"വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=കൂട്ടിക്കൽ  
|പോസ്റ്റോഫീസ്=കൂട്ടിക്കൽ  
|പിൻ കോഡ്=686514
|പിൻ കോഡ്=686514
|സ്കൂൾ ഫോൺ=04828 284474
|സ്കൂൾ ഫോൺ=04828 284019
|സ്കൂൾ ഇമെയിൽ=kcmlpsvettickanam@gmail.com
|സ്കൂൾ ഇമെയിൽ=kcmlpsvettickanam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=111
|ആൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=224
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി ആലീസ് സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=സി .പ്രസില്ല പി അലക്സാണ്ടർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു സേവിയർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജോയി മടിക്കാങ്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയ ജോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയ ജോസ്  
|സ്കൂൾ ചിത്രം=32333-school.png ‎|
|സ്കൂൾ ചിത്രം=32333-school.png ‎|
വരി 60: വരി 60:
}}
}}

കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം .
കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ സി എം എൽ പി എസ്   വെട്ടിക്കാനം''' 
== ചരിത്രം ==
== ചരിത്രം ==
   
അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് .
 
1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ  പടിക്കൽ കയറി ഇറങ്ങിയവരാണ്  . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്‌കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ്‌ പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു  ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം  എസ്റ്റയിറ്റ്  എന്നാണ് അത് അറിയപ്പെട്ടിരുന്നത് . 
 
[[വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ്സ് റൂം  1 സ്റ്റേജ് ,1 ലൈബ്രറി ,1 സ്മാർട്ട് ക്ലാസ് റൂം ,1ഐ ടി ലാബ് , 1സ്റ്റാഫ് റൂം ,1ഓഫീസ് റൂം ,1പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  ആയി 21 മൂത്രപ്പുരകൾ , അദ്ധ്യാപകർക്കായി 2 ടോയ്‌ലറ്റ് എന്നിവ അടങ്ങുന്നതാണ് ഈ സ്കൂളിന്റെ ഭൗതിക സാഹചര്യം
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
വരി 71: വരി 78:

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള സ്കൂൾ ഗ്രൗണ്ട് ഉണ്ട് .

===സയൻസ് ലാബ്===
===സയൻസ് ലാബ്===
സയൻസ് ലാബ് ഇല്ല

===ഐടി ലാബ്===
===ഐടി ലാബ്===
5 ഡെസ്ക് ടോപ്പും 1  പ്രോജെക്ടറും  6 ലാപ്പ് ടോപ്പോടും കൂടിയ ഒരു ഐ ടി ലാബ് ഉണ്ട്

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
 
പരിചയ സമ്പന്നരായ ഡ്രൈവർമാരുടെയും   കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ആയമാരുടെയും  നേതൃത്വത്തിൽ 24 സീറ്റിന്റെ 2 സ്കൂൾ ബസ് കെ സി എം എൽ പി എസ് എന്ന പേരിൽ രാവിലെ 2 ട്രിപ്പും വൈകുന്നേരം  2  ട്രിപ്പും നടത്തുന്നു .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ കൃഷി===
സ്കൂളിന് ചെറിയ തോതിൽ ജൈവ കൃഷി ഉണ്ട്

===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയുടെയും അവസാന ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു .

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''മരിയ  ഫ്രാൻസിസ് , ഷൈനി  ജോസഫ്'''  എന്നിവരുടെ മേൽനേട്ടത്തിൽ 12  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''ജോൺസ് എം ജോസ്''' , '''ടോം ബെന്നി'''    എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''മിനി മോൾ മാത്യു , അനിമോൾ ചെറിയാൻ''' എന്നിവരുടെ മേൽനേട്ടത്തിൽ 14  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ '''നീതു ജോസ്''' ,'''അൻസമ്മാ സെബാസ്റ്റ്യൻ'''  എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
 
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
----------------

==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
*-----
ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മത്സരത്തിൽ കുട്ടികൾ ഉയർന്ന വിജയം കൈവരിച്ചു .
*-----

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===

* ആൻസമ്മ  സെബാസ്റ്റ്യൻ
* അനി മോൾ ചെറിയാൻ  
* അനി മോൾ ചെറിയാൻ  
* മിനി മോൾ മാത്യു  
* മിനി മോൾ മാത്യു  
* ഷൈനി സെബാസ്റ്റ്യൻ  
* ഷൈനി സെബാസ്റ്റ്യൻ  
* ആൽഫി ജോസഫ്
* മരിയ ഫ്രാൻസിസ്  
* മരിയ ഫ്രാൻസിസ്  
* ജോൺസ് എം ജോസ്  
* ജോൺസ് എം ജോസ്  
* നീതു ജോസ്  
* നീതു ജോസ്  
* പ്രസില്ല പി അലക്സാണ്ടർ
* ടോം ബെന്നി
* ജുവൽ മരിയ ജോസഫ്

===അനധ്യാപകർ===
===അനധ്യാപകർ===
#-----
#എൽസമ്മ ബെന്നി ( പാചകക്കാരി )
#-----

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
{| class="wikitable"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!''ക്രമ നമ്പർ''
!'''''വർഷം'''''
!'''''പേര്'''''
|-
|1
|1967 -1980
|സി സോഫിയ
|-
|2
|1980-1994
|സി ഇന്നസെന്റ് മേരി
|-
|3
|1994 - 2009
|സി സിസി
|-
|4
|2009 -2011
|സി സിന്ധു ജോസഫ്
|-
|5
|2011 - 2017
|സി ആലിസ് ജോസഫ്
|-
|6
|2017 - 2022
|സി ആലിസ് സെബാസ്റ്റ്യൻ
|}
*
 
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ    ==
 
* വി സി സെബാസ്റ്റ്യൻ വെള്ളിയാംതടം
* പ്രജീഷ് കൂട്ടിക്കൽ
* ജയചന്ദ്രൻ കൂട്ടിക്കൽ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി ==
#------
#------
#------
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.59,76.88|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.59|lon=76.88|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ഈരാറ്റുപേട്ട മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തുനിന്നു ഇടത്തേക്ക് തിരിഞ്ഞു കാവലി വഴി സ്കൂളിൽ എത്താം .
* ഈരാറ്റുപേട്ട മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തുനിന്നു ഇടത്തേക്ക് തിരിഞ്ഞു കാവലി വഴി സ്കൂളിൽ എത്താം .
* മുണ്ടക്കയം ഭാഗത്തുനിന്നും വരുന്നവർ മുണ്ടക്കയം എന്തായർ റൂട്ടിൽ കൂട്ടിക്കലിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം  
* മുണ്ടക്കയം ഭാഗത്തുനിന്നും വരുന്നവർ മുണ്ടക്കയം എന്തായർ റൂട്ടിൽ കൂട്ടിക്കലിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം

|}
|}
വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
 
== വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ ==

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം

വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
വിലാസം
കൂട്ടിക്കൽ

കൂട്ടിക്കൽ പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം31 - 05 - 1928
വിവരങ്ങൾ
ഫോൺ04828 284019
ഇമെയിൽkcmlpsvettickanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32233 (സമേതം)
യുഡൈസ് കോഡ്32100200303
വിക്കിഡാറ്റQ87659293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .പ്രസില്ല പി അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോയി മടിക്കാങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിയ ജോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് .

1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ  പടിക്കൽ കയറി ഇറങ്ങിയവരാണ്  . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്‌കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ്‌ പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം  എസ്റ്റയിറ്റ്  എന്നാണ് അത് അറിയപ്പെട്ടിരുന്നത് .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ്സ് റൂം  1 സ്റ്റേജ് ,1 ലൈബ്രറി ,1 സ്മാർട്ട് ക്ലാസ് റൂം ,1ഐ ടി ലാബ് , 1സ്റ്റാഫ് റൂം ,1ഓഫീസ് റൂം ,1പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  ആയി 21 മൂത്രപ്പുരകൾ , അദ്ധ്യാപകർക്കായി 2 ടോയ്‌ലറ്റ് എന്നിവ അടങ്ങുന്നതാണ് ഈ സ്കൂളിന്റെ ഭൗതിക സാഹചര്യം

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള സ്കൂൾ ഗ്രൗണ്ട് ഉണ്ട് .

സയൻസ് ലാബ്

സയൻസ് ലാബ് ഇല്ല

ഐടി ലാബ്

5 ഡെസ്ക് ടോപ്പും 1 പ്രോജെക്ടറും 6 ലാപ്പ് ടോപ്പോടും കൂടിയ ഒരു ഐ ടി ലാബ് ഉണ്ട്

സ്കൂൾ ബസ്

പരിചയ സമ്പന്നരായ ഡ്രൈവർമാരുടെയും   കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ആയമാരുടെയും നേതൃത്വത്തിൽ 24 സീറ്റിന്റെ 2 സ്കൂൾ ബസ് കെ സി എം എൽ പി എസ് എന്ന പേരിൽ രാവിലെ 2 ട്രിപ്പും വൈകുന്നേരം 2 ട്രിപ്പും നടത്തുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിന് ചെറിയ തോതിൽ ജൈവ കൃഷി ഉണ്ട്

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയുടെയും അവസാന ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ മരിയ  ഫ്രാൻസിസ് , ഷൈനി  ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ജോൺസ് എം ജോസ് , ടോം ബെന്നി എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മിനി മോൾ മാത്യു , അനിമോൾ ചെറിയാൻ എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ നീതു ജോസ് ,അൻസമ്മാ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മത്സരത്തിൽ കുട്ടികൾ ഉയർന്ന വിജയം കൈവരിച്ചു .

ജീവനക്കാർ

അധ്യാപകർ

  • അനി മോൾ ചെറിയാൻ
  • മിനി മോൾ മാത്യു
  • ഷൈനി സെബാസ്റ്റ്യൻ
  • മരിയ ഫ്രാൻസിസ്
  • ജോൺസ് എം ജോസ്
  • നീതു ജോസ്  
  • പ്രസില്ല പി അലക്സാണ്ടർ
  • ടോം ബെന്നി
  • ജുവൽ മരിയ ജോസഫ്

അനധ്യാപകർ

  1. എൽസമ്മ ബെന്നി ( പാചകക്കാരി )

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ വർഷം പേര്
1 1967 -1980 സി സോഫിയ
2 1980-1994 സി ഇന്നസെന്റ് മേരി
3 1994 - 2009 സി സിസി
4 2009 -2011 സി സിന്ധു ജോസഫ്
5 2011 - 2017 സി ആലിസ് ജോസഫ്
6 2017 - 2022 സി ആലിസ് സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി സി സെബാസ്റ്റ്യൻ വെള്ളിയാംതടം
  • പ്രജീഷ് കൂട്ടിക്കൽ
  • ജയചന്ദ്രൻ കൂട്ടിക്കൽ

വഴികാട്ടി

വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ