"ഗവ. എൽ പി എസ് കെടാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
| സ്കൂൾ ചിത്രം= 1641891551374.jpg | | സ്കൂൾ ചിത്രം= 1641891551374.jpg | ||
}} | }} | ||
== ആമുഖം == | |||
എറണാകുളം ജില്ലയിൽ പറവൂർ താലുക്കിൽ പറവൂർ വില്ലേജിൽ ഏഴിക്കര പഞ്ചായത്തിൽ അധികാര പരിധിയിലള്ള ഒരു സ്കുൂളാണ് കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ 1917 – ൽ സർക്കാർ അംഗീകരിച്ചു. പുഴയോരത്താൽ അനുഗ്രഹീതമായ കുളങ്ങളും തോടുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ സർവ്വ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളും ഒത്തിണങ്ങി തെക്കുവടക്കായി കിടക്കുന്നു കെടാമംഗലം. | |||
അന്ന് കെടാമംഗലത്ത് പൊതുവിദ്യാലയം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ ചെറായിലോ മൂത്തകുന്നത്തോ പോകണമായിരുന്നു. പറവൂർ പട്ടണത്തിൽ വിദ്യാലയം ഉണ്ടായിരുന്നെങ്കിലും താഴ്ന്ന സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ഈ സാഹചരയത്തിൽ കെടാമംഗലത്ത് ഒരു പൊതുവിദ്യാലയം ആരംഭിക്കുന്നതിനുള്ള അപേക്ഷ എ.കെ.കേളു തിരുവിതാംകൂർ ദിവാൻ മുമ്പാകെ സമർപ്പിച്ചു.വിദ്യാലയം തുടങ്ങാൻ അനുവാദം നൽകി കൊണ്ട് തിരുവിതാംകൂർ ദിവാൻ ഉത്തരവായി.അങ്ങനെയാണ് ഗ്രാമത്തിൽ പൊതുവിദ്യാലയം ആരംഭിച്ചത്. | |||
ജനകീയ സാഹിത്യകാരൻ പി.കേശവദേവ്,വിപ്ലവ കവി കെടാമംഗലം പപ്പുക്കുട്ടി,സ്വതന്ത്ര സമരസേനാനി എൻ.ശിവൻപിള്ള , സിനിമ നടൻ കെടാമംഗലം അലി , | |||
കാഥിക ചക്രവർത്തി കെടാമംഗലം സദാനന്ദൻ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ജീവിതം കൊണ്ട് ധന്യമായ പ്രദേശമാണ് കെടാമംഗലം.കെടാമംഗലത്തിന്റെ ആദ്യപേര് ക് ടങ്ങലം എന്നായിരുന്നു. കവിതകൾ എഴുതി തുടങ്ങിയ കാലത്തേ പപ്പുക്കുട്ടിക്ക് നോക്കി പറയാനുംകേൾക്കാനും ഒരു സുഖമില്ലാത്ത അതിലേറെ യാതൊരു അർത്ഥവുമില്ലാത്തതാണ് തന്റെ നാടിന്റെ പേരെന്ന് അദ്ദേഹം അക്കാര്യം ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ ക് ടാങ്ങലത്തെ അർത്ഥവും ചെെതന്യവും ഉള്ള കെടാമംഗലം എന്നാക്കി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 57: | വരി 63: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
{{Slippymap|lat=10.14151|lon=76.21816 |zoom=18|width=800|height=400|marker=yes}} | |||