"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ

പ്രതിരോധിക്കാമീ കൊറോണയെ
നാടുകടത്താമീ കൊറോണയെ
 ലോകം മുഴുവൻ ലോക്ക് ഡൗൺ
നമുക്ക് തുരത്താം കൊറോണയെ

കൈകൾ സോപ്പുപയോഗിച്ചു കഴുകാം
ലോക്ക് ഡൗൺ കാലത്ത്‌ വീട്ടിലിരിക്കാം
പുറത്തു പോകുമ്പോൾ മാസ്ക്ക് വയ്ക്കാം
പുറത്തു പോകുന്നതൊത്തിരി കുറയ്ക്കാം

ലോകം മുഴുവൻ ഭീതി പരത്തും കൊറോണയെ
നമുക്ക് ഒറ്റക്കെട്ടായി നേരിടാം
നിയമങ്ങൾ നാം പാലിച്ചാൽ
ലോകം വിടും തനിയെ കൊറോണ....

ആൻവി ജെയിംസ് മരിയ
4 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത