"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. T. D. J. B. S Alappuzha}} | {{prettyurl|Govt. T. D. J. B. S Alappuzha}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
വരി 22: | വരി 16: | ||
|പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ് | |പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ് | ||
|പിൻ കോഡ്=688011 | |പിൻ കോഡ്=688011 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495337369 | ||
|സ്കൂൾ ഇമെയിൽ=35203tdjbschool@gmail.com | |സ്കൂൾ ഇമെയിൽ=35203tdjbschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/35203 | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/35203 | ||
വരി 57: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീദേവി ജെ | |പ്രധാന അദ്ധ്യാപിക=ശ്രീദേവി ജെ | ||
|ഫോൺ= 9495337369 | |||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ മധുകുമാർ | |പി.ടി.എ. പ്രസിഡണ്ട്=കെ മധുകുമാർ | ||
വരി 66: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ വിദ്യാലയമണ് റ്റി.ഡി. ജെ.ബി. സ്‌കൂൾ | |||
= ചരിത്രം = | |||
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, [https://www.google.com/maps/place/General+Hospital+Alappuzha/@9.4896844,76.3371521,17z/data=!4m5!3m4!1s0x3b0884f35bfb0b4d:0xda6fb83cd1949b86!8m2!3d9.4907121!4d76.3402018 പഴയ മെഡിക്കൽ കോളേജ് ആശുപത്രി]യുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ. | |||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== അംഗീകാരങ്ങൾ == | |||
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]][[പ്രമാണം:35203 Building.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) | *ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) | ||
വരി 72: | വരി 81: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.488700|lon= 76.338601|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
==അവലംബം== | |||
<references /> |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ എൻ എച്ച്-66, എ എൻ പുരം, , അയൺ ബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1943 |
വിവരങ്ങൾ | |
ഫോൺ | 9495337369 |
ഇമെയിൽ | 35203tdjbschool@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/35203 |
കോഡുകൾ | |
സ്കൂൾ കോഡ് | 35203 (സമേതം) |
യുഡൈസ് കോഡ് | 32110100309 |
വിക്കിഡാറ്റ | Q87478118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി ജെ |
പി.ടി.എ. പ്രസിഡണ്ട് | കെ മധുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ വിദ്യാലയമണ് റ്റി.ഡി. ജെ.ബി. സ്‌കൂൾ
ചരിത്രം
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു.കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും നാഷണൽ ഹൈവെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് 2.40 കിലോമീറ്റർ
- ബസ് / ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35203
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ