"എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
1948 ൽ '''എസ് എൻ വി എൽ പി എസ്''' ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ സ്ഥാപിതമായി. | 1948 ൽ '''എസ് എൻ വി എൽ പി എസ്''' ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ സ്ഥാപിതമായി. | ||
ആലപ്പുഴ | ആലപ്പുഴ നഗരത്തിൻ്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി 478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. '''തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു'''... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, '''കോൺഗ്രസിന്റെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു'''. | ||
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ''പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.'' ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്. | പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ''പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.'' ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്. | ||
= | ='''മുൻ സാരഥികൾ (മാനേജർമാർ)''' = | ||
[[പ്രമാണം:35224 manager.jpg|ഇടത്ത്|ലഘുചിത്രം|'''ശ്രീ കളത്തിൽ തമ്പി''']] | |||
''' | |||
ശ്രീ | |||
[[പ്രമാണം:35224 manager2.jpg|ലഘുചിത്രം|പകരം=|ശൂന്യം|406x406ബിന്ദു|'''കെ റ്റി ഭാസ്കരൻ''']] | |||
[[പ്രമാണം:35224 manager3.jpg|ശൂന്യം|ലഘുചിത്രം|461x461ബിന്ദു|'''ഇ കെ സാവിത്രിയമ്മ''']] | |||
== '''പ്രഥമ അധ്യാപകർ''' == | |||
'''ശ്രീ കരുണാകരൻ''' | |||
'''ശ്രീ വാസുദേവപണിക്കർ''' | |||
'''ശ്രീമതി എം ടി മീനാക്ഷികുട്ടിയമ്മ''' | |||
'''ശ്രീമതി കെ കെ ചെല്ലമ്മ''' | |||
== '''സഹയാത്രികർ (<small>സമുന്നത സേവകർ</small> )''' == | |||
[[പ്രമാണം:35224 sahyatrikar.jpg|ലഘുചിത്രം|308x308ബിന്ദു|'''ശ്രീ.കെ ബി സത്യപ്രസാദ്'''|പകരം=|ഇടത്ത്]] | |||
[[പ്രമാണം:35224_sahayatrikar...jpg|പകരം=|ലഘുചിത്രം|305x305ബിന്ദു|ശ്യാം കുമാർ പി എസ്സ്]] | |||
[[പ്രമാണം:35224 sahayatrikar.jpg|ലഘുചിത്രം|286x286px|'''ഡോ: മിനി ശ്യാം'''|പകരം=|അതിർവര]] | |||
== '''പി.റ്റി.എ''' == | |||
പ്രഥമ പ്രസിഡൻറ് ശ്രീ ഗോപി | |||
വൈസ് പ്രസി: ശ്രീമതി ബാബുജവല്ലി | |||
ശ്രീ എം വി ശശി മാടയിൽ | |||
ശ്രീ അരവിന്ദാക്ഷൻ | |||
ശ്രീ മംഗളാനന്ദൻ | |||
ശ്രീ കെ എ റോയ് | |||
ശ്രീ എം ബി ഷൈലജൻ | |||
ശ്രീ പി ജി ബിജു | |||
ശ്രീ പി ആർ ജയറാം | |||
ശ്രീ പി സി ജോസ് | |||
== '''എം.പി.റ്റി.എ''' == | |||
ശ്രീമതി അംബികാവതി | |||
ശ്രീമതി ജാൻസി സുധീന്ദ്രൻ | |||
ശ്രീമതി ലിസ്സമ്മ ആന്റണി | |||
ശ്രീമതി ജെസ്സി ബനഡിക്റ്റ് | |||
ശ്രീമതി സോഫി അജി | |||
== '''മുൻ അദ്ധ്യാപകർ ''' == | |||
ശ്രീ വാസുദേവകുറുപ്പ് | |||
ശ്രീ നടരാജൻ | ശ്രീ നടരാജൻ | ||
ശ്രീമതി | |||
ശ്രീമതി വിശാലാക്ഷിഅമ്മ | |||
ശ്രീമതി നളിനി | ശ്രീമതി നളിനി | ||
ശ്രീമതി പൊന്നമ്മ | ശ്രീമതി പൊന്നമ്മ | ||
ശ്രീമതി | |||
ശ്രീമതി | ശ്രീമതി മീനാക്ഷിക്കുട്ടിഅമ്മ | ||
ശ്രീമതി ദാക്ഷായണിഅമ്മ | |||
ശ്രീമതി രാജമ്മ | ശ്രീമതി രാജമ്മ | ||
ശ്രീ | |||
ശ്രീമതി ഭാഗീരഥീ അമ്മ | |||
ശ്രീ.സൈനുദ്ദീൻ | |||
ശ്രീമതി ജോളി | ശ്രീമതി ജോളി | ||
ശ്രീമതി | |||
ശ്രീമതി മിനിവാസുദേവൻ | |||
ശ്രീമതി ശ്രീലത | ശ്രീമതി ശ്രീലത | ||
ശ്രീമതി എലിസബത്ത് | ശ്രീമതി എലിസബത്ത് | ||
== | ശ്രീമതി ആർ ഉഷാദേവി | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
ശ്രീ രാജു താന്നിക്കൽ (EXആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) | |||
ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ) | |||
ശ്രീ VP ഗോപി ( റിട്ട:ഫയർ ഓഫീസർ) | |||
ശ്രീ ആലപ്പി സരസൻ (സംഗീതസംവിധായകൻ) | |||
ശ്രീമതി പരിമളകുമാരി (റിട്ട: RDO) | ശ്രീമതി പരിമളകുമാരി (റിട്ട: RDO) | ||
ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൻ) | |||
ശ്രീ ബാബു ആൻ്റണി ( പ്രശസ്ത നാടക കൃത്ത്) | |||
ശ്രീ ആലപ്പി സുരേഷ് (ഗായകൻ) | |||