"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (അധ്യാപകരുടെ എണ്ണം തിരുത്തി)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=274
|പെൺകുട്ടികളുടെ എണ്ണം 1-10=274
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അൻവർ മണ്ടായപ്പ‍ുറം
|പി.ടി.എ. പ്രസിഡണ്ട്=അൻവർ മണ്ടായപ്പ‍ുറം
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദ‍ു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദ‍ു
|സ്കൂൾ ചിത്രം=18475.jpg
|സ്കൂൾ ചിത്രം=IMG 20211118 095917.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..<gallery>
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . കോട്ടക്കലിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഈ വിദ്യാലയം. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട് . അന്നും ഇന്നും എന്നും മികച്ച പ്രവർത്തനങ്ങളോടെ മുന്നോട്ടുള്ള യാത്രയിലാണ് നമ്മുടെ വിദ്യാലയം .
</gallery>
 
== ചരിത്രം ==
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കിഴക്കെ കോവിലകമാണ് ആവശ്യമായ സ്ഥലം നൽകിയത്. ഈ വിദ്യാലയമാണ് ഇന്ന് പ്രസിദ്ധമായ ജി . യു. പി . സ്‌കൂൾ. ആദ്യ പ്രധാനാധ്യാപകൻ രാമച്ചൻ നെടുങ്ങാടിയായിരുന്നു. പിന്നീട് 1918 മുതൽ 1937 വരെ ദീർഘകാലം നീലകണ്ഠൻ നമ്പീശൻ പ്രധാനാധ്യാപകനായി. 1 മുതൽ 8 വരെയായിരുന്നു ക്ലാസുകൾ. എട്ടാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. ESLC എന്നാണ് പറഞ്ഞിരുന്നത്. (Elementary School Leaving Certificate). ESLC കഴിഞ്ഞാൽ രാജാസ് ഹൈസ്‌കൂളിൽ IV ഫോമിൽ ചേരാം. IV,V,VI എന്നിങ്ങനെയാണ് ഹൈസ്‌കൂൾ ക്ലാസുകൾ. പത്താംതരത്തിന് VI Form എന്നാണ് പറ‍ഞ്ഞിരുന്നത്. പതിനൊന്നു ക്ലാസുകൾ കഴിഞ്ഞു വേണം S.S.L.C പാസ്സാകാൻ. 1957 – ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളായി ക്രമീകരിച്ചത്. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്നു സ്‌കൂൾ. പിൽക്കാലത്ത് മുസ്ലിം കുട്ടികളുടെ സൗകര്യത്തിനായി കുണ്ടുബസാറിൽ (ഇന്നത്തെ ആര്യവൈദ്യശാല റോഡ്) ജി.എം.യു.പി. സ്‌കൂൾ തുടങ്ങി. നായാടിപ്പാറയിലെ ജി.യു.പി. സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുവെങ്കിലും അവരിലധികവും ജി.എം.യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. [[ജി.യു.പി.എസ്. കോട്ടക്കൽ/ചരിത്രം|കൂടുതൽ]]


തികച്ചും ഗാന്ധിയനായിരുന്ന രാവുണ്ണി മാഷ്,തെയ്യൻ മാഷ്, മാധവൻ മാഷ്, ത്രേസ്യ ടീച്ചർ, നമ്പൂതിരി മാഷ്, കുട്ടി നാരായണൻ മാഷ്,പാറുക്കുട്ടി ടീച്ചർ, എഴുത്തച്ഛൻ മാഷ്, ശിന്ന മാളു ടീച്ചർ, ചോയി മാഷ്, വേലപ്പ മാഷ്, കുഞ്ചുക്കുട്ടി ടീച്ചർ, പരമേശ്വൻ മാഷ്, ഉണ്ണി മാഷ്, അച്ചുതൻ മാഷ്, കൃഷ്‌ണദാസൻ നെടുങ്ങാടി മാഷ്, ടി.കെ കുഞ്ഞിമാമൻ മാഷ്, വി.രാധാകൃഷ്‌ണൻ മാസ്‌റ്റർ, ജാനകി ടീച്ചർ, ദേവയാനി ടീച്ചർ, നാരായണൻ മാഷ്, രാമചന്ദ്രൻ മാഷ്, അബ്‌ദുറഹ്‌മാൻ മാഷ്, സതി ടീച്ചർ, ഭാർഗവി ടീച്ചർ, കമലാദേവി ടീച്ചർ, സരോജിനി ടീച്ചർ തുടങ്ങിയവരാണ് പഴയകാല അധ്യാപകർ. വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്.130 വർഷം പഴക്കമുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നാണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നാടക സംഘം
* നാടകസംഘം
* പ്രവർത്തി പരിചയ പരിശീലനം  
* പ്രവർത്തി പരിചയ പരിശീലനം  
* കായിക പരിശീലനം  
* കായിക പരിശീലനം  
* സ്കൂൾ യു ട്യൂബ് ചാനലിന്റെ പ്രവർത്തനം
* പാവനാടക പരിശീലനം


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.991792,76.007728|zoom=18}}
{{Slippymap|lat=10.991792|lon=76.007728|zoom=18|width=800|height=400|marker=yes}}

17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..

ജി.യു.പി.എസ്. കോട്ടക്കൽ
വിലാസം
നായാടിപ്പാറ - കോട്ടക്കൽ

ജി . യ‍ു . പി . സ്‍ക‍ൂൾ കോട്ടക്കൽ
,
കോട്ടക്കൽ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0483 2745952
ഇമെയിൽkklgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18475 (സമേതം)
യുഡൈസ് കോഡ്32051400401
വിക്കിഡാറ്റQ64564872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ559
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്‍മായിൽ കെ പി
പി.ടി.എ. പ്രസിഡണ്ട്അൻവർ മണ്ടായപ്പ‍ുറം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദ‍ു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാടകസംഘം
  • പ്രവർത്തി പരിചയ പരിശീലനം
  • കായിക പരിശീലനം
  • പാവനാടക പരിശീലനം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടക്കൽ&oldid=2528261" എന്ന താളിൽനിന്ന് ശേഖരിച്ചത്