആർ.സിറ്റി എസ് എൻ . ഡി പി ശാഖായോഗത്തിന്റെ ഉടമസ്ഥല്തയി‍ ശ്രീ ഇലവുങ്കൽ മാധവൻ അവർകളുടെ പീടികയിൽ 1963 ൽ ആരംഭിച്ച എസ്.എൻ.വി.എൽ .പി. സ്കകൂളാണ് ഇന്ന് ഹയർസെക്കണ്ടറി സ്കുളായി വളർന്നത്. ശ്രീമതി മാധവി ടീച്ചറായിരുന്നു പ്രധമ അധ്യാപിക. ശ്രീ. ഇ. കെ ശിവരാജ് അവറുകളായിരുന്നു ആദ്യ മാനേജർ. 1967- 68 കാലഘട്ടത്തില് ശ്രീ വി. കെ . ബാബു സാർ ഹെഡ്മാസ്റ്ററായി വന്നു. ഇതേ വർഷം തന്നെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്തു‍ 1983 ൽ ഹൈസ്കൂളിനുള്ള അംഗീകാരവും ലഭിച്ചു. 1998 ൽ പ്ലസ്റ്റു അനുവദിച്ച് കിട്ടിയത് ഈ സ്കൂളിന്റെ ഒരു സുവർണ്ണ നേട്ടമായിരുന്നു ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് നിലകളിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്രിക്കറ്റ് അക്കാദമി

ബോക്സിങ് ഹോസ്റ്റൽ

അത്‌ലറ്റിക് ഹോസ്റ്റൽ

ഫെൻസിങ് അക്കാദമി

തയ്‌ക്കൊണ്ടോ ട്രെയിനിങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി.
  • എൻ. എസ്. എസ്
  • എസ് പി സി

. എൻ.സി.സി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മാനേജ്മെന്റ്

.1390-) നമ്പർ എൻ.ആർ.സിറ്റി എസ് എൻ . ഡി പി ശാഖായോഗത്തി ന്റെ കീഴില്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വി.കെ. ബാബുസാർ
കെ. കെ. രാമകൃഷ്ണൻ
കെ. ആർ ഒാമന
ഉഷാകുമാരി എം 1905 - 13
സുമതി ടീച്ചർ
1913 - 23 രാധാമണി ടീച്ചർ
1923 - 29 തങ്കപ്പൻ സാർ
1929 - 1998 വി.കെ. ബാബുസാർ
1998 - 2004 കെ. കെ. രാമകൃഷ്ണൻ
2005 - 2010 കെ. ആർ ഒാമന
2011-2014 ഉഷാകുമാരി എം
-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഐ എ എസ് ഓഫിസർ രൂപേഷ്

മജിസ്‌റ്റേറ് അരവിന്ദ് എടയോടി

ഡോക്ടർ ലിൻഡ സാറ കുര്യൻ

ഡോക്ടർ നിധീഷ്‌കുമാർ

ഡോക്ടർ അനീഷ കുര്യൻ

ഡോക്ടർ അഞ്ജു റോയ്

ഡോക്ടർ ദീപു ദിവാകർ

ഡോക്ടർ ജോർലി ജോർജ്

ഏഷ്യാനെറ്റ് ന്യൂസ് റീഡർ ഹർഷൻ

റിപ്പോർട്ടർ ന്യൂസ് റീഡർ വിഷ്ണുപ്രിയ

മേജർ സജു ഒ പി

വഴികാട്ടി

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|}

Map