"ഗവ. എൽ പി സ്കൂൾ തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L P School Thevalappuram}} | {{prettyurl|Govt. L P School Thevalappuram}}{{Schoolwiki award applicant}}{{PSchoolFrame/Header}}കായംകുളം നഗരസഭയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള പ്രൈമറി വിദ്യാലയമാണ് '''''ഗവണ്മെന്റ് എൽപി സ്കൂൾ'' ''തേവലപ്പുറം''''' ''.'''''<big>തേവലപ്പുറം സ്കൂൾ</big>''' എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു . {{Infobox School | ||
{{PSchoolFrame/Header}}കായംകുളം നഗരസഭയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള പ്രൈമറി വിദ്യാലയമാണ് '''ഗവണ്മെന്റ് എൽപി സ്കൂൾ തേവലപ്പുറം''' . | |||
'''<big>തേവലപ്പുറം സ്കൂൾ</big>''' എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു | |||
|സ്ഥലപ്പേര്=കാപ്പിൽമേക്ക്, കൃഷ്ണപുരം | |സ്ഥലപ്പേര്=കാപ്പിൽമേക്ക്, കൃഷ്ണപുരം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 36: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=73 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=151 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=മിനി പി. റ്റി | |പ്രധാന അദ്ധ്യാപിക=മിനി പി. റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുബീന | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം=36404.jpg | |സ്കൂൾ ചിത്രം=36404.jpg | ||
വരി 61: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | |||
== ചരിത്രം == | 1944 ജനുവരി 1 നു സ്ഥാപിതമായ മികവിന്റെ വിദ്യാലയം..രാജഭരണ കാലത്ത് പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്കൂളുകൾ തുടങ്ങി .അപ്പോഴും ഗ്രാമപ്രദേശവാസികൾക്കു വിദ്യാലയങ്ങൾ അപ്രാപ്യമായിരുന്നു .ഈ പ്രദേശത്ത് സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മെനത്തേരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തേവലപ്പുറം കുടുംബക്കാർ ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത് [[ഗവ. എൽ പി സ്കൂൾ തേവലപ്പുറം/ചരിത്രം|<u>.കൂടുതൽ വായിക്കുക</u>]] | ||
1944 ജനുവരി 1 നു | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== | |||
ഏകദേശം അര ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ രണ്ടു ക്ലാസ്സുകളിലായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. ഒരു ഹൈടെക് ക്ലാസ്സ്മുറിയും കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടൊപ്പം ഒരു പ്ലേയ് പാർക്കും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ റൂമും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ചുറ്റു മതിലും നവീകരിച്ച അടുക്കളയും വിദ്യാലയത്തിനുണ്ട് .<u>[[ഗവ. എൽ പി സ്കൂൾ തേവലപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</u> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}} /സീഡ് ക്ലബ്|സീഡ് ക്ലബ്.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സ്കൂൾ ചിത്രങ്ങൾ|സ്കൂൾ ചിത്രങ്ങൾ.]] | |||
<u>[[ഗവ. എൽ പി സ്കൂൾ തേവലപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</u> | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
വരി 119: | വരി 111: | ||
|} | |} | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
* ആലപ്പുഴ ജില്ലയിലെ മികച്ച പി ടി എ അവാർഡ് (2015) | * ആലപ്പുഴ ജില്ലയിലെ മികച്ച പി ടി എ അവാർഡ് (2015) | ||
വരി 127: | വരി 119: | ||
* 2014-15 ലെ ആലപ്പുഴ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം | * 2014-15 ലെ ആലപ്പുഴ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം | ||
* നല്ല പാഠം 2016-19 വരെ വർഷങ്ങളിൽ എ ഗ്രേഡ് [[അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | * നല്ല പാഠം 2016-19 വരെ വർഷങ്ങളിൽ എ ഗ്രേഡ് [[ഗവ. എൽ പി സ്കൂൾ തേവലപ്പുറം/അംഗീകാരങ്ങൾ|<u>കൂടുതൽ വായിക്കുക</u>]] | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 148: | വരി 140: | ||
|ജില്ലാ വിദ്യാഭ്യാസ ഓഫീസർ | |ജില്ലാ വിദ്യാഭ്യാസ ഓഫീസർ | ||
|} | |} | ||
=='''വഴികാട്ടി'''== | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കായംകുളം ബസ് സ്റ്റാൻഡ് - കൃഷ്ണപുരം മുക്കട ജംഗ്ഷൻ (4.2 km) / ഓച്ചിറ ബസ് സ്റ്റാൻഡ് -കൃഷ്ണപുരം മുക്കട ജംഗ്ഷൻ (2.8 km). | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
* കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും ഒരു കി.മീറ്റർ കിഴക്ക് വശം | * കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും ഒരു കി.മീറ്റർ കിഴക്ക് വശം | ||
വരി 161: | വരി 152: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.1551198|lon=76.5181765 |zoom=18|width=800|height=400|marker=yes}} |
17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കായംകുളം നഗരസഭയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽപി സ്കൂൾ തേവലപ്പുറം .തേവലപ്പുറം സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു .
ഗവ. എൽ പി സ്കൂൾ തേവലപ്പുറം | |
---|---|
വിലാസം | |
കാപ്പിൽമേക്ക്, കൃഷ്ണപുരം കാപ്പിൽമേക്ക്, കൃഷ്ണപുരം , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1944 |
വിവരങ്ങൾ | |
ഫോൺ | 0479 2438990 |
ഇമെയിൽ | glpsthevalappuram15@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36404 (സമേതം) |
യുഡൈസ് കോഡ് | 32110600602 |
വിക്കിഡാറ്റ | Q87479287 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി. റ്റി |
പി.ടി.എ. പ്രസിഡണ്ട് | മുബീന |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1944 ജനുവരി 1 നു സ്ഥാപിതമായ മികവിന്റെ വിദ്യാലയം..രാജഭരണ കാലത്ത് പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്കൂളുകൾ തുടങ്ങി .അപ്പോഴും ഗ്രാമപ്രദേശവാസികൾക്കു വിദ്യാലയങ്ങൾ അപ്രാപ്യമായിരുന്നു .ഈ പ്രദേശത്ത് സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മെനത്തേരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തേവലപ്പുറം കുടുംബക്കാർ ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം അര ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ രണ്ടു ക്ലാസ്സുകളിലായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. ഒരു ഹൈടെക് ക്ലാസ്സ്മുറിയും കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടൊപ്പം ഒരു പ്ലേയ് പാർക്കും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ റൂമും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ചുറ്റു മതിലും നവീകരിച്ച അടുക്കളയും വിദ്യാലയത്തിനുണ്ട് .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമം | പേര് | വർഷം |
---|---|---|
1 | വേലായുധൻ നായർ | 1944 |
2 | ഭാസ്കരപിള്ള | |
3 | സരസ്വതി അമ്മ | |
4 | സുരേന്ദ്രൻ പി | |
5 | ഹാജറുകുട്ടി | |
6 | സീനത് പി | |
7 | ഇ ശ്രീലത | |
8 | നിസ്സ |
നേട്ടങ്ങൾ
- ആലപ്പുഴ ജില്ലയിലെ മികച്ച പി ടി എ അവാർഡ് (2015)
- എൻസി ഡി സി യുടെ മികച്ച ശിശുസൗഹൃദ വിദ്യാലത്തിനുള്ള 2016 ലെപുരസ്‌കാരം
- 2014-15 ലെ ആലപ്പുഴ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം
- നല്ല പാഠം 2016-19 വരെ വർഷങ്ങളിൽ എ ഗ്രേഡ് കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | മേഖല |
---|---|---|
1 | പ്രഭാകരൻ നായർ | കാഥികൻ |
2 | മൃതുഞ്ജയൻ പിള്ള | ജ്യോതി ശാസ്ത്ര പണ്ഡിതൻ |
3 | ബാബുജാൻ | ജില്ലാ വിദ്യാഭ്യാസ ഓഫീസർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാൻഡ് - കൃഷ്ണപുരം മുക്കട ജംഗ്ഷൻ (4.2 km) / ഓച്ചിറ ബസ് സ്റ്റാൻഡ് -കൃഷ്ണപുരം മുക്കട ജംഗ്ഷൻ (2.8 km).
- കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും ഒരു കി.മീറ്റർ കിഴക്ക് വശം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36404
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ