"എസ്.യു.എൽ..പി.എസ് . കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|SULPS Kuttur}}  
{{prettyurl|SULPS Kuttur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റൂർ  
|സ്ഥലപ്പേര്=കുറ്റൂർ  
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=എസ്.യു.എൽ.പി സ്കൂൾ
|പോസ്റ്റോഫീസ്=കൂരിയാട്  
|പോസ്റ്റോഫീസ്=കൂരിയാട്  
|പിൻ കോഡ്=676306
|പിൻ കോഡ്=676306
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നസീർ കെ.ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹ്മാൻ സി
|പി.ടി.എ. പ്രസിഡണ്ട്=മൻസൂർ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ.കെ  
|സ്കൂൾ ചിത്രം=Sulps.png
|സ്കൂൾ ചിത്രം=Sulps2.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=School_logo_new.jpg
|ലോഗോ=School logo new.jpg
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി സ്കൂൾ. സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.യു.എൽ.പി.എസ് . കുറ്റൂർ.''' സ്‍കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും സ്‌കൂൾ നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1968 ജൂൺ മാസത്തിലാണ്  കുറ്റൂർ [[എസ്.യു.എൽ..പി.എസ് . കുറ്റൂർ|എസ്‌.യു.എൽ.പി സ്കൂൾ]] പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  പി.പി കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.
1968 ജൂൺ മാസത്തിലാണ്  കുറ്റൂർ [[എസ്.യു.എൽ..പി.എസ് . കുറ്റൂർ|എസ്‌.യു.എൽ.പി സ്കൂൾ]] പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ ഏകാധ്യാപക  വിദ്യായലമായിരുന്ന വിദ്യാലയം തുടർന്ന് നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചുമായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.  
 
[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 73:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ശിശുവികാസ പ്രേത്യേക പരീപാടികൾ|ശിശുവികാസ പ്രേത്യേക പരിപാടികൾ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
== ക്ലബ്ബുകൾ ==
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]  
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
==സ്കൂളിന്റെ നിലവിലെ പ്രധാനദ്ധ്യാപകൻ==
 
 
'''നസീർ കെ.ഇ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
#
|+
#
!ക്രമ
#
നമ്പർ
== നേട്ടങ്ങൾ ==
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
!കാലഘട്ടം
|-
|1
|പി.എ അഹമ്മദ് കുട്ടി
|2001
|-
|2
|ശശീധരൻ വി
|2020
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
==  ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എസ്.യു.എൽ..പി.എസ് . കുറ്റൂർ/ചിത്രങ്ങൾ കാണാൻ|ഇവിടെ ക്ലിക്ക് ചെയ്യുക.]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 98: വരി 131:
*കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
*കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
* കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
* കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
* വേങ്ങരയിൽ നിന്ന്  5 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന് കണ്ണാട്ടിപ്പടി വഴി   5 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  22 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  22 കി.മി.  അകലം.
----
----
{{#multimaps: 11°3'48.56"N, 75°56'51.25"E|zoom=18 }}
{{Slippymap|lat= 11°3'48.56"N|lon= 75°56'51.25"E|zoom=16|width=800|height=400|marker=yes}}
-
----
-
<!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.യു.എൽ..പി.എസ് . കുറ്റൂർ
വിലാസം
കുറ്റൂർ

എസ്.യു.എൽ.പി സ്കൂൾ
,
കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽsulpskuttoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19827 (സമേതം)
യുഡൈസ് കോഡ്32051300110
വിക്കിഡാറ്റQ64566914
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്മൻസൂർ എ
എം.പി.ടി.എ. പ്രസിഡണ്ട്ബീന കെ.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മാടംചിന കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.യു.എൽ.പി.എസ് . കുറ്റൂർ. സ്‍കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മുൻ കാലങ്ങളിൽ പുളിക്കപ്പറമ്പ് എന്ന് അറിയപ്പെട്ടതിനാൽ തന്നെ ഇന്നും പുളിക്കപ്പറമ്പ് സ്‌കൂൾ എന്ന പേരിലും സ്‌കൂൾ നാട്ടുകാരിൽ അറിയപ്പെടുന്നുണ്ട്.

ചരിത്രം

1968 ജൂൺ മാസത്തിലാണ്  കുറ്റൂർ എസ്‌.യു.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. നാട്ടുകാരുടെയും  രാഷ്ട്രീയക്കാരുടെയും പ്രേത്യേക ഇടപെടലോട് കൂടിയാണ് സ്കൂൾ പ്രാരംഭത്തിൽ വരുന്നത്. താവയിൽ കുഞ്ഞുട്ടി ഹാജിയുടെ  മാനേജ്മെന്റിൽ സ്വന്തം സ്ഥലമായ പുളിക്കപ്പറമ്പ് മൈദാനത്ത്  ഉയർന്ന പിന്തുണയോട് കൂടി സ്ഥാപിതമായ  ഈ വിദ്യാലയം ഇന്നും തലമുറ മുഖേന കൈമാറി വരുന്നു. ആദ്യ പ്രഥമ അധ്യാപകൻ  കുഞ്ഞുട്ടി മാഷിന്റെ നേതൃത്വത്തിൽ ഏകാധ്യാപക  വിദ്യായലമായിരുന്ന വിദ്യാലയം തുടർന്ന് നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി  അധ്യാപകരെ സംഘടിപ്പിച്ചുമായിരുന്നു  വിദ്യാലയ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ കായിക താൽപര്യങ്ങൾക്കായി വിശാലമായ കളിസ്ഥലവും കിഡ്സ് പാർക്കും സ്കൂൾ ക്യാമ്പസ്സിൽ സജ്ജമാണ്. നവീകരിച്ച  ബാത്രൂം, ലൈബ്രറി, ഡിജിറ്റൽ ക്ലാസ്സ്‌റൂം, സുരക്ഷിത കോമ്പൗണ്ട്, വാഹനാ സൗകര്യം, പരിസ്ഥിതി സൗഹാര്ദമായ അന്തരീക്ഷം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളിൽ ലഭ്യമാണ്.

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനദ്ധ്യാപകൻ

നസീർ കെ.ഇ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി.എ അഹമ്മദ് കുട്ടി 2001
2 ശശീധരൻ വി 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൂരിയാടിൽ നിന്നും  മാടംചിന റോഡിലൂടെ 2.5 കിലോമീറ്റർ ദൂരം അകലെയായി സ്ഥിതിചെയ്യുന്നു.
  • കൊടുവായൂരിൽ  നിന്നും ഫസൽ ഹാജി റോഡിലൂടെ 1 കിലോമീറ്റർ ദൂരം.
  • വേങ്ങരയിൽ നിന്ന് കണ്ണാട്ടിപ്പടി വഴി   5 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.

Map

"https://schoolwiki.in/index.php?title=എസ്.യു.എൽ..പി.എസ്_._കുറ്റൂർ&oldid=2532787" എന്ന താളിൽനിന്ന് ശേഖരിച്ചത്